Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈവ് ചാനല്‍ ചര്‍ച്ചയില്‍ വ്യവസായിയെ പരസ്യമായി തന്തയ്ക്ക് വിളിച്ചു.. പിസി ജോര്‍ജ് എംഎല്‍ഏ!!!

ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി തന്തയ്ക്ക് വിളിയുമായി പിസി ജോര്‍ജ് എം എല്‍ എ വീണ്ടും സോഷ്യല്‍ മീഡിയയിലെ താരമാകുന്നു. പൂഞ്ഞാറില്‍ എല്‍ ഡി എഫിനോടും യു ഡി എഫിനോടും ബി ജെ പിയോടും മത്സരിച്ച് വിജയിച്ച പി സി ജോര്‍ജ്ജ് ഒന്നാമതേ സോഷ്യല്‍ മീഡിയയില്‍ താരമാണ്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മാത്രമല്ല, ജോര്‍ജിന്റെ വെട്ടിത്തുറന്നുള്ള പറച്ചിലും ആളുകള്‍ക്ക് ഇഷ്ടമാണ്.

Read Also: മതി ഉണര്‍ത്തിയത് മതി വന്നേ.. ശശികലയ്ക്ക് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍.. ട്രോളുകള്‍, നിറയെ ആഘോഷം!

മാതൃഭൂമി ചാനലില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് പി സി ജോര്‍ജ് ബെംഗളൂരുവില്‍ നിന്നുളള വ്യവസായി എം കെ കുരുവിളയുടെ തന്തയ്ക്ക് വിളിച്ചത്. പി സി ഏത് ഭ്രാന്താശുപത്രിയില്‍ നിന്നുമാണ് വരുന്നത് എന്ന ചോദ്യം ആവര്‍ത്തിച്ച് ചോദിച്ച് അവതാരകന്‍ വേണുവാണ് പി സി ജോര്‍ജിനെക്കൊണ്ട് ഇങ്ങനെ വിളിപ്പിച്ചതെന്നും സോഷ്യല്‍ മീഡിയ കളിയാക്കുന്നു. പി സി ജോര്‍ജിന്റെ തെറിവിളി കേട്ട് വേണുവും പി സി വിഷ്ണുനാഥും അടക്കമുള്ളവര്‍ ചാനലില്‍ ചിരിച്ചുമറിയുകയായിരുന്നു.

കുരുവിളയും വേണുവും

കുരുവിളയും വേണുവും

പി സി ജോര്‍ജ് എം എല്‍ എയുടെ തെറിവിളി കേള്‍ക്കുന്ന കുരുവിളയും അവതാരകന്‍ വേണുവും.

അച്ഛന്റെ ആണോ കുഴപ്പമില്ല

അച്ഛന്റെ ആണോ കുഴപ്പമില്ല

താനൊക്കെ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും വന്നതാടോ. അച്ഛന്റെ ആണോ എന്നാല്‍ കുഴപ്പമില്ല

പിതാവിനെ സ്മരിപ്പിക്കുന്നു

പിതാവിനെ സ്മരിപ്പിക്കുന്നു

ഒരുത്തനെക്കൊണ്ട് മറ്റൊരുത്തന്റെ പിതാവിനെ സ്മരിപ്പിച്ച ശേഷം ആ ചിരിയുണ്ടല്ലോ

ടി വി ഓണ്‍ ചെയ്യരുത്

ടി വി ഓണ്‍ ചെയ്യരുത്

അച്ഛാ ടി വി ഓണ്‍ ചെയ്യരുത്. ഇന്നത്തെ ചര്‍ച്ചയില്‍ പിസി ജോര്‍ജ് ഉണ്ട്

അസഭ്യം പുലമ്പരുത്

അസഭ്യം പുലമ്പരുത്

അവന്റെ തന്തയുടെ ആശുപത്രി അസഭ്യമാണെങ്കില്‍ 16 പിതാക്കന്മാര്‍ക്ക് പിറന്ന സല്‍പുത്രന്‍ എന്നായാലോ

ഭരണിപ്പാട്ട് ഉണ്ടാക്കിയവന്‍

ഭരണിപ്പാട്ട് ഉണ്ടാക്കിയവന്‍

പി സി ജോര്‍ജ് എം എല്‍ എയും ഭരണിപ്പാട്ട് ഉണ്ടാക്കിയവനും.

എന്തോ പറയാന്‍ വന്നു

എന്തോ പറയാന്‍ വന്നു

എന്തോ ഒന്ന് പറയാന്‍ വന്നതാ പക്ഷേ തെറി കേട്ടപ്പോള്‍ മറന്നുപോയി

കൊണ്ടുവരുന്നു

കൊണ്ടുവരുന്നു

പി സി ജോര്‍ജ് പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ മറ്റ് അതിഥികളെ കൊണ്ടുവരുന്ന ദൃശ്യം

ഇന്നിനി ചര്‍ച്ചയില്ല

ഇന്നിനി ചര്‍ച്ചയില്ല

പടച്ചോനെ പി സി ജോര്‍ജ്. ഇന്നിനി ചര്‍ച്ചയില്ല ഇച്ചായാ.. പ്ലീസ് ഉപദ്രവിക്കരുത്

കസബ കാണാതെ

കസബ കാണാതെ

മമ്മൂട്ടിയുടെ കസബ തെറി കൂടുതലെന്ന് പറഞ്ഞ് മാറ്റി ന്യൂസ് ചാനല്‍ വെച്ചു. അവിടെ പി സി ജോര്‍ജ്

തെറ്റിദ്ധരിക്കല്ലേ

തെറ്റിദ്ധരിക്കല്ലേ

ഞാന്‍ എം കെ കുരുവിളയാണ് സാറിന് ആള് മാറി എന്ന് അയാള്‍ പലവട്ടം പറഞ്ഞതാ.

16 തന്ത

16 തന്ത

താനൊക്കെ ഏത് ഭ്രാന്താശുപത്രിയില്‍ നിന്നും വരുന്നെടോ.. ഞാനോ ഞാന്‍ തന്റെ തന്തേടെ 16 തന്ത...

എന്ന് കരുതണ്ട

എന്ന് കരുതണ്ട

ഇനി ഞാന്‍ ആരുടെയും തന്തയ്ക്ക് വിളിക്കില്ല എന്ന് നിങ്ങള്‍ കരുതേണ്ട

16 തന്തയ്ക്ക് പിറന്നവന്‍

16 തന്തയ്ക്ക് പിറന്നവന്‍

നീ പോയി അതൊന്ന് വായിച്ചേ - പി സി ജോര്‍ജ് കുരുവിളയോട്. കുരുവിള വായിക്കുന്നു -16 തന്തയ്ക്ക് പിറന്നവന്‍

ആണോ പൊളിച്ച്

ആണോ പൊളിച്ച്

നിന്റെ തന്തയുടെ ഭ്രാന്താശുപത്രിയില്‍ നിന്നും വന്നതാ. ആണോ പൊളിച്ച്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+