ഫോട്ടോഗ്രാഫറെയും കൂട്ടി ഒറ്റക്ക് സൈക്കിൾ ചവിട്ടാനിറങ്ങിയ മോഹന്‍ലാലിനെ ട്രോള്‍ ചെയ്ത് കൊല്ലുന്നു!!
സൈക്കിളുമായി പുലര്‍ച്ചെ നഗരം ചുറ്റാനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് ട്രോള്‍. അതെന്തിനാണ് ട്രോള്‍. ഒരാള്‍ക്ക് സ്വസ്ഥമായി സൈക്കിള്‍ ചവിട്ടാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ എന്ന് ചോദിച്ചാലൊന്നും ട്രോളന്മാര്‍ കേള്‍ക്കില്ല. ആരും അറിയാതെ സൈക്കിള്‍ ചവിട്ടാനിറങ്ങിയ മോഹന്‍ലാലിന്റെ പടമെങ്ങനെ പത്രത്തില്‍ വന്നു എന്നാണ് ചോദ്യം. അതിനുള്ള ഉത്തരവും ട്രോളന്മാര്‍ തന്നെ പറയും. അതിങ്ങനെ..
Read Also: കൊല്ലത്ത് ബാലനടിയെ സിപിഎം വനിതാ നേതാവിന്റെ മരുമകന് കാഴ്ചവെച്ചത് സീരിയല്‍ നടി?
Read Also: ഭാര്യയെക്കൊണ്ട് 9 വയസ്സുകാരന്‍ മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!
Read Also: അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ.. ഇടവേള കഴിഞ്ഞ് സുചിലീക്‌സ് വീണ്ടും ഞെട്ടിക്കുന്നു!!
Read Also: കന്യകാത്വം പോയ വഴി, അന്നത്തെ ആ വേദന... പൊട്ടിച്ചിരിച്ചുകൊണ്ട് 18 സ്ത്രീകള്‍ ആദ്യത്തെ അനുഭവം പറയുന്നു!!

കാണട്ടെ സിംപ്ലിസിറ്റി
ഞാന്‍ തനിയെ സൈക്കിള്‍ ചവിട്ടി പോകുന്നത് ഫോട്ടോ എടുക്കാന്‍ രണ്ട് മൂന്ന് ഫോട്ടോഗ്രാഫേഴ്‌സിനെയും വെച്ചോളൂ, ആളുകള്‍ കാണട്ടെ എന്റെ സിംപ്ലിസിറ്റി.

സാറ്റലൈറ്റാണോ
ഫോട്ടോഗ്രാഫറല്ലെങ്കില്‍ പിന്നെ മോഹന്‍ലാലിന്റെ ഫോട്ടോ എടുത്തത് ആരാ, സാറ്റലൈറ്റാണോ

പേടിയായിട്ടാണ് സാറേ
ഒറ്റക്ക് സൈക്കിള് ചവിട്ടാനിറങ്ങുമ്പോ ആരെങ്കിലും ഫോട്ടോഗ്രാഫറെ കൂട്ടുമോ.. പേടിച്ചിട്ടാണേ..

നഗരത്തിലെ കാഴ്ച
ഇന്നലെ രാവിലെ തിരുവനന്തപുരം നഗരത്തില്‍ കണ്ട ഒരു കാഴ്ച

നാട്ടുകാര്‍ തല്ലി
ലാലേട്ടന്‍ സൈക്കിളോടിച്ച വാര്‍ത്ത കണ്ട് രാവിലെ സൈക്കിളും കൊണ്ട് ഇറങ്ങി.. നാട്ടാര് കള്ളനെന്ന് പറഞ്ഞ് തല്ലി

ഒന്ന് വേഗം വാടേ
ലാലേട്ടാ ക്യാമറ ഇത് മതിയോ.. ഏതെങ്കിലും എടുത്തിട്ട് വാടേ

സൂപ്പര്‍സ്റ്റാറിന്റെ ബ്ലോഗ്
മഴയുണ്ടാകുന്നതെങ്ങനെ എന്ന് ചോദിച്ചാല്‍ സൂപ്പര്‍ സ്റ്റാര്‍ പറയുന്ന മറുപടി..

നാസ പകര്‍ത്തിയ ചിത്രം
മൂന്ന് വര്‍ഷമാണത്രെ ഫോട്ടോഗ്രാഫര്‍ കാത്തിരുന്നത് എന്താല്ലേ...

പക്ഷേ ഒരു സല്യൂട്ട്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ അമ്മയെ കാണാനെത്തിയ ലാലേട്ടന് ഒരു സല്യൂട്ട്

പുതിയ ഐഡിയയാണോ
മോഹന്‍ലാലിനെ വെല്ലുവിളിച്ച് തീയറ്ററില്‍ കയറ്റി പടം വിജയിപ്പിക്കാനുള്ള മൂവ് കണ്ടോ

ഡിവിഡി റിലീസ്
ഇതുപോലെ വെല്ലുവിളിച്ചാണ് പുതിയ നിയമം ഒക്കെ ഇറങ്ങിയത്. എന്നിട്ടെന്തുണ്ടായി.. മോഹന്‍ലാലിന് മാത്രം പോരല്ലോ ട്രോള്‍












Click it and Unblock the Notifications