കരിമ്പൂച്ചയും ഇസഡ് കാറ്റഗറി സുരക്ഷയും.. നല്ല പഷ്ട് ദൈവം!! മാതാ അമൃതാനന്ദമയിക്ക് കൊല്ലുന്ന ട്രോളുകൾ!!

  • By: Kishor
Subscribe to Oneindia Malayalam

ആൾദൈവമാണത്രെ ആൾദൈവം.. എന്നിട്ട് കാവലിന് കേന്ദ്ര സര്‍ക്കാര്‍ വക ഇസെഡ് കാറ്റഗറി സുരക്ഷ - മാതാ അമൃതാനന്ദമയിയെ സോഷ്യൽ മീഡിയ ട്രോൾ ചെയ്യാതെ വെറുതെ വിടുമോ. അവനവനെ പോലും സംരക്ഷിക്കാൻ പറ്റാത്ത ഇവരാണോ ഇനി ലോകത്തെ സംരക്ഷിക്കാൻ പോകുന്നത് എന്നൊക്കെയാണ് ട്രോളന്മാർ ചോദിക്കുന്നത്. അതിന് അമൃതാനന്ദമയി പറഞ്ഞോ താൻ ദൈവമാണ് എന്ന് ചോദിച്ചാലൊന്നും ആരും കേൾക്കാൻ പോണില്ല, കാണൂ കൊല്ലുന്ന ട്രോളുകൾ.

സിആർപിഎഫ്

സിആർപിഎഫ്

മഠത്തിലേക്കാണോ നന്നായി എല്ലാ പ്രശ്നത്തിനും അമ്മ പരിഹാരം ഉണ്ടാക്കും. ഇത് കേൾക്കുന്ന സി ആർ പി എഫുകാരൻ.

ഒന്ന് പോ സാറേ

ഒന്ന് പോ സാറേ

പഴയ ട്വീറ്റ് വല്ലതും ഓർമയുണ്ടോ - ഒന്ന് പോ സാറേ.. പാവം അമൃതാനന്ദമയി.

സ്വയം രക്ഷിക്കാൻ അറിയില്ലല്ലോ

സ്വയം രക്ഷിക്കാൻ അറിയില്ലല്ലോ

എനിക്ക് മറ്റുളളവരെ രക്ഷിക്കാനല്ലേ അറിയൂ സ്വയം രക്ഷിക്കാൻ അറിയില്ലല്ലോ അല്ല അതും ശരിയാണല്ലോ

ഉണ്ടയൊക്കെ ഉണ്ടല്ലോ അല്ലേ

ഉണ്ടയൊക്കെ ഉണ്ടല്ലോ അല്ലേ

അകത്ത് - പൊന്നുമക്കളെല്ലാം അമ്മയുടെ കൈകളിൽ സുരക്ഷിതരാണ്. പുറത്ത് - രമേശാ തോക്കില്‍ ഉണ്ടയൊക്കെ ഉണ്ടല്ലോ അല്ലേ

ആ പഷ്ട് ദൈവം

ആ പഷ്ട് ദൈവം

ഈ ദൈവത്തിന്റെ അടുത്തല്ലേ നമ്മൾ കഴിഞ്ഞ ദിവസം പ്രാർഥിക്കാൻ പോയത്

ഒന്ന് നിർത്തണേ

ഒന്ന് നിർത്തണേ

പട്ടാളം ചേട്ടാ അടുത്ത കവലേല് ഒന്ന് നിർത്തണേ പൂജക്കുള്ള സാധനം മേടിക്കാനുണ്ട്

തൊലി ഉരിയുന്നു

തൊലി ഉരിയുന്നു

ഇത്രേം നാളും ദൈവമാണ് എന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പോ സുരക്ഷക്ക് സൈന്യത്തെ വെച്ചിരിക്കുന്നു

പറ്റിക്കാനാണോ സാറേ

പറ്റിക്കാനാണോ സാറേ

ആൾദൈവം ആകാൻ ചാൻസൊക്കെ തരാം പക്ഷേ പ്രൊട്ടക്ഷന്‍ ഒന്നും തരാൻ പറ്റില്ല

രണ്ട് ദൈവങ്ങള്‍

രണ്ട് ദൈവങ്ങള്‍

മറ്റുള്ളവരുടെ പാപങ്ങൾക്ക് കുരിശിൽ കയറിയ ദൈവം. ജീവഭയത്താൻ ജവാന്മാരെ കൂടെ കൂട്ടിയ ദൈവം

അമ്മയും കുഞ്ഞുമാ

അമ്മയും കുഞ്ഞുമാ

അമൃ ടിവിയും ലോഗോയെ വരെ കിട്ടിയ ഗ്യാപ്പിൽ ആളുകൾ ട്രോൾ ചെയ്യുന്നുണ്ട്

ഏറെക്കുറെ

ഏറെക്കുറെ

ടോം ഉഴുന്നാലിനെ രക്ഷിക്കാൻ യേശു ഇടപെടണം എന്നല്ലല്ലോ യു എൻ ഇടപെടണം എന്ന് തന്നെയല്ലേ പറഞ്ഞത്

ധൈര്യായിട്ട് കക്കാം

ധൈര്യായിട്ട് കക്കാം

അമ്മയ്ക്ക് സുരക്ഷ കിട്ടിയാൽ കള്ളന്മാർക്കെന്താ അവര് പാവങ്ങളുടെ വീട്ടിലല്ലേ കക്കാൻ പോകാറ്.

English summary
Social media troll Amrithanandamayi's Z category security.
Please Wait while comments are loading...