ഔട്ട്‌സ്‌പോക്കണല്ല ഔട്ട്‌പൊട്ടന്‍, സംഘി ട്രോള്‍ഗ്രൂപ്പിനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ.. കഷ്ടം തന്നെ!

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് തന്നെ വിശദമാക്കിയതോടെ ഔട്ട്‌സ്‌പോക്കണ്‍ ഗ്രൂപ്പിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

Read Also: ആധാറും ബ്രായും കണക്ട് ചെയ്താല്‍ രശ്മിയുടെ വക ഓണ്‍ലൈന്‍ സബ്‌സിഡി.. സംഘികളുടെ ട്രോള്‍!!

Read Also: മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!!

Read Also: ആദ്യഭര്‍ത്താവും സീരിയല്‍ നടനുമായ കിഷോര്‍ സത്യയുടെ മുഖം ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ല.. ചാര്‍മിള പറയുന്നു!!

സോഷ്യല്‍ മീഡിയയില്‍ സംഘികളുടെ അഭിപ്രായങ്ങള്‍ ട്രോള്‍ രൂപത്തില്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പാണ് ഔട്ട്‌സ്‌പോക്കണ്‍. പേര് ഔട്ട്‌സ്‌പോക്കണ്‍ എന്നാണെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പിനെ വിളിക്കുന്നത് ഔട്ട് പൊട്ടന്‍ എന്നാണ്. കാണൂ, സോഷ്യല്‍ മീഡിയ ഔട്ട് സ്‌പോക്കണ്‍ ഗ്രൂപ്പിനെ വലിച്ചൊട്ടിക്കുന്ന വിധം

ഔട്ട് സ്‌പോക്കണോട് കളിക്കല്ലേ

ഔട്ട് സ്‌പോക്കണോട് കളിക്കല്ലേ

ഇനി ട്രോളരുതെന്ന് പറയുമ്പോ വല്ല ഐസിയുവിനോടോ ട്രോള്‍ മലയാളത്തോടോ പറ. ഔട്ട്‌സ്‌പോക്കണോട് പറയല്ലേ..

ഒരു സ്‌കിറ്റെങ്കിലും

ഒരു സ്‌കിറ്റെങ്കിലും

ഈശ്വരാ ചാകുന്നതിന് മുമ്പ് സംഘികളുടെ പൊളിയാത്ത ഒരു സ്‌കിറ്റെങ്കിലും കാണാന്‍ പറ്റുമോ

ആരാ പറഞ്ഞത്

ആരാ പറഞ്ഞത്

ട്രോളിട്ടാല്‍ പോലീസ് പിടിക്കുമെന്ന് പറഞ്ഞത് ആരാ.. ദേ ഇവനാ

ഏറെക്കുറെ

ഏറെക്കുറെ

അങ്ങനെ നമ്മള്‍ അവതരിപ്പിച്ച ഈ സ്‌കിറ്റും പൊളിഞ്ഞു അല്ലേ സഹോ.. ഏറെക്കുറെ.

കാലേവാരി നിലത്തടിക്കും

കാലേവാരി നിലത്തടിക്കും

മുഖ്യനെ വല്ലതും പറഞ്ഞാ കാലേ വാരി നിലത്തടിക്കും പറഞ്ഞേക്കാം.. ഭീഷണിയാണ് ഭീഷണി

വേറൊന്നും അറിയില്ലല്ലോ

വേറൊന്നും അറിയില്ലല്ലോ

വര്‍ഗീയതയും സ്ത്രീകളുടെ പടവും വെച്ച് പോസ്റ്റിടുന്നോടാ മൂരികളേ.. അവര്‍ക്ക് വേറൊന്നും അറിയില്ലല്ലോ

വെറും ട്രോള്‍ പേജാണോ

വെറും ട്രോള്‍ പേജാണോ

ഞങ്ങളെ കണ്ടിട്ട് വെറും ട്രോള്‍ പേജ് ആണെന്ന് തോന്നിയോ

പതുക്കെ പതുക്കെ

പതുക്കെ പതുക്കെ

നാടകം കളിക്കാതെ പോ ഉവ്വേ.. വ്യക്തി ഹത്യയും അശ്ലീലവും ആണോടോ ട്രോള്‍

ഇതാണാ ഹൈ ടെക് സെല്‍

ഇതാണാ ഹൈ ടെക് സെല്‍

ഇതാണോടാ ചാണക സംഘീ നിന്നെയൊക്കെ തൂക്കിക്കൊല്ലും എന്ന് പറഞ്ഞ ഹൈടെക് സെല്‍

ഔട്ട് പൊട്ടന്‍ എന്നായിരിക്കും

ഔട്ട് പൊട്ടന്‍ എന്നായിരിക്കും

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇപ്പോള്‍ ഔട്ട്‌സ്‌പോക്കണ്‍ ആണ് സംസാര വിഷയം.

ഔട്ട് പൊട്ടന്‍ പരിപാടികള്‍

ഔട്ട് പൊട്ടന്‍ പരിപാടികള്‍

വ്യാജ വാര്‍ത്ത, വ്യക്തിഹത്യ, ഫോട്ടോഷോപ്പ്, തെറി. എന്നിട്ട് ട്രോള്‍ പേജ് എന്ന് പേരും

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ട്രോളിയെന്ന് പരാതി പറയുന്ന പിണറായി വിജയനും കണ്ണൂരില്‍ വെച്ച് കല്ലേറ് കൊണ്ട ഉമ്മന്‍ ചാണ്ടിയും

യ്യോ ദാരിദ്ര്യം

യ്യോ ദാരിദ്ര്യം

മുഖ്യമന്ത്രീടെ തന്തയ്ക്ക് വിളിയാണ് മെയിന്‍ പരിപാടി. പിന്നെ അങ്ങേര് മെസേജയച്ചു ന്ന് കിടന്ന് മോങ്ങും.

അത് വ്യക്തിഹത്യ അല്ല

അത് വ്യക്തിഹത്യ അല്ല

ഒരു സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റാണോ നിങ്ങളുടെ വ്യക്തിഹത്യ

അയ്യേ അയ്യയ്യേ

അയ്യേ അയ്യയ്യേ

ഫേസ്ബുക്കില്‍ ഔട്ട്‌പൊട്ടന്‍ ട്രോള്‍ കണ്ടപ്പോള്‍ മറ്റ് ട്രോളന്മാര്‍

മറ്റേ പൊട്ടനാ..

മറ്റേ പൊട്ടനാ..

ട്രോളും വ്യക്തിഹത്യയും തമ്മിലുള്ള വ്യത്യാസം അറിയാമോ.. എവടെ ഇവന്‍ മറ്റേ പൊട്ടനല്ലേ

എണീറ്റ് പോടാ

എണീറ്റ് പോടാ

പുള്ളീടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ചെറ്റത്തരം കാണിച്ചതിനല്ലേടാ മുന്നറിയിപ്പ് തന്നത്.

പക്ഷേ ട്രോള്..

പക്ഷേ ട്രോള്..

എ കെ 47 എനിക്ക് പ്രശ്‌നമല്ല. ഊരിപ്പിടിച്ച വാളും പുല്ലാണ്. പക്ഷേ ട്രോള്‍..

അയ്യോ ഇനി ട്രോളില്ല

അയ്യോ ഇനി ട്രോളില്ല

നീയൊക്കെ മുഖ്യമന്ത്രിയെ ട്രോളും അല്ലേടാ.. അയ്യോ ഇനി ട്രോളില്ല.

ആരാടാ ട്രോളിയത്

ആരാടാ ട്രോളിയത്

തന്റെ ഭരണം കണ്ട് മടുത്തിട്ടാടോ ഞങ്ങള് ട്രോളിയത്. ഇനിയും ട്രോളും. താന്‍ എന്താന്ന് വെച്ചാ ചെയ്‌തോ

ഞങ്ങള്‍ക്ക് കിട്ടിയില്ലല്ലോ

ഞങ്ങള്‍ക്ക് കിട്ടിയില്ലല്ലോ

ഞങ്ങളും മുഖ്യമന്ത്രിയെയൊക്കെ ട്രോളാറുണ്ടല്ലോ. എന്നിട്ട് ഞങ്ങള്‍ക്ക് നോട്ടിസൊന്നും കിട്ടിയില്ലല്ലോ

വി ആര്‍ ഔട്ട്‌സ്‌പോക്കണ്‍

വി ആര്‍ ഔട്ട്‌സ്‌പോക്കണ്‍

നീയൊക്കെ നിഷ്പക്ഷത എന്ന് പറഞ്ഞ് സംഘപരിവാറിന്റെ നെഞ്ചത്ത് കയറിയ അന്ന് തീര്‍ന്നതാ ബഹുമാനം

ശരിക്കും പേടിച്ചു കാണും

ശരിക്കും പേടിച്ചു കാണും

നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞപ്പോ അവമ്മാര് ശരിക്കും പേടിച്ചുകാണും അല്ലേ..

നിനക്കൊക്കെ നൊന്തു

നിനക്കൊക്കെ നൊന്തു

പ്രധാനമന്ത്രിയെ വരെ ട്രോളിയപ്പോ കുഴപ്പമില്ല. ഇപ്പോ ഈ മരപ്പാഴിനെ ട്രോളിയപ്പോ നിനക്കൊക്കെ നൊന്തു അല്ലേ

പഞ്ചാരയിലും വീഴ്ച

പഞ്ചാരയിലും വീഴ്ച

പെണ്ണ് കാണാന്‍ പോയ പിണറായിയുടെ ചായയില്‍ പഞ്ചാര ഇടുന്നതില്‍ പോലും വീഴ്ച പറ്റി.

സുനിമോനും പിണറായിയും

സുനിമോനും പിണറായിയും

പിണറായി വിജയനെ കൊടി സുനി വിളിക്കുന്നു.. സുനിമോന്‍ 51 കോളിങ്..

സര്‍ക്കാസമാണെന്ന് കരുതി

സര്‍ക്കാസമാണെന്ന് കരുതി

പിണറായിയെ പുകഴ്ത്തി പോസ്റ്റിട്ടതാ. സര്‍ക്കാസമാണെന്ന് കരുതി പോലീസ് തല്ലിക്കൊന്നു

കരയല്ലേ വിജയാ

കരയല്ലേ വിജയാ

ഇങ്ങനെ ട്രോള് കാണുമ്പോഴേക്കും കരയുന്നത് എന്തിനാ.. ഇനി ട്രോളൂല്ലാ ട്ടോ

കണ്ടിട്ട് മനസിലായില്ലേ

കണ്ടിട്ട് മനസിലായില്ലേ

ഇതെന്ത് പറ്റിയതാ.. കണ്ടിട്ട് മനസിലായില്ലേ.. വീഴ്ച പറ്റിയതാണ് മിസ്റ്റര്‍ പിണറായി

പ്രധാനമന്ത്രിയെ വരെ ട്രോളും

പ്രധാനമന്ത്രിയെ വരെ ട്രോളും

മുഖ്യമന്ത്രിയെ മാത്രമല്ല സാറേ ഞങ്ങള്‍ പ്രധാനമന്ത്രിയെ വരെ ട്രോളും. ഒന്ന് പോ സാറേ.

മാറ്റണ്ടായിരുന്നു

മാറ്റണ്ടായിരുന്നു

ഇപ്പോ എല്ലാം ശരിയായില്ലേ മക്കളേ.. പുല്ല് അത് നേരത്താണാവോ ഉമ്മച്ചനെ മാറ്റാന്‍ തോന്നിയേ

പിടിച്ചുകൊടുക്കണോ

പിടിച്ചുകൊടുക്കണോ

വല്ല ട്രോള്‍ ഗ്രൂപ്പുകാര്‍ക്കും പിടിച്ചുകൊടുക്കണോ.. ഡബിള്‍ ചങ്ക് - വേണ്ട.

ഇനിയും ട്രോളും

ഇനിയും ട്രോളും

ഇനി മുതല്‍ മുഖ്യമന്ത്രിയെ ട്രോളാന്‍ പാടില്ല. വീഴ്ച കണ്ടാല്‍ ഇനിയും ട്രോളും. നല്ല അസലായി ട്രോളും.

നിര്‍ത്തെടാ ട്രോള്

നിര്‍ത്തെടാ ട്രോള്

നിന്റെയൊക്കെ മുഖ്യമന്ത്രിയായാടാ പറയുന്നേ നിര്‍ത്തെടാ ട്രോള്.. എടാ നിര്‍ത്തെടാ

ഇതാണ് സംഭവം

ഇതാണ് സംഭവം

പിണറായിയും ഗുണ്ടകളും ഭായി ഭായി. പൊതുജനം മണ്ടന്‍ - പിന്നെങ്ങനെ ട്രോളാതിരിക്കും.

ഉറക്കമൊഴിച്ച് ട്രോള്‍

ഉറക്കമൊഴിച്ച് ട്രോള്‍

ട്രോളുന്നവരെ ഭീഷണിപ്പെടുത്തിയതോടെ ഇപ്പോ രാത്രി ഉറക്കം കളഞ്ഞിരുന്ന് ട്രോളാന്‍ തുടങ്ങി. പൊളിച്ച്.

അത് പറ്റില്ല, കള്ളക്കളി

അത് പറ്റില്ല, കള്ളക്കളി

അന്തം കമ്മി പിണറായിയെ ട്രോളി. സംഘികള്‍ അപ്പോള്‍ പിണറായിയെയും ട്രോളി.. ഇതിനാണ്.

ട്രോളിയതാണെന്ന്

ട്രോളിയതാണെന്ന്

ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത പിണറായിക്ക് എന്ത് പറ്റി എന്ന് ചോദിച്ചാല്‍ ഔട്ട് സ്‌പോക്കണിലെ പിള്ളേര് ട്രോളിയതാണെന്ന് പറഞ്ഞാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+