Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴത്തുള്ളിക്ക് സ്പീഡ് ഗവേണര്‍ വെച്ച 'പടച്ചോന്‍'... കഷ്ടം തന്നെ മുസ്ല്യാരേ.. ഹലാക്കിലെ ട്രോളുകള്‍!!!

മിനുട്ടില്‍ 980 കിലോമീറ്റര്‍ വേഗതയിലാണ് പോലും മഴത്തുള്ളി താഴേക്ക് പതിക്കുക. ഇത് വീണാല്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍ തല തകര്‍ന്ന് മരിച്ചുപോകും.

സ്വര്‍ഗത്തില്‍ പോയി യേശുദേവനോട് സംസാരിച്ച ശേഷം തിരിച്ച് ശരീരത്തില്‍ പ്രവേശിച്ചു എന്ന് തളളിയ ഒരു ചേച്ചിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഇതാ അതിനെയും ഞെട്ടിക്കുന്ന മറ്റൊരു തള്ള്. പതിനായിരം കോടി കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് മഴ പെയ്യുന്നത് എന്നാണ് ഈ മുസ്ല്യാരുടെ തള്ള്.

Read Also: എട്ടില്‍ എട്ട് ലോകകപ്പും ജയിച്ച് ഇന്ത്യ.. ഇതാണ് കബഡി അഥവാ കാല് വാരല്‍.. സോഷ്യല്‍ മീഡിയ ട്രോളുകള്‍!!

ഇതിലെന്താണ് തള്ള് എന്ന് ചോദിച്ചാല്‍ ഉണ്ട്. മിനുട്ടില്‍ 980 കിലോമീറ്റര്‍ വേഗതയിലാണ് പോലും മഴത്തുള്ളി താഴേക്ക് പതിക്കുക. ഇത് വീണാല്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍ തല തകര്‍ന്ന് മരിച്ചുപോകും. ഇത് ഉണ്ടാകാതിരിക്കാന്‍ ഭൂമിക്ക് 1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പടച്ചോന്‍ മഴത്തുള്ളിയുടെ വേഗത കുറക്കുമത്രെ. മുസ്ല്യാരുടെ പ്രസംഗം കേള്‍ക്കാം അതിന് ട്രോളന്മാരുടെ പ്രതികരണവും കാണാം. ഇതാ..

പോകാന്‍ പറ്റുമോ

പോകാന്‍ പറ്റുമോ

മണിക്കൂറില്‍ ഒരു കിലോമീറ്റര്‍ സ്പീഡില്‍ പോകാന്‍ പറ്റുമോ. പറ്റും. എന്നാല്‍ പോ - മഴത്തുള്ളിയും പടച്ചോനും.

മേഘങ്ങളില്‍ നിന്നും വീഴുമ്പോള്‍

മേഘങ്ങളില്‍ നിന്നും വീഴുമ്പോള്‍

മഴത്തുളളി മേഘങ്ങളില്‍ നിന്നും വീഴുമ്പോള്‍, അള്ളാഹുവിന്റെ മുമ്പില്‍.. ഭൂമിയില്‍ പതിക്കുമ്പോള്‍

എന്റെ സ്പീഡ് പോയി

എന്റെ സ്പീഡ് പോയി

ഇടിമിന്നലിനും വെളിച്ചവും ഒന്നും സ്പീഡ് കുറച്ചില്ല. പടച്ചോന്‍ മഴത്തുള്ളിയോട് മാത്രമേ സ്പീഡ് കുറക്കാന്‍ പറഞ്ഞുള്ളൂ

ശാസ്ത്രജ്ഞന്‍

ശാസ്ത്രജ്ഞന്‍

ഭൂമിയുടെ ഏറ്റവും അടുത്തുള്ള മേഘം പതിനായിരം കോടി അകലെയാണ് എന്ന് കേള്‍ക്കുന്ന ശാസ്ത്രജ്ഞന്‍

പൈനായിരം

പൈനായിരം

പതിനായിരമല്ല കുട്ടി പൈനായിരം - മുസ്ല്യാരും എം ജി ശ്രീകുമാറും

തലയോട് പൊട്ടിക്കരുത്

തലയോട് പൊട്ടിക്കരുത്

ഇവിടെ വരൂ ആ മഴയൊന്ന് പെയ്യിക്കൂ. പതുക്കെ മതി തലയോട് പൊട്ടിക്കരുത്

ഇതെന്ത് വിടലാണ്

ഇതെന്ത് വിടലാണ്

ഉസ്താദേ ഇതെന്ത് വിടലാണ്. ഇങ്ങക്കിത് വീട്ടിലിരുന്ന് വെറുപ്പിച്ചാ പോരേ

ഒരു ഫയല്‍ ചിത്രം

ഒരു ഫയല്‍ ചിത്രം

പടച്ചോന്‍ മഴത്തുള്ളിയുടെ വേഗത കുറക്കുന്ന ഫയല്‍ ചിത്രം

അടിമയും പടച്ചോനും

അടിമയും പടച്ചോനും

മിനുട്ടില്‍ 980 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന മഴത്തുള്ളിയുടെ വേഗത കുറച്ച ശേഷം പടച്ചോനും അടിമയും

10000 കിലോമീറ്റര്‍

10000 കിലോമീറ്റര്‍

10000 കിലോമീറ്റര്‍ മുകളീന്ന് മഴത്തുള്ളിയിങ്ങനെ വരികയാണ്. - ഉസ്താദിന്റെ ഭാവനയിലെ മഴ

ആനപ്പാറ അച്ചാമ്മ

ആനപ്പാറ അച്ചാമ്മ

തള്ളിത്തള്ളി ആ ടിവിയെങ്ങാനും മറിച്ചിട്ടാ ആനപ്പാറ അച്ചാമ്മ ക്ഷമിക്കില്ല ട്ടാ

ഒരു കുപ്പി അച്ചാര്‍

ഒരു കുപ്പി അച്ചാര്‍

സിസ്റ്റര്‍ ഷാരോണ്‍ ഉണ്ടോ. എന്തിനാ. വല്യപ്പച്ചന് ഒരു കുപ്പി മാങ്ങാ അച്ചാര്‍ കൊടുത്തുവിടാനായിരുന്നു.

ബാറ്റ് ചെയ്യാന്‍ പറ്റിയില്ല

ബാറ്റ് ചെയ്യാന്‍ പറ്റിയില്ല

എട്ടാം ക്ലാസില്‍ പഠിക്കുമ്പോ മണവാളനും സ്വര്‍ഗം കണ്ടിട്ടുണ്ട്. അത് വേറെ സ്വര്‍ഗം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+