Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം പോലീസിന് താടി... അപ്പോൾ ഡിങ്കഭക്തരായ പോലീസിനോ? സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ട്രോളുകള്‍!

കേരള പോലീസിലുള്ള മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് താടി വെക്കാന്‍ അനുവാദം വേണമെന്ന് മുസ്ലീം ലീഗ് എം എല്‍ എ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ചോദ്യം.

പോലീസുകാരനാണ് എന്ന് പറഞ്ഞാല്‍ മനസിലാക്കാം. മുസ്ലിമാണ് എന്ന് പറഞ്ഞാലും മനസിലാക്കാം. എന്നാല്‍ എന്താണീ മുസ്ലിം പോലീസ്. അങ്ങനെ ഒരു സംഭവം ഉണ്ടോ. നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട പോലീസിനെ ഹിന്ദുപോലീസ് എന്നും മുസ്ലിം പോലീസ് എന്നും തരംതിരിച്ചാല്‍ എങ്ങനിരിക്കും - മുസ്ലിം ലീഗിനോടാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

Read Also: ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്താല്‍ സോഷ്യല്‍ മീഡിയ അത് ആഘോഷിച്ചിരിക്കും.. കട്ടായം.. ഇതാ തകര്‍പ്പന്‍ ട്രോളുകള്‍!

കേരള പോലീസിലുള്ള മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് താടി വെക്കാന്‍ അനുവാദം വേണമെന്ന് മുസ്ലീം ലീഗ് എം എല്‍ എ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ചോദ്യം. നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നാലെ ഡിങ്കോയിസ്റ്റുകളും ഇങ്ങനെ ഓരോ ആവശ്യം ഉന്നയിച്ച് വന്നാല്‍ നമ്മള്‍ കുഴങ്ങിയത് തന്നെ. അല്ലേ, കാണാം ട്രോളുകള്‍.

ഡിങ്കവിശ്വാസികളുടെ ആവശ്യം

ഡിങ്കവിശ്വാസികളുടെ ആവശ്യം

അങ്ങനെയാണെങ്കില്‍ പാന്റിന് മുകളില്‍ ഷഡ്ഡി ഇടാനുള്ള അവകാശം വേണമെന്ന് ഡിങ്കമതക്കാരും ചോദിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇന്നവര്‍ താടി വേണമെന്ന്

ഇന്നവര്‍ താടി വേണമെന്ന്

ഇന്നവര്‍ പോലീസുകാര്‍ക്ക് താടി വേണമെന്ന് പറഞ്ഞു. നാളെ വനിതാ പോലീസിന് പര്‍ദ്ദ വേണമെന്ന് പറയില്ലെന്ന് ആര് കണ്ടു

അഞ്ച് കൊല്ലം ഓര്‍മയില്ല

അഞ്ച് കൊല്ലം ഓര്‍മയില്ല

മുസ്ലിങ്ങള്‍ക്ക് താടി വെക്കാന്‍ അനുവാദം കൊടുക്കണമെന്ന് കഴിഞ്ഞ 5 വര്‍ം ഭരിച്ചിട്ടും ലീഗ് ചോദിച്ചില്ലല്ലോ അതെന്താ

താടി രോമമാണ്

താടി രോമമാണ്

ചിലര്‍ക്ക് താടി സുന്നത്താണ്. ചിലര്‍ക്ക് താടി ബോധമാണ്. ഇനി ചിലര്‍ക്ക് താടി രോമമാണ് ശരിയല്ലേ.

സൈക്കോളജിക്കല്‍ മൂവോ

സൈക്കോളജിക്കല്‍ മൂവോ

മുസ്ലിം വിശ്വാസികളായ വനിതാ പോലീസിന് പര്‍ദ്ദ വേണമെന്ന് പറയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ ഇത്.

മദ്യം പലിശ നിരോധിക്കാമോ

മദ്യം പലിശ നിരോധിക്കാമോ

താടി വളര്‍ത്താനുളള അവകാശം തരാം എന്നിട്ട് മദ്യം, പലിശ തുടങ്ങിയവ നിരോധിക്കാമോ

ഫ്രീക്കന്‍സ്

ഫ്രീക്കന്‍സ്

പോലീസാകാനുള്ള അപ്ലിക്കേഷന് വേണ്ടി ഫോട്ടോ എടുക്കുന്ന ഫ്രീക്കന്‍സിനെ കണ്ടോ

നാളത്തെ കാഴ്ച

നാളത്തെ കാഴ്ച

മതപരമായ കാര്യങ്ങള്‍ക്ക് ഇളവ് അനുവദിച്ച് നല്‍കിയാല്‍ കേരള പോലീസ് ഇതാ ഇങ്ങനെ ആയിപ്പോകും

കുഞ്ഞാലിക്കുട്ടി കണ്ട സ്വപ്‌നം

കുഞ്ഞാലിക്കുട്ടി കണ്ട സ്വപ്‌നം

താടി വിഷയം ഉയര്‍ത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി കണ്ട സ്വപ്‌നം ഇതായിരുന്നത്രെ. യഥാര്‍ഥത്തില്‍ സംഭവിച്ചതോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+