കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

  • By Kishor
Google Oneindia Malayalam News

മന്ത്രി എ കെ ശശീന്ദ്രൻറെ പേരിൽ അശ്ലീല ഓഡിയോ ക്ലിപ് പുറത്ത് വിട്ട മംഗളം ചാനലിന് ട്രോൾ. അഡല്‍റ്റ്‌സ് ഒണ്‍ലി ചാനലെന്ന് വിളിച്ചാണ് സോഷ്യൽ മീഡിയ മംഗളത്തെ ട്രോൾ ചെയ്യുന്നത്.

Read Also: ആദ്യഭര്‍ത്താവും സീരിയല്‍ നടനുമായ കിഷോര്‍ സത്യയുടെ മുഖം ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ല.. ചാര്‍മിള പറയുന്നു!!

Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

പിസിയെ ചോര്‍ത്തിയാലോ

പിസിയെ ചോര്‍ത്തിയാലോ

പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി കേള്‍ക്കുന്ന ഒരു പ്രമുഖ റിപ്പോര്‍ട്ടര്‍.

അത് ശീലമാകും

അത് ശീലമാകും

ഇത് ആദ്യമൊക്കെ ഇങ്ങനെ രാജി ആവശ്യപ്പെടും. പിന്നെ അതങ്ങ് ശീലമായിക്കോളും.

നമസ്‌കാരം

നമസ്‌കാരം

അഡല്‍റ്റ്‌സ് ഓണ്‍ലി ചാനല്‍ എന്നൊക്കെയാണ് മംഗളത്തെ വിളിക്കുന്നത്. നമസ്‌കാരം പ്രധാന വാര്‍ത്തകള്‍.

ഒറ്റയ്ക്ക് കൂട്ടി

ഒറ്റയ്ക്ക് കൂട്ടി

മറ്റുള്ളവര്‍ക്കൊന്നും കൊടുക്കാതെ ഒറ്റക്ക് റേറ്റിങ് കൂട്ടി. അതാണ് പ്രമുഖ ചാനലുകളുടെ പ്രശ്‌നം എന്ന് തോന്നും

ഏറെക്കുറേ

ഏറെക്കുറേ

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ചെല്ലുന്നതാണോ നിങ്ങളുടെ മാധ്യമധര്‍മം

നമ്പര്‍ ഒന്ന് തന്നേ

നമ്പര്‍ ഒന്ന് തന്നേ

എലിസബത്ത് നല്ല പേര് കുട്ടീടെ നമ്പര്‍ ഒന്ന് തന്നേ.. ഗതാഗത മന്ത്രി ബസില്‍ ചെക്ക് ചെയ്യുന്നു

ആ ഉളുപ്പ് ഇല്ലല്ലോ

ആ ഉളുപ്പ് ഇല്ലല്ലോ

യു ഡി എഫുകാര്‍ രാജിവെച്ചില്ല. എന്താ.. അതിനും വേണം ഒരു ഉളുപ്പ് എന്ന് പറയുന്ന സംഗതി.

ന്യൂസ് ചാനലാണേ

ന്യൂസ് ചാനലാണേ

കുട്ടികള്‍ ഉറങ്ങിയതിന് ശേഷം വീട്ടിലെ ന്യൂസ് ചാനല്‍ വെക്കാന്‍ പോകുന്ന ഗൃഹനാഥന്‍.

ഞങ്ങളുടെ പ്രശ്‌നം

ഞങ്ങളുടെ പ്രശ്‌നം

നിങ്ങള്‍ക്കിത് ധാര്‍മികതയുടെ പ്രശ്‌നം ആയിരിക്കും. ഞങ്ങള്‍ക്കിത് റേറ്റിങിന്റെ പ്രശ്‌നമാണ്.

എന്തോ ഭയങ്കരമാണ്

എന്തോ ഭയങ്കരമാണ്

ധാര്‍മികകത എന്നൊക്കെ കേള്‍ക്കുന്നു എന്തോ ഭയങ്കര സംഭവമാണ്. അതല്ലേ രാജിയൊക്കെ വെച്ചത്.

വല്ല പഞ്ചായത്ത് മെമ്പറും

വല്ല പഞ്ചായത്ത് മെമ്പറും

മുഖ്യമന്ത്രിയൊന്നും ആകണ്ടായിരുന്നു. എന്തിനൊക്കെ മറുപടി പറയണം. വല്ല പഞ്ചായത്ത് മെമ്പറും ആയാ മതിയായിരുന്നു.

ഗുലുമാല്‍..

ഗുലുമാല്‍..

ഒരു പാട്ട് കേള്‍ക്കുന്നില്ലേ.. സമയം കളയാതെ വേഗം ഉദ്ഘാടനം ചെയ്യ് സാറേ

മംഗളവും മനോരമയും

മംഗളവും മനോരമയും

ഇവനെ അധികം വളരാന്‍ അനുവദിച്ചുകൂടാ.. മംഗളം ടി വിയെ നോക്കുന്ന മനോരമ ടി വി.

ഉളുപ്പോ അതെന്താ

ഉളുപ്പോ അതെന്താ

ഉളുപ്പുള്ളത് കൊണ്ടാ ശശീന്ദ്രന്‍ രാജിവെച്ചത്. ഉളുപ്പോ അതെന്ത് സാധനം

ന്യായീകരണ കമ്മി

ന്യായീകരണ കമ്മി

ഡബിള്‍ ചങ്കന്റെ പോലീസ്, രവിയേട്ടന്റെ കണക്ക് പരീക്ഷ, ഇപ്പോഴിതാ ശശിയേട്ടന്റെ ബയോളജിയും.

എന്തൊരു ചേര്‍ച്ച

എന്തൊരു ചേര്‍ച്ച

വിദ്യാഭ്യാസ മന്ത്രിയും ഗതാഗത മന്ത്രിയും - ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെയുണ്ട്.

മന്ത്രിയാ പേര് ശശി

മന്ത്രിയാ പേര് ശശി

സാറാരാ.. ഞാനോ ഞാന്‍ മന്ത്രിയാ പേര് ശശി. ശശീന്ദ്രന്‍ ഏലിയാസ് ശശീന്ദ്രന്‍.

ഇങ്കുലാബ് സിന്ദാബാദ്

ഇങ്കുലാബ് സിന്ദാബാദ്

ന്യായീകരിക്കാന്‍ ഞാന്‍ സംഘിയോ മൂരിയോ കോങ്ങിയോ അല്ല കമ്മിയാണ് കമ്മി.

ഞാനിപ്പോ ഇല്ല കേട്ടോ

ഞാനിപ്പോ ഇല്ല കേട്ടോ

അടുത്താഴ്ച ഞങ്ങളുടെ ചാനലിന്റെ ഉദ്ഘാടനം ആണ്. അയ്യോ ഞാനിപ്പോ ഉദ്ഘാടനങ്ങള്‍ക്കൊന്നും പോകാറില്ല

രാജിവെച്ചിട്ടുണ്ടോ

രാജിവെച്ചിട്ടുണ്ടോ

ഞങ്ങള്‍ ഭരിക്കുമ്പ എത്ര ആരോപണം വന്നിട്ടുണ്ട്. എന്നിട്ട് ഞങ്ങ രാജിവെച്ചിട്ടുണ്ടോ ഉണ്ടോ

പാവം പിണറായി

പാവം പിണറായി

മംഗളം വേറിട്ട ഇടം കണ്ടെത്തും എന്ന് തൊട്ട് തലേദിവസം പ്രസംഗിച്ച പിണറായി വിജയന്‍ ഇന്ന്.

ശരിക്കും

ശരിക്കും

മന്ത്രി രാജിവെക്കണം. ശരി രാജിവെച്ചിരിക്കുന്നു ഇനിയെന്താ വേണ്ടേ. ശരിക്കും?

ഇരട്ടച്ചങ്കന്‍ ഒറ്റക്ക്

ഇരട്ടച്ചങ്കന്‍ ഒറ്റക്ക്

വീഴ്ച്ച പറ്റി കിടക്കുന്ന ആഭ്യന്തരം. അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത ഗതാഗത മന്ത്രി. ഇവര്‍ക്കിടയില്‍ പാവം ഇരട്ടച്ചങ്കന്‍ ഒറ്റക്ക്

മുഖ്യനും എംഡിയും

മുഖ്യനും എംഡിയും

മംഗളം ടി വി ചാനല്‍ ഉദ്ഘാടനം ചെയ്ത പിണറായി വിജയനും ചാനല്‍ എം ഡിയും

കരുത്ത് തെളിയിച്ചു

കരുത്ത് തെളിയിച്ചു

ആദ്യ ദിവസം തന്നെ മംഗളം ടി വി കരുത്ത് കാണിച്ചത് എങ്ങനെയെന്ന് എല്ലാവരും കണ്ടല്ലോ

മടുത്തു ഈ ജിവിതം

മടുത്തു ഈ ജിവിതം

ട്രോള്‍ നിരോധനം, കണക്ക് പരീക്ഷ, ഇപ്പ ശശീന്ദ്രനും.. മടുത്തു ഒരു ഗ്യാപ്പ് പോലും തരുന്നില്ല ഇവമ്മാര്

തീയില്ലാതെ പുകയുണ്ടാകുമോ

തീയില്ലാതെ പുകയുണ്ടാകുമോ

ശശീന്ദ്രന്റെ ശബ്ദം മാത്രമല്ലേയുള്ളൂ ആ പെണ്ണിന്റെ ശബ്ദം എവിടെ മംഗളമേ

സിനിമക്ക് പൊക്കോ

സിനിമക്ക് പൊക്കോ

സിനിമക്കൊന്നും പോണ്ട വീട്ടില്‍ ഇരുന്നാ മതി എന്ന് പറഞ്ഞ അച്ഛനാ. ന്യൂസ് കണ്ടോളാം എന്ന് പറഞ്ഞതും...

ഗതികേടല്ലേ ഇത്

ഗതികേടല്ലേ ഇത്

ഒരു സ്ത്രീയോട് അശ്ലീലം പറഞ്ഞത് തെളിവ് സഹിതം പിടിച്ച് പുറത്ത് പോകേണ്ടിവന്നത് ധാര്‍മികയല്ല ഗതികേടാണ്.

ഉമ്മച്ചന് കൊടുക്ക് ട്ടാ

ഉമ്മച്ചന് കൊടുക്ക് ട്ടാ

കഴിക്കാന്‍ എന്താ ഉള്ളത്. നല്ല കോഴിക്കറി എടുക്കട്ടേ ശശീന്ദ്രന്‍ മന്ത്രി സാറേ

ഫോണ്‍ ചതിച്ചു

ഫോണ്‍ ചതിച്ചു

ഇത്രയും കാലം വിളിച്ചിട്ടും ഇങ്ങനെ ഒരു അപകടം ഉണ്ടായിട്ടില്ല അങ്ങുന്നേ..

എവിടെയായിരുന്നു

എവിടെയായിരുന്നു

മംഗളത്തോട് നാട്ടുകാര്‍ ചോദിക്കുന്നത്. എവിടെയായിരുന്നു ഇത്രയും കാലം

സഖാവ് പിണറായി

സഖാവ് പിണറായി

സ്ത്രീ പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അറുതി വരുത്താന്‍ അവന്‍.. സഖാവ് പിണറായി വിജയന്‍

കസേര തെറിക്കുന്നത് കാണണോ

കസേര തെറിക്കുന്നത് കാണണോ

പ്രമുഖനല്ല ചാനലുകാരേ ശശീന്ദ്രന്‍.. നിങ്ങക്ക് കസേര തെറിക്കുന്നത് കാണണോ നിങ്ങക്ക്...

ഒറ്റക്ക് പോകേണ്ടിവരുമോ

ഒറ്റക്ക് പോകേണ്ടിവരുമോ

ഈശ്വരാ അഞ്ചാമത്തെ കൊല്ലം മന്ത്രിസഭയില്‍ ഒറ്റക്ക് പോകേണ്ടിവരുമോ - പിണറായി

ഉളുപ്പില്ലെങ്കില്‍ മുന്‍ഗണന

ഉളുപ്പില്ലെങ്കില്‍ മുന്‍ഗണന

ന്യായീകരണ തൊഴിലാളികളെ ആവശ്യമുണ്ട്. ഉളുപ്പില്ലെങ്കില്‍ മുന്‍ഗണന.

ഏത് ഡ്രസാ ഇട്ടിരിക്കുന്നേ

ഏത് ഡ്രസാ ഇട്ടിരിക്കുന്നേ

മിനിസ്റ്റര്‍ ആയിട്ടും തെമ്മാടിത്തരത്തിന് ഒരു കുറവും വന്നിട്ടില്ല അല്ലേ

ശശിയും തോല്‍പ്പിച്ചു

ശശിയും തോല്‍പ്പിച്ചു

എല്ലാവരും മുഖ്യമന്ത്രിയെ തോല്‍പിച്ചു. ഒരു വടക്കന്‍ പിണറായി വീരഗാഥ

അന്തം കമ്മി ഇപ്പോള്‍

അന്തം കമ്മി ഇപ്പോള്‍

ശശീന്ദ്രനെതിരായ ഓഡിയോ ക്ലിപ് കേട്ട ശേഷം അന്തം കമ്മി

അയ്യോ ആരാ

അയ്യോ ആരാ

ആരാ ഞാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സ്ത്രീകള്‍ അയ്യോ...

ഗതാഗത കോഴി

ഗതാഗത കോഴി

കേരളത്തിലെ പെണ്‍കുട്ടികളും ഗതാഗത മന്ത്രിയും.. ഗതാഗത കോഴി കോളിങ്

ഇന്‍ക്വിലാബ് സിന്ദാബാദ്

ഇന്‍ക്വിലാബ് സിന്ദാബാദ്

എന്ത് വേണേലും ചെയ്‌തോളൂ ഞങ്ങള്‍ ന്യായീകരിച്ചോളാം

വേറെയാരെയും

വേറെയാരെയും

ഞങ്ങള്‍ ഇവിടുള്ളപ്പോള്‍ വേറെ ആരെയും പീഡിപ്പിക്കാന്‍ സമ്മതിക്കില്ല എന്നാണ് പറയുന്നത്

ഉമ്മ ഉമ്മ ഉമ്മ

ഉമ്മ ഉമ്മ ഉമ്മ

സാറേ ഞങ്ങളുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ട് ഒരുപാടായി വല്ലതും കിട്ടുമോ

ദേ വല്യപ്പനും

ദേ വല്യപ്പനും

ചിറ്റപ്പന്‍ നേരത്തേ പോയി, ഇപ്പോ ഇതാ വല്യപ്പനും രാജിവെച്ചു.

വെറുതെ കിട്ടി

വെറുതെ കിട്ടി

പിണറായി, ശശീന്ദ്രന്‍, മംഗളം ചാനല്‍ - ജയരാജന്റെ രാജി.

എന്താണ് വ്യത്യാസം

എന്താണ് വ്യത്യാസം

ഉമ്മച്ചന്റെ ഭരണകാലത്ത് സിഡി തപ്പി പോയവര്‍ക്ക് ഇപ്പോ സി ഡി കിട്ടാന്‍ തുടങ്ങി

ഇപ്പഴേ വെക്കണ്ടായിരുന്നു

ഇപ്പഴേ വെക്കണ്ടായിരുന്നു

അല്ല നിങ്ങള് ഇത്ര വേഗം രാജി വെക്കണ്ടായിരുന്നു എന്നാണ് ഒരു ഇത്..

ആ പഷ്ട്

ആ പഷ്ട്

ശശീന്ദ്രന്‍ കെ എസ് യുക്കാരനായിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം

മസാല സംഭാഷണം

മസാല സംഭാഷണം

സ്വസ് ബാങ്ക് വിവരം, അഴിമതി ഇങ്ങനെ പലതും പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് മന്ത്രിയുടെ മസാല സംഭാഷണം

ജയരാജന്‍

ജയരാജന്‍

മംഗളം നേരുന്നു ഞാന്‍ എന്ന പാട്ട് ശശീന്ദ്രന് വേണ്ടി ആവശ്യപ്പെട്ടത് ജയരാജന്‍

പ്ഫാ തൂ

പ്ഫാ തൂ

കേരള മുഖ്യന്‍. സ്ത്രീ സുരക്ഷ ഉറപ്പാക്കും എന്ന് പറഞ്ഞ് ഭരണത്തില്‍ കേറിയവന്‍ അല്ലേ...

വേണ്ട വേണ്ട

വേണ്ട വേണ്ട

കൊച്ചു ടി വി വേണ്ട ന്യൂസ് ചാനല്‍ വെച്ചോ... അല്ലെങ്കില്‍ വേണ്ട കൊച്ചു ടി വി തന്നെ വെച്ചോ

അവസാന വര്‍ഷം

അവസാന വര്‍ഷം

ഇങ്ങനെ ഓരോരുത്തരായി രാജിവെച്ച് അവസാനം പിണറായി മാത്രം ആയിപ്പോകുമോ എന്നാണ്

ന്യായീകരിക്ക് കുട്ടാ

ന്യായീകരിക്ക് കുട്ടാ

നമ്മുടെ മന്ത്രിസഭയിലെ മന്ത്രി അല്ലാന്ന് പറ.. ന്യായീകരിക്ക് കമ്മിക്കുട്ടാ

ഫോണില്‍ സൊള്ളിയതിന്

ഫോണില്‍ സൊള്ളിയതിന്

ഇന്നൊരു മന്ത്രിയെന്തിനാ രാജി വെച്ചത്. അത് ഫോണില്‍ സൊള്ളിയതിന് അല്ലേ

രാജിവെച്ചേ

രാജിവെച്ചേ

ഹസന്‍ കെ പി സി സി അധ്യക്ഷനായതും ഒരു എല്‍ ഡി എഫ് മന്ത്രി രാജിവെച്ചു.

English summary
Social media troll Mangalam TV audio clip and Minister AK Sasindran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X