തള്ളിത്തള്ളി ഇ ശ്രീധരനെയും മെട്രോയ്ക്ക് പുറത്താക്കി.. മോദിക്കും ഉമ്മൻ ചാണ്ടിക്കും പൂരാകൃതി ട്രോളുകൾ!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ മെട്രോ റെയിൽ ഓടാൻ അവസാന വട്ട തയ്യാറ‌െടുപ്പുകൾ നടത്തുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ട്രോൾ. മെട്രോമാൻ ഇ ശ്രീധരനെ കേന്ദ്രം ഒഴിവാക്കി എന്ന് കേട്ടതോടെയാണ് സോഷ്യൽ മീഡിയ നരേന്ദ്ര മോദിയെ ട്രോളുന്നത്. അപ്പോൾ ഉമ്മൻ ചാണ്ടിയെയോ, ഈ ബഹളത്തിനൊന്നും കാത്തുനിൽക്കാതെ പണ്ടേയ്ക്ക് പണ്ടേ മെട്രോ ഉദ്ഘാടനം ചെയ്തതിനാണ് ചാണ്ടിക്ക് ട്രോൾ, കാണൂ പൂരാകൃതി ട്രോൾ പെരുമഴ.

കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ ഇ ശ്രീധരനെ ഒഴിവാക്കിയത് ആര്.. കേന്ദ്രമോ കേരളമോ? നരേന്ദ്ര മോദിയെ തെറിപറയും മുമ്പ്!!!

ശ്രീധരനും ഉമ്മൻചാണ്ടിയും

ശ്രീധരനും ഉമ്മൻചാണ്ടിയും

കട്ടക്ക് കൂടെ നിന്ന എന്നെ കൂട്ടിയില്ല പിന്നാ താൻ.. പ്രോട്ടോക്കോള്‍ ഇഷ്യൂ ഇല്ലെങ്കിൽ ഉമ്മൻചാണ്ടിയും പോയേനെ എന്ന്.

എന്താണെന്ന് പറ

എന്താണെന്ന് പറ

ഇവരെയൊന്നും സ്റ്റേജിൽ ഇരുത്താൻ പറ്റില്ല എന്ന് ശ്രീധരനെ നോക്കി ആരെങ്കിലും പറഞ്ഞാൽ അപ്പോൾ മലയാളികൾ ഇടപെടും. അത് വേറെ കാര്യം

ചെക്ക് വീണ്ടും ചെക്ക്

ചെക്ക് വീണ്ടും ചെക്ക്

ഞങ്ങൾ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി. ആഹാ അത്രയ്ക്കായോ എങ്കിൽ ഞങ്ങൾ ഇ ശ്രീധരനെ ഒഴിവാക്കി.‌

ഉളുപ്പുണ്ടോ

ഉളുപ്പുണ്ടോ

മെട്രോ യാഥാര്ഥ്യമാക്കിയത് നരേന്ദ്ര മോദിയാണ് പോലു.. ഉളുപ്പുണ്ടോ ഈ ബോർഡ് വെക്കുന്നവന്‍മാർക്ക്

ഉമ്മച്ചൻ മാസ്

ഉമ്മച്ചൻ മാസ്

മെട്രോ 2017 ൽ തീരുന്നതിന് മുമ്പ് 2016 ൽ തന്നെ ഉദ്ഘാടനം നിർവഹിച്ച ഉമ്മൻ‌ ചാണ്ടിയല്ലേ മാസ്

ശ്രീധരനെ ബഹുമാനിക്കുന്നു

ശ്രീധരനെ ബഹുമാനിക്കുന്നു

ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്ന സീനാണ്. ഇ ശ്രീധരനെ എല്ലാവരും ബഹുമാനിക്കുന്നത് കണ്ടല്ലോ അല്ലേ.

നെഞ്ചിലാണ് സ്ഥാനം

നെഞ്ചിലാണ് സ്ഥാനം

ചടങ്ങിന് ക്ഷണിച്ചില്ലെങ്കിൽ എന്താ അ ശ്രീധരന് ജനങ്ങളുടെ നെഞ്ചിലാണ് സ്ഥാനം.

പുറത്ത് നിൽക്കൂ

പുറത്ത് നിൽക്കൂ

നിങ്ങളാരാ മനസിലായില്ലല്ലോ. ഞാൻ ഈ ശ്രീധരൻ. മെട്രോയുടെ.. ആ തൽക്കാലം പുറത്ത് നിൽക്കൂ.

പാവം ശ്രീധരൻ

പാവം ശ്രീധരൻ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വാരാണസി മെട്രോ ആണ് പോലും. ഇത് കാണുന്ന ഇ ശ്രീധരൻ.

ആരാണ് മാസ്

ആരാണ് മാസ്

ഉമ്മൻ ചാണ്ടി എന്ന ബാഹുബലി. പിണറായി വിജയൻ പൽവാൽദേവൻ. ആരാണ് മാസ് എന്ന് നിങ്ങൾ പറയൂ

ഞാനങ്ങ് വന്നേക്കാം

ഞാനങ്ങ് വന്നേക്കാം

കൊച്ചിയിലെ പണി കഴിഞ്ഞെങ്കിൽ ശ്രീധരേട്ടൻ ദില്ലിക്ക് വിട്ടോ ഞാനങ്ങ് വന്നേക്കാം

പരാതിയില്ല

പരാതിയില്ല

ഭരണാധികാരികൾക്ക് വേണ്ടി മലയാളികൾ ഇ ശ്രീധരനോട് മാപ്പ് ചോദിക്കുന്നു - എന്നാലും അദ്ദേഹത്തിന് പരാതിയില്ല,

പിണറായീ

പിണറായീ

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഉദ്ഘാടനം ഭംഗിയായി നടത്താൻ മോദിയെ ഒഴിവാക്കാനാണ് ആളുകൾ പറയുന്നത്

പിണറായീ

പിണറായീ

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഉദ്ഘാടനം ഭംഗിയായി നടത്താൻ മോദിയെ ഒഴിവാക്കാനാണ് ആളുകൾ പറയുന്നത്

ഇവിടെ ഹൃദയത്തിൽ

ഇവിടെ ഹൃദയത്തിൽ

ഉമ്മൻ ചാണ്ടിയും പിണറായി വിജയനുമൊക്കെ അകലത്തിലാണെങ്കിലും ഇ ശ്രീധരൻ മലയാളികളുടെ ഹൃദയത്തിലാണ്

എടുക്കുന്നു

എടുക്കുന്നു

കൊച്ചി മെട്രോ ഇഷ്ടപ്പെട്ടു. ക്രെഡിറ്റ് ഞാനങ്ങ് എടുക്കുന്നു.

English summary
Social media troll Narendra modi as E Sreedharan’s name missing from Kochi metro list.
Please Wait while comments are loading...