തറവാട്ടില്‍ പിറന്ന നായരാ.. ലക്ഷ്മി നായര്‍ക്ക് ട്രോള്‍, എബിവിപിയുടെ ഇരിപ്പ് സമരത്തിനും ട്രോള്‍.. !
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പാളും സെലിബ്രിറ്റി ഷെഫുമായ ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഏത് കാര്യത്തിനും ജാതി ചോദിക്കുന്ന ലക്ഷ്മി നായര്‍ പച്ചക്കറി തിരഞ്ഞെടുക്കുന്നതും ജാതി നോക്കിയാണോ എന്നാണ് ട്രോളന്മാരുടെ സംശയം. ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യം ചോദിക്കുമ്പോള്‍ ചിക്കന്‍ മസാലയെക്കുറിച്ച് പ്രിന്‍സിപ്പാള്‍ മറുപടി പറയുന്നു എന്ന് മറ്റൊരു ട്രോള്‍.
Read Also: കുളിസീന്‍ വീഡിയോ വൈറലാകുന്നു... ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം!
Read Also: ലക്ഷ്മി നായരെ ജോണ്‍ ബ്രിട്ടാസ് വഴിവിട്ട് സഹായിച്ചോ? ലക്ഷ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയിൽ പൊങ്കാല!
ലക്ഷ്മി നായരുടെ പത്രസമ്മേളനത്തില്‍ ഇരച്ചുകയറി, അവിടെ കുത്തിയിരുന്ന് പത്രസമ്മേളനം കണ്ട എ ബി വി പിയുടെ പുലിക്കുട്ടികള്‍ക്കുമുണ്ട് ട്രോള്‍. ജിഷ്ണു വധത്തില്‍ ഞെട്ടിച്ച കൈരളി ലോ അക്കാദമി വിഷയത്തില്‍ മിണ്ടാതിരിക്കുന്നതിനും ട്രോളുണ്ട്. പിണറായിയും ജോണ്‍ ബ്രിട്ടാസും എസ് എഫ് ഐയുമെല്ലാം ട്രോളിലെ താരങ്ങളാണ്. അതിങ്ങനെ പോകും..

ആരാ എന്ത് വേണം
എബിവിപി. ശാഖയില്‍ നിന്നും വരുന്നു. സമരം നടത്തണം. പിന്നെ പത്രസമ്മേളനം മൊത്തം കുത്തിയിരുന്ന് കാണണം.

മലബാര്‍ മത്തിക്കറി
ലോ അക്കാദമിയില്‍ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ. മലബാര്‍ മത്തിക്കറി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ബ്രിട്ടാസിനും ട്രോള്‍
ലോ കോളജ് പ്രിന്‍സിപ്പാള്‍ ആരാടാ.. എന്നെ ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ പഠിപ്പിക്കോ..

പിണക്കമാണോ
അതെന്താ ആരും ഞങ്ങളെ മൈന്‍ഡ് ചെയ്യാത്തത്. ഞങ്ങളോട് പിണക്കമാണോ

ലക്ഷ്മി നായരും കൈരളിയും
കോളജ് ഒക്കെ എങ്ങനെ പോകുന്നു. അത് പോട്ടെ, ഒരു സ്‌പെഷല്‍ ചിക്കന്‍ ബിരിയാണി ഉണ്ടാകുമോ എടുക്കാന്‍

പ്രതിഷേധിക്കണം പ്ലീസ്
ലക്ഷ്മി നായരും പ്രതിഷേധിക്കാനെത്തിയ എ ബി വി പിക്കാരും.. ഒന്ന് പ്രതിഷേധിക്കണം പ്ലീസ്.

പ്രമുഖ പ്രിന്‍സിപ്പാള്‍
പ്രമുഖ കോളജ് പ്രിന്‍സിപ്പാളിനെ ചാനല്‍ പ്രോഗ്രാമില്‍ കാണുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴും

ഇരട്ടച്ചങ്കന്‍
സരിത നായര്‍ എന്ന് കേള്‍ക്കുമ്പോഴും ലക്ഷ്മി നായര്‍ എന്ന് കേള്‍ക്കുമ്പോഴും ഇരട്ടച്ചങ്കന്റെ ഭാവ വ്യത്യാസം കണ്ടോ

ചിക്കന്‍ വദൂരിയോ
കോളജിന്ന് പുറത്താക്കിക്കളയും എന്നൊന്നും അല്ല ഭീഷണി. ചിക്കന്‍ വദൂരി കഴിപ്പിച്ചുകളയും എന്നാണ്.

സംഭവം പൊളിച്ചു
ലക്ഷ്മി നായര്‍ക്കെതിരെ പോരാടിയ എ ബി വി പിക്കാരനും കൂട്ടുകാരനും

ഉള്ളി അരിയെടാ
മാഡം ക്ലാസിലേക്കൊന്ന് പോയിക്കോട്ടേ. നിന്ന് കിണുങ്ങാതെ ഉള്ളി അരിയെടാ

ഉയര്‍ന്ന ജാതി ഏതാ
തക്കാളിയോ മത്തങ്ങയോ ഇതില്‍ ഉയര്‍ന്ന ജാതി ഏതായിരിക്കും

ഇതൊന്നും അല്ല
നിങ്ങളുടെ കോളജിലെ കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞു. എന്നാലും ഞങ്ങള്‍ വന്നത് അതൊന്നും ചോദിക്കാനില്ല.

ഇങ്ങനെ തുപ്പല്ലേ
തുപ്പുന്നിടത്ത് തന്നെ ഇരിക്കാതെ കുറച്ചങ്ങോട്ട് മാറിയിരുന്നൂടെ പിള്ളേരേ

ആ ലക്ഷ്മി നായരല്ല
പണ്ട് കൈരളി ടിവിയില്‍ പാചകക്കാരിയായിരുന്ന ലക്ഷ്മി നായരല്ല. സ്വന്തം കോളജില്‍ പ്രിന്‍സിപ്പാളായി വാഴുന്ന ലക്ഷ്മിയാണ്

ബോള്‍ഡാണ് ലക്ഷ്മി
സാധാരണ ലക്ഷ്മിയും ബോള്‍ഡായ ലക്ഷ്മിയും. - വ്യത്യാസം മനസിലായോ.












Click it and Unblock the Notifications