കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിഫ്റ്റിയും കടന്ന് അരിവില വാണം പോലെ മേലോട്ട്.. വില കൂടില്ലെന്ന് പറഞ്ഞ പിണറായിക്ക് അരിട്രോളിൻറെ പൂരം

  • By Kishor
Google Oneindia Malayalam News

അരിവില നിയന്ത്രണം വിട്ട് മേലോട്ട് പോയതോടെ സംസ്ഥാനം ഭരിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന് ട്രോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ വരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. അഞ്ച് വര്‍ഷം ഇനി വില കൂടില്ലെന്ന് പറഞ്ഞ പിണറായിയുടെ സ്വന്തം പത്രമായ ദേശാഭിമാനിക്കുമുണ്ട് ട്രോള്‍.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: കള്ളന്മാര്‍ കപ്പലില്‍ത്തന്നെ.. ചിത്രങ്ങള്‍ക്കായി വമ്പന്മാര്‍ പലരും കാത്തിരുന്നു?

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മാത്രമേ അരിവില കൂടിയിട്ടുള്ളൂ എന്ന് പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല. അരിവില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അരിക്കട പദ്ധതി പാളിയതോടെയാണ് വിലക്കയറ്റം നാട്ടുകാരെ ബാധിച്ചത്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ അരിവില ഫിഫ്റ്റിയും കടന്ന് കുതിക്കുമ്പോള്‍ സര്‍ക്കാരിനെ ട്രോളാതെ വിടുമോ ആളുകള്‍...

വിടി ബല്‍റാം

വിടി ബല്‍റാം

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒരു രൂപക്ക് ഒരു കിലോ അരി, പിണറായിയുടെ കാലത്ത് ഒരു ഡോളറിന് ഒരു കിലോ അരി. ഈ നാട് അമേരിക്കയെപ്പോലെ നന്നാവുന്നത് നിനക്കൊന്നും സഹിക്കുന്നില്ല അല്ലേ? - എം എല്‍ എ വി ടി ബല്‍റാമിന്റെ വക തന്നെയാകട്ടെ ഒന്നാമത്തെ ട്രോള്‍.

റേഷന്‍ കടയില്‍

റേഷന്‍ കടയില്‍

അരി വാങ്ങാന്‍ റേഷന്‍ കടയില്‍ എത്തിയ അന്തംകമ്മി അരിവില 50 രൂപയാണ് എന്നറിഞ്ഞപ്പോള്‍

നൂറിന്റെ ബിരിയാണിയരി

നൂറിന്റെ ബിരിയാണിയരി

ചേട്ടാ ഇത് 40ന്റെ മട്ടയരിയാണോ 50ന്റെ ജയ അരിയാണോ.. ഏത് സഖാവിനും ദേഷ്യം വന്ന് പോകില്ലേ..

വല്ല വൈരാഗ്യവും ഉണ്ടോ

വല്ല വൈരാഗ്യവും ഉണ്ടോ

എന്തിനാ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നേ. അരിക്ക് കിലോയ്ക്ക് വില 50 രൂപയാണേ..

അരക്കിലോ കിട്ടും

അരക്കിലോ കിട്ടും

കേരളത്തില്‍ ഇപ്പോഴും 25 രൂപയ്ക്ക് അരി കിട്ടും എത്ര കിലോ. അരക്കിലോ..

നാല് നേരം ചോറ് മാത്രം

നാല് നേരം ചോറ് മാത്രം

ഒരു ആലോചന വന്നിട്ടുണ്ട്. നാല് നേരം ചോറ് മാത്രം കഴിക്കുന്ന ആള്‍ക്കാരാണ് ബാക്കിയൊക്കെ മോളുടെ ഇഷ്ടം

 വാസുവിന്റെ മകളാ

വാസുവിന്റെ മകളാ

പിണറായിക്ക് വേണ്ടി ഇത്രേം വഴിപാട് കഴിപ്പിക്കണമെങ്കില്‍ അതേതെങ്കിലും അരിക്കച്ചവടക്കാരന്റെ മകളായിരിക്കും

വെറും പിണറായി ആയിരുന്നെങ്കി

വെറും പിണറായി ആയിരുന്നെങ്കി

5 വര്‍ഷത്തേ് വില കൂടില്ല എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വെറും പിണറായി ആയിരുന്നെങ്കി കാണാരുന്ന്

ഇന്‍ക്വിലാബ് സിന്ദാബാദ്

ഇന്‍ക്വിലാബ് സിന്ദാബാദ്

പാലിന് നാല് രൂപ കൂട്ടി. അരിക്ക് 50 രൂപയാക്കിയിട്ടുണ്ട്. ഇന്‍ക്വിലാബ് സിന്ദാബാദ്

ഭീഷണിയൊന്നും വേണ്ട

ഭീഷണിയൊന്നും വേണ്ട

അരി പഞ്ചസാര വില വാണം പോലെ കൂടുന്നു. ഉത്തരം - ആര്‍എസ്എസിന്റെ ഭീഷണിയൊന്നും ഇവിടെ വേണ്ട

എന്താ കഞ്ഞി വെക്കാത്തത്

എന്താ കഞ്ഞി വെക്കാത്തത്

ആര്‍ എസ് എസ് വിരോധം ഇട്ട് ഇളക്കിയാല്‍ കഞ്ഞിയാകില്ല. അതിന് അരി തന്നെ വേണം

കൂട്ടണം

കൂട്ടണം

കൂട്ടണം അരിവില ഇനിയും കൂട്ടണം - പുലിവിജയനും നാട്ടുകാരും

മാവേലി സ്‌റ്റോറില്‍ പോ

മാവേലി സ്‌റ്റോറില്‍ പോ

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും അരി വാങ്ങുന്നതിന് പകരം മാവേലി സ്‌റ്റോറില്‍ പോയി വാങ്ങിയാല്‍ മതി

നക്ഷത്രമെണ്ണിപ്പോയി

നക്ഷത്രമെണ്ണിപ്പോയി

അരിവാള്‍ ചുറ്റികയ്ക്ക് വോട്ട് ചെയ്ത് അരി വാങ്ങാന്‍ പോയപ്പോ നക്ഷത്രമെണ്ണിപ്പോയ ഒരാള്‍

English summary
Rice price: Social media troll LDF government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X