നീറ്റ് പരീക്ഷാഹാളിലെ അടിവസ്ത്ര പരിശോധനയ്ക്ക് കൊല്ലുന്ന ട്രോളുകള്‍.. മ്യാരകം തന്നെ, നാണയമുണ്ടോ സാറേ!

  • By: Kishor
Subscribe to Oneindia Malayalam

നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം വരെ അഴിച്ചുപരിശോധിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. പെണ്‍കുട്ടികളുടെ വരെ അടിവസ്ത്രം അഴിപ്പിക്കുകയും ചുരിദാറിന്റെ കൈ മുറിക്കുകയും ചെയ്തതായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ട്രോളുകളുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധിക്കുന്നത്. ട്രോളുമ്പോഴും, പരീക്ഷ നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ട്രോളന്മാര്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാണാം, അത്ര നീറ്റല്ലാത്ത ചില നീറ്റ് ട്രോളുകള്‍.

Read Also: ലേശം കറുത്താലും സാരമില്ല.. തലയില്‍ ചാണകമല്ലാതിരുന്നാ മതി സംഘീ... രശ്മി നായരും ട്രോളന്മാരും ഒറ്റക്കെട്ട്, കുമ്മനത്തിനും ട്രോള്‍!!!

അയാക്ക് പ്രാന്താ

അയാക്ക് പ്രാന്താ

നീറ്റ് പരീക്ഷ എങ്ങനെ നടത്തണമെന്ന് ഞാന്‍ കാണിച്ചുതരാം. അയാള്‍ക്ക് ഭ്രാന്താണേ..

 ഇങ്ങനെയും സംഭവിച്ചു

ഇങ്ങനെയും സംഭവിച്ചു

നീറ്റ് പരീക്ഷക്ക് ഷഡ്ഡിയിടാതെ പോയ ഞാന്‍. അടിവസ്ത്രം പരിശോധിക്കാനെത്തിയവര്‍.

പരീക്ഷാഹാളില്‍ നിന്നും

പരീക്ഷാഹാളില്‍ നിന്നും

നീറ്റ് പരീക്ഷ എക്‌സാം ഇന്‍വിജിലേറ്റേഴ്‌സും പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയും

ജെട്ടി കണ്ടോ

ജെട്ടി കണ്ടോ

പേപ്പര്‍ കെട്ടാന്‍ നൂലൊന്നും വേണ്ട സാറേ, എന്റെ ചുവന്ന ജെട്ടി കണ്ടിരുന്നോ

ജെട്ടി ഇട്ടൂടേ

ജെട്ടി ഇട്ടൂടേ

തനിക്കൊരു ജെട്ടി ഇട്ടൂടേഡോ.. നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നും ഒരു കാഴ്ച

 അതൊന്നും നോക്കൂല

അതൊന്നും നോക്കൂല

റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് ഒന്നും നമ്മള് നോക്കില്ല. പേനയും കടലാസും എടുത്തൊരു പോക്കാണ്

ഇതെങ്കിലും ഇട്ടോട്ടെ

ഇതെങ്കിലും ഇട്ടോട്ടെ

ദയവ് ചെയ്ത് ഇതെങ്കിലും ഇട്ട് പരീക്ഷ എഴുതാന്‍ അനുവദിക്കണം സാറേ

നീറ്റല്ല നീറ്റല്ല

നീറ്റല്ല നീറ്റല്ല

പി എസ് സി പരീക്ഷയെഴുതാന്‍ പോകുന്ന മത്തായിച്ചേട്ടന്‍ നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡില്‍ വന്നപ്പോള്‍

എന്താ പരിശോധന

എന്താ പരിശോധന

നീറ്റ് പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികളുടെ ദേഹപരിശോധന നടത്തുന്ന ഇന്‍വിജിലേറ്റര്‍

ഇനി കയറാമല്ലോ അല്ലേ

ഇനി കയറാമല്ലോ അല്ലേ

എല്ലാം പരിശോധിച്ച് കഴിഞ്ഞില്ലേ സാറേ ഇനി കയറാമല്ലോ അല്ലേ

 നീറ്റെുതാനാണോ

നീറ്റെുതാനാണോ

നീറ്റ് എക്‌സാം വന്നതാണോ എങ്കില്‍ ഇങ്ങോട്ട് നില്‍ക്ക്. ശേഷം പരീക്ഷാ ഹാളിലേക്ക് കേറുന്ന വിദ്യാര്‍ഥി

 കണ്ണിച്ചോരയില്ലാതെ

കണ്ണിച്ചോരയില്ലാതെ

ഒരുപാട് കുട്ടികളുണ്ടാകും എന്ന് കരുതി കടം വാങ്ങിയ ഡ്രസുമിട്ട് പരീക്ഷക്ക് വന്നതാ. പക്ഷേ...

പി കെ

പി കെ

നീറ്റ് എക്‌സാം കഴിഞ്ഞു വന്ന ഒരു വിദ്യാര്‍ഥി അഥവാ പി കെയിലെ ആമിര്‍ഖാന്‍

ആദായവില്‍പന

ആദായവില്‍പന

നിത്യോപയോഗ സാധനം വില്‍ക്കുന്ന വല്ല കച്ചവടവും തുടങ്ങിയാലോ എന്നാണ് ആലോചന

അതുംകൂടി വായിക്കണേ

അതുംകൂടി വായിക്കണേ

പുസ്തകം മാത്രം വായിച്ചാല്‍ പോര പരീക്ഷ എഴുതാന്‍ വരുമ്പോ നിയമങ്ങളും വായിച്ചിരിക്കണം

മാധ്യമശ്രദ്ധയ്ക്ക്

മാധ്യമശ്രദ്ധയ്ക്ക്

നിയമങ്ങള്‍ പാലിക്കാതെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം ചെയ്തതാണോ ഇതൊക്കെ

English summary
Social media troll bizarre NEET dress code as inner wears got removed in exam hall.
Please Wait while comments are loading...