ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ.. പാലുംവെള്ളത്തില്‍ പണികിട്ടിയ 'പിണങ്ങാറായി'ക്ക് ട്രോള്‍!!!

  • By: Kishor
Subscribe to Oneindia Malayalam

മഹാരാജാസ് കോളേജിലെ ഹോസ്റ്റലില്‍ നിന്നും പിടിച്ചെടുത്തത് ആയുധമല്ല പണിസാധനങ്ങളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പിന്നാലെ ടി പി സെന്‍കുമാര്‍ വിഷയത്തിലും കൂടി വീഴ്ച പറ്റിയതോടെ പിണറായിയെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍. മഹാരാജാസ് കൊളജില്‍ നിന്നും കിട്ടിയത് പണിസാധനമാണെങ്കില്‍ കൊടിസുനിയും കൂട്ടരുമാകും പാര്‍ട്ടിയുടെ പണിക്കാരെന്നും ട്രോളന്മാര്‍ പറയുന്നു. ട്രോളുകള്‍ കാണാം...

Read Also: ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസ് അടിച്ചുതകര്‍ത്തു.. സിപിഎം തീക്കൊളളി കൊണ്ട് മുഖം ചൊറിയുന്നു?

വാര്‍ക്കപ്പണിക്കാര്‍

വാര്‍ക്കപ്പണിക്കാര്‍

മഹാരാജാസ് കോളജില്‍ നിന്നും കണ്ടെത്തിയ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ വാര്‍ക്കപ്പണിക്കാര്‍.

പണി ആയുധങ്ങള്‍

പണി ആയുധങ്ങള്‍

മഹാരാജാസില്‍ നിന്നും കിട്ടിയത് മാരകായുധങ്ങളല്ല. എസ് എഫ് ഐയുടെ പണിയായുധങ്ങളാണത്രെ.

പണിസാധനങ്ങളാ സാറേ

പണിസാധനങ്ങളാ സാറേ

ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാ സാറേ.. മീനവിയല്‍ മഹാരാജാസിലെ കുട്ടിക്കമ്മികള്‍.

പാര്‍ട്ടി പറഞ്ഞാല്‍

പാര്‍ട്ടി പറഞ്ഞാല്‍

നാളെ ഒരു വാര്‍ക്കപ്പണിയുണ്ട്. പണിക്കൊക്കെ പോകുമോ.. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം പോകും.

മണ്‍വെട്ടിയാണ്

മണ്‍വെട്ടിയാണ്

എന്താ നിന്റെ പേര്. വടിവാള്‍. ഇന്ന് മുതല്‍ നീ വടിവാളല്ല മണ്‍വെട്ടിയാണ് മണ്‍വെട്ടി.

എല്ലാവരും കരുതുന്നത്

എല്ലാവരും കരുതുന്നത്

പഠിക്കാന്‍ പോകുന്ന കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ കരുതുന്നത്. ബ്രണ്ണന്‍ കരുതുന്നത്.

വാര്‍ക്കപ്പണിയാണ്

വാര്‍ക്കപ്പണിയാണ്

നീയാ വടിവാളും വെട്ടുകത്തിയും ഒക്കെ എടുത്തോ. ഞാനിപ്പോ എത്തും. ചേട്ടന്‍ ഗുണ്ടയാണോ. അല്ല വാര്‍ക്കപ്പണിയാ.

വഴിതരൂ പ്ലീസ്

വഴിതരൂ പ്ലീസ്

ബ്രണ്ണന്‍ കോളജില്‍ വടിവാളുകള്‍ക്കിടയിലൂടെ നടക്കുന്ന ഇരട്ടച്ചങ്കന്‍

കേരളത്തിന്റെ അവസ്ഥ

കേരളത്തിന്റെ അവസ്ഥ

കഞ്ചാവും മയക്കുമരുന്നും പിടിച്ചാല്‍ ചമ്മന്തിയും ഉപ്പുമാവും ആണെന്ന് പറയുന്ന മുഖ്യമന്ത്രിയാണല്ലോ നമുക്കുള്ളത്

കൂവപ്പൊടിയല്ലേ

കൂവപ്പൊടിയല്ലേ

പിടിച്ചത് വെറും കൂവപ്പൊടി. ഗുണ്ടകള്‍ പാവം അയ്യപ്പഭക്തന്മാര്‍. - വല്ല സാദൃശ്യവും തോന്നുന്നുണ്ടോ

വിജയന്‍

വിജയന്‍

ശശി പേര് മാറ്റി പുതിയ പേരിട്ടു. എന്താ പേര് എന്നല്ലേ. വിജയന്‍

ചേട്ടാ ഇതൊന്നെടുത്തേ

ചേട്ടാ ഇതൊന്നെടുത്തേ

ചേട്ടാ പത്ത് വടിവാള്. രണ്ട് സൈക്കിള്‍ ചെയിന്‍ നാല് ഇടിക്കട്ട.

നിരോധിക്കണം

നിരോധിക്കണം

വെട്ടുകത്തീം ഇരുമ്പുദണ്ഡും വാര്‍ക്കപ്പണിയുടെ ആയുധമാണ്. പക്ഷേ ആര്‍ എസ് എസുകാരുടെ മുളവടി നിരോധിക്കണം.

പാവം അച്ഛന്‍

പാവം അച്ഛന്‍

എസ് എസ് എല്‍ സി തോറ്റ മകന്റെ മുറിയില്‍ പിണറായി വിജയന്റെ ഫോട്ടോ കണ്ട അച്ഛന്‍

തേപ്പുപലകയായിരുന്നോ

തേപ്പുപലകയായിരുന്നോ

പണ്ട് ബ്രണ്ണന്‍ കോളജില്‍ നടന്നു എന്ന് പറഞ്ഞത് തേപ്പുപലകയുടെ ഇടയിലൂടെ ആയിരുന്നോ വിജയാ

ചന്ദ്ര കൈ അനക്കി

ചന്ദ്ര കൈ അനക്കി

എല്‍ ഡി എഫ് വന്നു എല്ലാം ശരിയാക്കി - ചന്ദ്ര കൈ അനക്കുക മാത്രമല്ല ഒന്ന് പൊട്ടിക്കുകയും ചെയ്തു

കേരള മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി

അടുത്ത ദിവസം പോലീസ് മേധാവിയെ കാണാന്‍ പോകുന്ന കേരള മുഖ്യമന്ത്രി

പഠിക്കാനായിരുന്നു

പഠിക്കാനായിരുന്നു

ഞാന്‍ കോളജില്‍ പോയതേ പഠിക്കാനായിരുന്നു, വാളിന് ഇടയിലൂടെ നടക്കാനല്ല. അതോണ്ട് ഉപദേശകര് വേണ്ട.

English summary
Social media troll Pinarayi Vijayan in Maharajas college issue.
Please Wait while comments are loading...