Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനില്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ നടന്നത് 4 കി.മീ... മമ്മൂട്ടിയുടെ തള്ളിന് ട്രോൾ.. കൊല്ലുന്ന ട്രോൾ!

ഒരു ഓറഞ്ച് തിന്നിട്ട് അതിന്റെ തൊലി കളയാന്‍ വേണ്ടി 4 കിലോമീറ്റര്‍ നടക്കുന്ന മമ്മൂട്ടി - എങ്ങനെയുണ്ട് ഈ കഥ. കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെ മമ്മൂട്ടി തന്നെയാണ് ഈ കഥ പറഞ്ഞത്. ഹരിതകേരളം വിജയിപ്പിക്കണമെങ്കില്‍ ജപ്പാനെയും ചൈനയെയും കണ്ട് പഠിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഈ കഥ.

Read More: ശിവക്ഷേത്രത്തിലെ പ്രദക്ഷിണം സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമെന്ന്! മനോരമയുടേത് ബ്ലണ്ടറോ വര്‍ഗീയതയോ?

അന്യരാജ്യമാണ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിച്ച് അകത്തിട്ടാലോ - മമ്മൂട്ടിയുടെ ഈ ആശങ്കയ്ക്ക് പക്ഷേ ആശാവഹമായ പ്രതികരണം അല്ല സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത്. ജപ്പാന്‍ പോലൊരു രാജ്യത്ത് നാല് കിലോമീറ്ററില്‍ ഒരു വേസ്റ്റ് ബോക്‌സ് പോലും ഇല്ലെന്നോ.. സംഗതി മമ്മൂട്ടി തള്ളിയതാണ് എന്നാണ് ട്രോളന്മാരുടെ ഒരു ഇത്.. ഭൂലോക ട്രോളുകളുമുണ്ട്... കാണാം.

മൂപ്പനെക്കാള്‍ തള്ള്

മൂപ്പനെക്കാള്‍ തള്ള്

ജപ്പാനില്‍ വെച്ച് ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്നു എന്ന് മമ്മുക്ക തള്ളുന്നത് കേട്ട പുലിമുരുകനിലെ മൂപ്പന്‍

അല്ല 40 മീറ്റര്‍

അല്ല 40 മീറ്റര്‍

ഓറഞ്ച് തൊലി കളയാന്‍ എത്ര കിലോമീറ്റര്‍ നടന്നു എന്നാ പറഞ്ഞേ.. നാല് കിലോമീറ്റര്‍ അല്ല 40 മീറ്റര്‍. ആര് നടന്നു.. ടിനി ടോം.

കഴിച്ച ഓറഞ്ചിന്റെ തൊലി

കഴിച്ച ഓറഞ്ചിന്റെ തൊലി

ചേട്ടാ ജപ്പാന്‍ യാത്ര എങ്ങനെയുണ്ടായിരുന്നു. കവറിലെന്താ ചോക്ലേറ്റാണോ

ഓറഞ്ചിന്റെ തൊലി കളയാന്‍

ഓറഞ്ചിന്റെ തൊലി കളയാന്‍

അച്ഛാ ഞാന്‍ ഓറഞ്ചിന്റെ തൊലി കളയാന്‍ പോകേണ്. നാളെ രാവിലേ വരൂ...

ജോഗിങിന് പോകാന്‍ മടി

ജോഗിങിന് പോകാന്‍ മടി

പണ്ട് ഞാന്‍ ജപ്പാനിലായിരുന്നപ്പോള്‍ ജോഗിങിന് പോകാന്‍ മടിയായിരുന്നു അപ്പോഴാണ് മമ്മുക്ക ഓറഞ്ച് സജസ്റ്റ് ചെയ്തത്

കിട്ടിയാലും തിന്നാറില്ല

കിട്ടിയാലും തിന്നാറില്ല

ഒരിക്കല്‍ ജപ്പാനില്‍ വെച്ച് ഓറഞ്ച് തിന്ന് നടന്ന് മടുത്തുപോയി. ഇപ്പോ ഓറഞ്ച് കിട്ടിയാലും തിന്നാറില്ല, നിര്‍ബന്ധിച്ചാലും ഒഴിവാക്കും.

കൊണ്ടുപോയ്‌ക്കോ

കൊണ്ടുപോയ്‌ക്കോ

ഞാന്‍ കഷ്ടപ്പെട്ട് നാല് കിലോമീറ്ററ് നടന്ന് കൊണ്ടിട്ട തൊലിയാ നിങ്ങള് കൊണ്ടുപോയ്‌ക്കോ

ഇവിടെ കളഞ്ഞാലോ

ഇവിടെ കളഞ്ഞാലോ

ഓറഞ്ചിന്റെ തൊലി ഇവിടെ കളഞ്ഞാലോ ഇല്ലേ വേണ്ട നാല് കിലോമീറ്റര്‍ നടന്നിട്ട് കളയാം

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

ഓറഞ്ച് തൊലിയും നാല് കിലോമീറ്റര്‍ നടന്ന് വന്ന് കളഞ്ഞ ശേഷം ഇക്കയും

അതൊന്ന് ചോദിക്കണമല്ലോ

അതൊന്ന് ചോദിക്കണമല്ലോ

ജപ്പാനില്‍ വെച്ച് ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടക്കേണ്ടി വന്നു- ആഹാ എന്നാല്‍ അതൊന്ന് ചോദിക്കണമല്ലോ

ഇക്ക ഫാന്‍സ്

ഇക്ക ഫാന്‍സ്

ഓറഞ്ച് തൊലി കളയാന്‍ നാല് കിലോമീറ്റര്‍ നടന്നു എന്ന് മമ്മുക്ക പറയുന്നത് കേട്ട് മറ്റ് ഫാന്‍സും മമ്മുക്ക ഫാന്‍സും

കാത്തിരിക്കുന്ന ദുല്‍ഖര്‍

കാത്തിരിക്കുന്ന ദുല്‍ഖര്‍

വാപ്പച്ചി മടങ്ങി വരു- ഓറഞ്ച് തൊലി കളയാന്‍ കിലോമീറ്ററുകള്‍ നടന്നുപോയ മമ്മുക്കയെ കാത്തിരിക്കുന്ന ദുല്‍ഖര്‍

മമ്മുക്കയല്ല മമ്മുഷ്‌ക

മമ്മുക്കയല്ല മമ്മുഷ്‌ക

4 കിലമോീറ്റര്‍ നടന്ന് വേസ്റ്റ് ബിന്നില്‍ തൊലി കൊണ്ടിട്ടതും ജപ്പാന്‍ പോലീസുകാര് ഒറ്റ പറച്ചിലാ.. നിങ്ങ മമ്മുക്കയല്ല മമ്മുഷ്‌കയാണ്.

തൊലി കളയാനുള്ള വഴി

തൊലി കളയാനുള്ള വഴി

മമ്മുക്കയ്ക്ക് ഓറഞ്ച് കൊണ്ടുകളയാനുള്ള വഴി കാണിച്ചുകൊടുക്കാമോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+