ദുബായ് പോലീസിലും എസ്എഫ്ഐ.. കുമ്മനത്തിനും മനോരമക്കും സുരേന്ദ്രനും കണ്ടം വഴി ഓടാം.. ട്രോളോട് ട്രോൾ!!
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി ജെ പി നേതാക്കള്‍ക്കും മനോരമയ്ക്കും സോഷ്യൽ മീഡിയയിൽ ട്രോൾ. മനോരമയാണ് ബിനോയ്ക്കെതിരായ പരാതി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് പിന്നെ സോഷ്യൽ മീഡിയയും മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.
എന്നാൽ പ്രമുഖ സി പി എം നേതാവ് എന്ന് മാത്രമേ മനോരമ ആദ്യം പറഞ്ഞുള്ളൂ. എന്നാൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ പ്രമുഖൻ കോടിയേരിയും മകൻ ബിനോയ് കോടിയേരിയുമാണെന്ന് തുറന്ന് പറഞ്ഞു, ഇത് തന്നെ കുമ്മനവും പറഞ്ഞു. ബിനോയ് കോടിയേരിക്ക് ദുബായ് പോലിസിന്റെ ക്ലിയറൻസ് കിട്ടിയതോടെയാണ് ട്രോളുകൾ ഈ രീതിയിലേക്ക് തിരിഞ്ഞത്...

പോസ്റ്റിട്ട കുമ്മനം
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എതിരെ നേരം തെറ്റി പോസ്റ്റിട്ട ശേഷം കുമ്മനം.

തല്ലിക്കൊന്നു
ഇടക്കിടെ ഓടി കണ്ടത്തിലെ കൃഷി നശിപ്പിക്കുന്നത് കൊണ്ട് നാട്ടുകാര് പിടികൂടി തല്ലിയതാണ് പോലും

ഉള്ളിലിടൂ പ്ലീസ്
എന്തെങ്കിലും പറഞ്ഞ് ആ ബിനോയ് കോടിയേരിയെ ഒന്ന് ഉള്ളിലിടാമോ പ്ലീസ്...

ഇത് തന്നെ സ്ഥിതി
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി. തളരരുത് രാമൻകുട്ടീ തളരരുത്.

പത്മശ്രീ വേണോ
ദുബായ് പോലീസിന്റെ കത്താണ്. ഇംഗ്ലീഷിലാണ്. കൂട്ടുകാരെ ഓൻ പാവാണ്. കൊടുക്ക് ഓന് പത്മശ്രീ.

സംഘിയായിപ്പോയില്ലേ
ആരെങ്കിലും പറയുന്നത് കേട്ട് മണ്ടത്തരം പോസ്റ്റ് ചെയ്യാതിരിക്കാൻ പറ്റുമോ.. ഇല്ല അത് പറ്റില്ല.

ആരാടാ അത്
മാവ മാവ.. സോറി ആരാടാ അവിടെ ഉന്നതൻ എന്ന് വിളിച്ചത്.

ഇങ്ങനെ പോരൂല്ലേ
ഇച്ചിരി ഓഖി ഫണ്ട്. ഇച്ചിരി ബക്കറ്റ്.. ദുബായ് കടം ഇതാ ശ്ർ ന്ന് പറഞ്ഞ് ഇങ്ങ് പോരൂല്ലേ.

നിങ്ങളെയല്ല
സോറി നിങ്ങളെയല്ല വേറൊരു മുക്കിയവനെയാണ് വിളിച്ചത്.

ഇങ്ങനെ ചെയ്താലോ
കൂട്ടത്തിലിരിക്കുന്ന നേതാക്കന്മാര് തന്നെ മണ്ടത്തരം പറഞ്ഞ് ഇങ്ങനെ പണി തന്നാലെന്ത് ചെയ്യും.

ദുബായ് പോലീസ്
ദുബായ് പോലീസിൻരെ ജിഹാദി ഭീകരത അവസാനിപ്പിക്കുക. ദുബായിലും എസ് എഫ് ഐക്കാരാണോ പോലീസ്.

വട്ടൊന്നും ഇല്ല
എപ്പോഴും എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല എന്ന് പറഞ്ഞ് കൊടുക്കൂ കുട്ടീ.

ഇങ്ങനെ ചിരിക്കാമോ
കാര്യമായി ഒരു കാര്യം പറയുമ്പോൾ ഇങ്ങനെ ചിരിക്കുന്നത് എന്ത് കഷ്ടമാണ്.

നീയന്നെ പറഞ്ഞോ
അച്ഛൻ പറ അത് വേണ്ട കേസ് നിന്റെയല്ലോ നീ തന്നെ പറഞ്ഞോളീ

നാറ്റിക്കരുത്
മാനം മര്യാദക്ക് പണിയെടുത്ത് ജീവിക്കുന്ന പ്രവാസികളുടെ മാനം കളയുവോടേയ് നീയൊക്കെ

ബാലകൃഷ്ണാ
ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വ ആയാൽ പോര ബൂർഷ്വയുടെ അച്ഛനാകണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications