ആര് പറഞ്ഞു പത്രങ്ങള്‍ കല്യാണ്‍ സില്‍ക്‌സിന്റെ പേര് പറയില്ല എന്ന്.. കണ്ടില്ലേ മുക്കാല്‍ പേജ് പരസ്യം..

ആദ്യത്തെ അലക്കില്‍ നിറം പോയ ഷര്‍ട്ട് മാറി വാങ്ങാനെത്തിയ കോളജ് വിദ്യാര്‍ഥിയെ കല്യാണ്‍ സില്‍ക്സില്‍ മര്‍ദ്ദിച്ച വാര്‍ത്ത പ്രമുഖ പത്രങ്ങളൊന്നും കൊടുത്തില്ല എന്ന പരാതിയായിരുന്നു സോഷ്യല്‍ മീഡിയയ്ക്ക് ഇന്നലെ. ഈ പത്രങ്ങള്‍ക്ക് എന്താ കല്യാണ്‍ സില്‍ക്‌സ് എന്ന് പറയാന്‍ അറിയില്ലേ എന്ന് വരെ ആളുകള്‍ കളിയാക്കി.

Read Also: കാര്യം പറയാന്‍ ഒരൊറ്റ ചങ്ക് മതി.. പിണറായിയെ കളിയാക്കി ജോയ് മാത്യു, സിപിഎം ഭക്തര്‍ വെറുതെയിരിക്കുമോ!

Read Also: തന്നെയും ഭാര്യയെയും മോശമായി ചിത്രീകരിച്ചു.. പ്രമുഖ ചാനലിനെതിരെ ആശുപത്രിക്കിടക്കയില്‍ വികാരാധീനനായി നടന്‍ ബാബുരാജ്!

എന്നാല്‍ ഇന്ന് അത്തരം സംശയമെല്ലാം മാറി. എന്താ കാര്യം. ഇതന്നെ - ആരാ പറഞ്ഞെ ആ വാര്‍ത്ത പ്രമുഖ പത്രങ്ങളില്‍ വന്നില്ലെന്ന്? രണ്ടു പ്രമുഖ പത്രങ്ങളിലും ഉണ്ട് മുക്കാല്‍ പേജ് വരുന്ന കളര്‍ പടത്തോട് കൂടിയത്. - സോഷ്യല്‍ മീഡിയ ഇപ്പോള്‍ പ്രമുഖ മാധ്യമങ്ങളെ ട്രോള്‍ ചെയ്യുന്നത് ഈ പരസ്യം വെച്ചിട്ടാണ്. എങ്ങനെയുണ്ട്.

മനസിലാകുന്ന ഭാഷ പറ

മനസിലാകുന്ന ഭാഷ പറ

എന്ത് വന്നാലും കല്യാണിന്റെ പേര് പറയില്ല. അഥവാ നിര്‍ബന്ധിച്ച് പറയിപ്പിച്ചാലും പ്രമുഖ എന്നേ പറയൂ. എന്താല്ലേ മാധ്യമധര്‍മം.

എന്താടാ പണി

എന്താടാ പണി

എനിക്ക് കൊട്ടേഷനാണ് സാറേ. ഇവനും അതേ പണിയാണ്. സെയില്‍സ്മാന്‍ എന്നൊക്കെ വെറുതെ പറയുന്നതാണ്.

ചോദിച്ചിട്ട് വരാം

ചോദിച്ചിട്ട് വരാം

ശ്ശെ ഇന്നലെ മേടിച്ച ഷര്‍ട്ടാ. കളറ് പോയല്ലോ. അവമ്മാരോട് ചോദിച്ചിട്ട് തന്നെ കാര്യം. ശേഷം നടന്നത്.

മാധമങ്ങളും ട്രോളന്മാരും

മാധമങ്ങളും ട്രോളന്മാരും

കല്യാണ്‍ സില്‍ക്‌സ് സംഭവത്തില്‍ മാധ്യമങ്ങളും ട്രോളന്മാരും

കോട്ടക്കലില്‍ കാണാം

കോട്ടക്കലില്‍ കാണാം

ഷര്‍ട്ട് മാറ്റിയെടുക്കാന്‍ കല്യാണില്‍ പോയവരും നെഹ്രു കോളജില്‍ പഠിക്കാന്‍ പോയവരും കോട്ടക്കലില്‍ വെച്ച് ഒന്നിക്കുകയാണ്

പരിശീലനം

പരിശീലനം

കല്യാണില്‍ നിന്നും വാങ്ങിയ ഷര്‍ട്ട് മാറ്റിയെടുക്കാന്‍ പരിശീലനം നടത്തുന്ന ഞാന്‍

ഓട്ടമൊക്കെ കിട്ടാറുണ്ടോ

ഓട്ടമൊക്കെ കിട്ടാറുണ്ടോ

കല്യാണ്‍ സില്‍ക്‌സിന്റെ പുറത്തെ കാഴ്ച. എന്താ ചേട്ടാ ഓട്ടമൊക്കെ കിട്ടാറുണ്ടോ

എന്റെ പൊന്നോ വേണ്ട

എന്റെ പൊന്നോ വേണ്ട

സ്രാങ്കേ ഷര്‍ട്ടിന്റെ കളര്‍ മാറിയിട്ടുണ്ടല്ലോ വേണമെങ്കില്‍ മാറ്റിത്തരാം.

എങ്ങോട്ടാ ചേട്ടാ ഓടുന്നത്

എങ്ങോട്ടാ ചേട്ടാ ഓടുന്നത്

കല്യാണ്‍ സില്‍ക്‌സില്‍ ഉച്ചക്ക് മുമ്പാണെങ്കില്‍ 50 ശതമാനം ഇടിക്കുറവുണ്ട്.

പ്രശ്‌നമില്ല ഞാനിട്ടോളാം

പ്രശ്‌നമില്ല ഞാനിട്ടോളാം

ഈ ഷര്‍ട്ട് ഒറ്റ അലക്കിന് കളര്‍ പോയി. ഒന്ന് മാറ്റിത്തരണം.. ഇത് കേള്‍ക്കുന്ന സെയില്‍സ്മാന്‍

അച്ഛന്റെ കോച്ചിങ്

അച്ഛന്റെ കോച്ചിങ്

കല്യാണ്‍ സില്ക്ക്‌സില്‍ തുണി മേടിപ്പിക്കാന്‍ മക്കളെ പരിശീലിപ്പിക്കുന്ന ഒരു അച്ഛന്‍

വല്ല റെയില്‍പാളത്തിലും

വല്ല റെയില്‍പാളത്തിലും

ഇന്നലെ ഒരുത്തനെ ഓടിച്ച് വിട്ടില്ലേ നഷ്ടം ഒരു ലക്ഷം രൂപയാ ഇനിയിത് ആവര്‍ത്തിക്കരുത്

ഏഷ്യാനെറ്റിന് ട്രോള്‍

ഏഷ്യാനെറ്റിന് ട്രോള്‍

ഇതിനിടയില്‍ ഏഷ്യാനെറ്റിന്റെ റേറ്റിങിനെ ചൊല്ലിയും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്

ആക്‌സിഡന്റ് അല്ല ചേട്ടാ

ആക്‌സിഡന്റ് അല്ല ചേട്ടാ

ബ്ലഡ് പോയതല്ല, കല്യാണില്‍ നിന്നും വാങ്ങിയ സാരിയുടെ കളര്‍ പോയതാ. പേടിച്ചുപോയോ

ആ പോക്ക് പോയതാ

ആ പോക്ക് പോയതാ

ടാ ഞാന്‍ കല്യാണില്‍ പോയി ഷര്‍ട്ട് ഒന്ന് മാറി വരാം. പിറ്റേന്ന് കണ്ട കാഴ്ച

ഒരു പ്രത്യേകതയുണ്ട്

ഒരു പ്രത്യേകതയുണ്ട്

ഞങ്ങളുടെ ഷര്‍ട്ടിന് ഒരു പ്രത്യേകതയുണ്ട്. ഒരു തവണ മാത്രമേ ഇടാന്‍ പറ്റൂ

സത്യം പറയെടാ

സത്യം പറയെടാ

നീ അവിടെന്താ കാണിച്ചുകൂട്ടിയത്. ഞങ്ങളെയൊന്നും ആരും തല്ലുന്നില്ലല്ലോ

മുതലാളി ഇവനെ അങ്ങ്

മുതലാളി ഇവനെ അങ്ങ്

ചേട്ടാ അന്ന് വാങ്ങിയ ഷര്‍ട്ടിന്റെ കളറ് പോയി.. മുതലാളി ഇവനെ അങ്ങ്.

ഹെല്‍ത്തൊക്കെ ഓക്കെയല്ലേ

ഹെല്‍ത്തൊക്കെ ഓക്കെയല്ലേ

ചേട്ടാ ഷര്‍ട്ടിന്റെ കളറിത്തിരി പോയി മാറ്റി വാങ്ങാന്‍ വന്നതാ. അപ്പോ എങ്ങനാ ഹെല്‍ത്തൊക്കെ ഓക്കെ അല്ലേ

കല്യാണ്‍ സില്‍ക്‌സ്

കല്യാണ്‍ സില്‍ക്‌സ്

ഷര്‍ട്ട് നല്ലാ ഇറുക്ക്. ഷര്‍ട്ട് അല്ല കുര്‍ത്തയാണ് അലക്കിയപ്പോള്‍ ചുരുങ്ങിപ്പോയതാണ്.

വെള്ളസാരി മതിയോ

വെള്ളസാരി മതിയോ

സാരി വാങ്ങാന്‍ പോകുന്നത് കല്യാണ്‍ സില്‍ക്ക്‌സിലേക്കാണ് എന്നറിഞ്ഞപ്പോള്‍.

ശേഷം ഡ്രസിങ് റൂമില്‍

ശേഷം ഡ്രസിങ് റൂമില്‍

ഈ ഷര്‍ട്ടിന്റെ കളര്‍ പോയി ഒന്ന് മാറ്റിത്തരാമോ. അതിനെന്താ...

ആക്ഷന്‍ ഹീറോ

ആക്ഷന്‍ ഹീറോ

ലെ കല്യാണ്‍ സില്‍ക്‌സ് മുതലാളിയും സെയില്‍സ് മാനും - ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

പ്രമുഖ തുണിക്കട

പ്രമുഖ തുണിക്കട

ഒരു പ്രമുഖ തുണിക്കടയുടെ ഉള്‍വശം. തുണിക്കട ഏതാണെന്ന് പറയത്തില്ല.

ചെരുപ്പ് കടയിലോ

ചെരുപ്പ് കടയിലോ

ചെരുപ്പ് കടയില്‍ ജോലിക്ക് പോകാന്‍ എന്തിനാ ദാസപ്പാ നീ കരാട്ടേ പഠിക്കുന്നേ

കിട്ടിയത് പോരാ എന്ന് തോന്നുന്നു

കിട്ടിയത് പോരാ എന്ന് തോന്നുന്നു

ഷര്‍ട്ടാകുമ്പോ കളര്‍ പോയെന്നിരിക്കും. അതിന് കളിയാക്കുന്നോ..

കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

എന്റെ പൊന്നോ വേണ്ട, ഡ്രസിങ് റൂമില്‍ കേറ്റി കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക

ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക

നിറം മങ്ങിയ ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക. ഇനി ഇത് മാറാന്‍ വന്നവന് ഇതങ്ങോട്ട് കൊടുക്ക.

എന്താ ഒരു ബഹളം

എന്താ ഒരു ബഹളം

എല്ലാവരും ചേര്‍ന്ന് കളര്‍ പോയ ഷര്‍ട്ട് മാറിയെടുക്കുകയാണ് സര്‍

ഹോട്ടലാണെന്ന് കരുതി

ഹോട്ടലാണെന്ന് കരുതി

ബാര്‍ബര്‍ ഷാപ്പിലല്ല, തുണിക്കടയില്‍ കേറിയ ലെ വൃദ്ധന്‍

വെളളിയാഴ്ച വാ

വെളളിയാഴ്ച വാ

ഷര്‍ട്ട് മാറിയെടുക്കാനാണോ വെളളിയാഴ്ച വാ മാറ്റിത്തരാം

ഒരു ലക്ഷം

ഒരു ലക്ഷം

ഇവിടെ ഷര്‍ട്ട് മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വെച്ച് കൊടുക്കുന്നുണ്ട് എന്ന് കേട്ടു

കല്യാണ്‍ സില്‍ക്‌സ്

കല്യാണ്‍ സില്‍ക്‌സ്

മോനേ നീ നാളെ ഒരു ഡ്രസ് ഒന്ന് മാറ്റി വാങ്ങി വരാമോ.. കല്യാണ്‍ സില്‍ക്‌സില്‍ നിന്നാ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q