കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലീസിലും എസ്എഫ്ഐ.. കുമ്മനത്തിനും മനോരമക്കും സുരേന്ദ്രനും കണ്ടം വഴി ഓടാം.. ട്രോളോട് ട്രോൾ!!

  • By Desk
Google Oneindia Malayalam News

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ബി ജെ പി നേതാക്കള്‍ക്കും മനോരമയ്ക്കും സോഷ്യൽ മീഡിയയിൽ ട്രോൾ. മനോരമയാണ് ബിനോയ്ക്കെതിരായ പരാതി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് പിന്നെ സോഷ്യൽ മീഡിയയും മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.

<strong>കുംമനമേ ദുരന്തമേ.. 13 കോടിയിൽ കുമ്മനത്തെ വലിച്ച് കീറി സോഷ്യൽ മീഡിയ തേച്ചൊട്ടിച്ചു! മുന്നിൽ നിന്ന് നയിച്ച് സിഐഡി മനോജ്!! കുമ്മനത്തെ കുമ്മനടിച്ചത് സ്വന്തം പോസ്റ്റ്മാൻ!!!</strong>കുംമനമേ ദുരന്തമേ.. 13 കോടിയിൽ കുമ്മനത്തെ വലിച്ച് കീറി സോഷ്യൽ മീഡിയ തേച്ചൊട്ടിച്ചു! മുന്നിൽ നിന്ന് നയിച്ച് സിഐഡി മനോജ്!! കുമ്മനത്തെ കുമ്മനടിച്ചത് സ്വന്തം പോസ്റ്റ്മാൻ!!!

എന്നാൽ പ്രമുഖ സി പി എം നേതാവ് എന്ന് മാത്രമേ മനോരമ ആദ്യം പറഞ്ഞുള്ളൂ. എന്നാൽ ബി ജെ പി നേതാവ് കെ സുരേന്ദ്രൻ പ്രമുഖൻ കോടിയേരിയും മകൻ ബിനോയ് കോടിയേരിയുമാണെന്ന് തുറന്ന് പറഞ്ഞു, ഇത് തന്നെ കുമ്മനവും പറഞ്ഞു. ബിനോയ് കോടിയേരിക്ക് ദുബായ് പോലിസിന്റെ ക്ലിയറൻസ് കിട്ടിയതോടെയാണ് ട്രോളുകൾ ഈ രീതിയിലേക്ക് തിരിഞ്ഞത്...

പോസ്റ്റിട്ട കുമ്മനം

പോസ്റ്റിട്ട കുമ്മനം

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എതിരെ നേരം തെറ്റി പോസ്റ്റിട്ട ശേഷം കുമ്മനം.

തല്ലിക്കൊന്നു

തല്ലിക്കൊന്നു

ഇടക്കിടെ ഓടി കണ്ടത്തിലെ കൃഷി നശിപ്പിക്കുന്നത് കൊണ്ട് നാട്ടുകാര് പിടികൂടി തല്ലിയതാണ് പോലും

ഉള്ളിലിടൂ പ്ലീസ്

ഉള്ളിലിടൂ പ്ലീസ്

എന്തെങ്കിലും പറഞ്ഞ് ആ ബിനോയ് കോടിയേരിയെ ഒന്ന് ഉള്ളിലിടാമോ പ്ലീസ്...

ഇത് തന്നെ സ്ഥിതി

ഇത് തന്നെ സ്ഥിതി

നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി. തളരരുത് രാമൻകുട്ടീ തളരരുത്.

പത്മശ്രീ വേണോ

പത്മശ്രീ വേണോ

ദുബായ് പോലീസിന്റെ കത്താണ്. ഇംഗ്ലീഷിലാണ്. കൂട്ടുകാരെ ഓൻ പാവാണ്. കൊടുക്ക് ഓന് പത്മശ്രീ.

സംഘിയായിപ്പോയില്ലേ

സംഘിയായിപ്പോയില്ലേ

ആരെങ്കിലും പറയുന്നത് കേട്ട് മണ്ടത്തരം പോസ്റ്റ് ചെയ്യാതിരിക്കാൻ പറ്റുമോ.. ഇല്ല അത് പറ്റില്ല.

ആരാടാ അത്

ആരാടാ അത്

മാവ മാവ.. സോറി ആരാടാ അവിടെ ഉന്നതൻ എന്ന് വിളിച്ചത്.

ഇങ്ങനെ പോരൂല്ലേ

ഇങ്ങനെ പോരൂല്ലേ

ഇച്ചിരി ഓഖി ഫണ്ട്. ഇച്ചിരി ബക്കറ്റ്.. ദുബായ് കടം ഇതാ ശ്ർ ന്ന് പറഞ്ഞ് ഇങ്ങ് പോരൂല്ലേ.

നിങ്ങളെയല്ല

നിങ്ങളെയല്ല

സോറി നിങ്ങളെയല്ല വേറൊരു മുക്കിയവനെയാണ് വിളിച്ചത്.

ഇങ്ങനെ ചെയ്താലോ

ഇങ്ങനെ ചെയ്താലോ

കൂട്ടത്തിലിരിക്കുന്ന നേതാക്കന്മാര് തന്നെ മണ്ടത്തരം പറഞ്ഞ് ഇങ്ങനെ പണി തന്നാലെന്ത് ചെയ്യും.

ദുബായ് പോലീസ്

ദുബായ് പോലീസ്

ദുബായ് പോലീസിൻരെ ജിഹാദി ഭീകരത അവസാനിപ്പിക്കുക. ദുബായിലും എസ് എഫ് ഐക്കാരാണോ പോലീസ്.

വട്ടൊന്നും ഇല്ല

വട്ടൊന്നും ഇല്ല

എപ്പോഴും എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല എന്ന് പറഞ്ഞ് കൊടുക്കൂ കുട്ടീ.

ഇങ്ങനെ ചിരിക്കാമോ

ഇങ്ങനെ ചിരിക്കാമോ

കാര്യമായി ഒരു കാര്യം പറയുമ്പോൾ ഇങ്ങനെ ചിരിക്കുന്നത് എന്ത് കഷ്ടമാണ്.

നീയന്നെ പറഞ്ഞോ

നീയന്നെ പറഞ്ഞോ

അച്ഛൻ പറ അത് വേണ്ട കേസ് നിന്റെയല്ലോ നീ തന്നെ പറഞ്ഞോളീ

നാറ്റിക്കരുത്

നാറ്റിക്കരുത്

മാനം മര്യാദക്ക് പണിയെടുത്ത് ജീവിക്കുന്ന പ്രവാസികളുടെ മാനം കളയുവോടേയ് നീയൊക്കെ

ബാലകൃഷ്ണാ

ബാലകൃഷ്ണാ

ബൂർഷ്വയെ തോൽപ്പിക്കാൻ ബൂർഷ്വ ആയാൽ പോര ബൂർഷ്വയുടെ അച്ഛനാകണം.

English summary
Social media troll BJP leaders Kummanam Rajasekharan and K Surendran in Kodiyeri Balakrishnan's son case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X