Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം പരീക്ഷയ്ക്ക് ഇംഗ്ലീഷ് ചോദ്യം... എന്തൊരു തോല്‍വിയാണ് ഈ സര്‍ക്കാര്‍... ട്രോള് കൊണ്ട് ആറാട്ട്!!

കണക്ക് പരീക്ഷയ്ക്കും ജോഗ്രഫി പരീക്ഷയ്ക്കും പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ മലയാളം പരീക്ഷയും ട്രോള്‍ പേജുകളില്‍ താരമാകുന്നു. മലയാളം പരീക്ഷയ്ക്ക് ഇംഗ്ലീഷ് ഭാഗം നല്‍കി അതിനെ അധികരിച്ച് ചോദ്യം വന്നതാണ് പരീക്ഷ എഴുതാനെത്തിയവരെ ഞെട്ടിച്ചത്. പിണറായി വിജയന്റെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ വീഴ്ചയെ ട്രോളന്മാര്‍ ആഘോഷിക്കുന്നത് എങ്ങനെ എന്ന് നോക്കൂ..

Read Also: മംഗളം എഡിറ്റര്‍ക്കും ജീവനക്കാര്‍ക്കും പച്ചത്തെറിയുടെ ആറാട്ട്.. ഇതാണ് നമ്മ പറഞ്ഞ മലയാളി പ്രബുദ്ധത!!

Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...

Read Also: നീ കൊണ്ടേ പോകൂ... നാലാം ടെസ്റ്റിനിടെ ജഡേജ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറോട് പറഞ്ഞത്!!!

വിദ്യാര്‍ഥി സമൂഹം

വിദ്യാര്‍ഥി സമൂഹം

മുന്‍പ് പഠിക്കാന്‍ പറ്റാത്തവര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ ഒരവസരം കൂടി തന്നതാണിത്. എങ്ങനെയുണ്ട്.

കളിയാക്കിയ സാറിന്റെ അവസ്ഥ

കളിയാക്കിയ സാറിന്റെ അവസ്ഥ

കണക്ക് പരീക്ഷക്ക് വൃക്കയുടെ പടം വരച്ചു എന്ന് കളിയാക്കിയ സാറാ. ഇപ്പോ മലയാളം പരീക്ഷയ്ക്ക് ഇംഗ്ലീഷ് ചോദ്യപ്പേപ്പറും കൊണ്ട് വന്നിരിക്കുന്നു

ഒന്നൂടെ നടത്തിയാലോ

ഒന്നൂടെ നടത്തിയാലോ

ഞങ്ങള്‍ക്ക് പറ്റിയ വീഴ്ച തിരുത്താന്‍ ഒരു ഇലക്ഷന്‍ കൂടി നടത്താമോ

പഠിപ്പിച്ചിട്ടില്ല

പഠിപ്പിച്ചിട്ടില്ല

സാറേ വേറ ചോദ്യപ്പേപ്പര്‍ ഉണ്ടോ. ഇതിലുള്ള ഇംഗ്ലീഷ് ഒന്നും ഞങ്ങളുടെ മലയാളം ടീച്ചര്‍ പഠിപ്പിച്ചിട്ടില്ല.

മലയാളം കൂടി

മലയാളം കൂടി

കണക്ക് പരീക്ഷ കഴിഞ്ഞയുടനെ മലയാളം കൂടി നടത്തേണ്ടിവരും. ചോദ്യപ്പേപ്പറേ ഇംഗ്ലീഷിലാ

ഞാനപ്പഴേ പറഞ്ഞില്ലേ

ഞാനപ്പഴേ പറഞ്ഞില്ലേ

മീനവിയല്‍ പരീക്ഷ ഏതാണ് എന്ന് പോലും അറിയാതെ പരീക്ഷാഹാളിലെത്തിയ ഉഴപ്പന്‍

പാവം എസ് എഫ് ഐ

പാവം എസ് എഫ് ഐ

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ എസ് എഫ് ഐ. അതേ എസ് എഫ് ഐ രവീന്ദ്രനാഥ് മുഖ്യമന്ത്രിയായപ്പോള്‍

ഉച്ചവരെ സമരമോ

ഉച്ചവരെ സമരമോ

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഉച്ചക്ക് ചോറുണ്ണുന്നത് വരെ സമരം.. പരീക്ഷ നടത്തിപ്പിലെ അപാകതയ്‌ക്കെതിരെ.

പൃഥ്വിരാജ്

പൃഥ്വിരാജ്

ഈ വര്‍ഷം പരീക്ഷ എഴുതിയാ മതിയായിരുന്നു എന്ന് പൃഥ്വിരാജ്.

ബധിരനും മൂകനും

ബധിരനും മൂകനും

അതേ അന്തം കമ്മികള് ബധിരനും മൂകനുമായി ഇരിക്കുവാ.. മുതലാളിക്ക് മനസിലായില്ലേ..

ഇംഗ്‌ളീഷ് അറിയില്ല

ഇംഗ്‌ളീഷ് അറിയില്ല

പുവര്‍ ഗയ്‌സ് ഇംഗ്ലീഷ് അറിയാതെ മലയാളം പരീക്ഷ എഴുതാന്‍ വന്നിരിക്കുന്നു..

ഭൂതങ്ങളാണോ

ഭൂതങ്ങളാണോ

തീരുമ്പോ തീരുമ്പോ ന്യായീകരിക്കാന്‍ ഞങ്ങളെന്താ കുപ്പീന്ന് വന്ന ഭൂതങ്ങളാണോ

വരക്കും വരക്കും

വരക്കും വരക്കും

വൃത്ത വരക്കും വേണ്ടി വന്നാ എന്റെ ചങ്കിന്റെ ഫോട്ടോയും വരക്കും. അല്ല പിന്നെ...

തിരഞ്ഞെടുപ്പ് ഒന്ന് കൂടി

തിരഞ്ഞെടുപ്പ് ഒന്ന് കൂടി

കണക്ക് പരീക്ഷ ഒന്ന് കൂടി നടത്തണം.. നിയമസഭ തിരഞ്ഞെടുപ്പ് ഒന്ന് കൂടി നടത്താന്‍ പറ്റോ

വീഴ്ചയാണ് സഖാവേ

വീഴ്ചയാണ് സഖാവേ

ഇത് തെറ്റ് പറ്റിയ ജോഗ്രഫി പേപ്പറല്ലേ.. തെറ്റല്ല സഖാവേ വീഴ്ചയാണ് വീഴ്ച.

കോടിയേരി സഖാവേ

കോടിയേരി സഖാവേ

പരീക്ഷ നടത്തിപ്പില്‍ തെറ്റ് പറ്റിയെന്ന് പറയല്ലേ കോടിയേരി സഖാവേ വീഴ്ചയെന്ന് പറയൂ

പ്ഫാ...

പ്ഫാ...

ഒരു ദിവസം രണ്ട് വീഴ്ച പറ്റിയാല്‍ കുഴപ്പമുണ്ടോ

ഇതെന്ത് പറ്റി

ഇതെന്ത് പറ്റി

പ്ലസ് ടു ജോഗ്രഫി പരീക്ഷയ്ക്കും വീഴ്ച പറ്റിയതാ സഖാവേ

ഒന്നും ഓര്‍മയില്ല

ഒന്നും ഓര്‍മയില്ല

പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് കണ്ടോ.. പാവത്തിന് ഇപ്പോ ഒന്നും ഓര്‍മയില്ല

പാവം പിണു ഫാന്‍സ്

പാവം പിണു ഫാന്‍സ്

ഒന്ന് ന്യായീകരിച്ച് തീരുന്നതിന് മുമ്പേ ജോഗ്രഫിയും വന്നു പാവം പിണു ഫാന്‍സ്

പരീക്ഷ അലമ്പാക്കുന്നത്

പരീക്ഷ അലമ്പാക്കുന്നത്

പഠിച്ച് എല്ലാവരും ഒരു വഴിക്കായിപ്പോകും എന്ന് വിചാരിച്ചാണോ ഇനി പരീക്ഷ അലമ്പാക്കുന്നത്

സര്‍വ്വത്ര വീഴ്ച

സര്‍വ്വത്ര വീഴ്ച

ധരകാര്യം - വീഴ്ച പറ്റി. ആഭ്യന്തരം - വീഴ്ച പറ്റി. ഗതാഗതം - വീഴ്ച പറ്റി. ഇപ്പോള്‍ വിദ്യാഭ്യാസവും വീഴ്ച പറ്റി.

സരിതയാണ് ഒന്നാം പേജില്‍

സരിതയാണ് ഒന്നാം പേജില്‍

ശശീന്ദ്രന്‍ രാജിവെച്ചതിന് ഉമ്മന്‍ ചാണ്ടിയെയും സരിതയെയും ഒന്നാം പേജിലാക്കേണ്ട കാര്യമെന്താ

വെക്കെടാ ഫോണ്‍

വെക്കെടാ ഫോണ്‍

രാവിലെ തുടങ്ങിയതാ. തുണ്ട് പടമുണ്ടോ. സി ഡി ഉണ്ടോ... എന്നൊക്കെ പറഞ്ഞ്

കിടുക്കി കലക്കി

കിടുക്കി കലക്കി

പത്ത് മാസം പിന്നിടുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍

വി എക്‌സിസ്റ്റ്

വി എക്‌സിസ്റ്റ്

പരീക്ഷ മാറ്റിവെച്ചത് അറിയില്ല. പുതിയ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതും അറിയില്ല - ഞങ്ങളുടെ പേരാണ് എസ് എഫ് ഐ

സഖാക്കളേ എഴുന്നേല്‍ക്ക്

സഖാക്കളേ എഴുന്നേല്‍ക്ക്

എഴുന്നേല്‍ക്ക് സഖാക്കളേ എഴുന്നേല്‍ക്ക്.. നമുക്ക് മോദിയെ രാജിവെപ്പിക്കണ്ടേ..

കമ്യൂണിസ്റ്റുകാരും വേണം

കമ്യൂണിസ്റ്റുകാരും വേണം

പെണ്ണുള്ളിടത്ത് പെണ്‍വാണിഭം ഉണ്ടാകാന്‍ അവിടെ കമ്യൂണിസ്റ്റുകാരും വേണം

ചുണക്കുട്ടിയെ കണ്ടോ

ചുണക്കുട്ടിയെ കണ്ടോ

വിദ്യാര്‍ഥിയുടെ അവകാശത്തിന് വേണ്ടി പോരാടാന്‍ ഒരുങ്ങുന്ന ചുണക്കുട്ടിയെ കണ്ടോ

ശശീന്ദ്രനെവിടെ

ശശീന്ദ്രനെവിടെ

ദേശാഭിമാനി വാര്‍ത്തയില്‍ ശശീന്ദ്രന്റെ ഫോട്ടോ എവിടേ

ഉളുപ്പുണ്ടോ

ഉളുപ്പുണ്ടോ

തനിക്ക് ഓര്‍മയുണ്ടോ ഈ പോസ്റ്റ് എന്നറിയില്ല എന്നാലും ചോദിക്കുവാ.. ഉളുപ്പുണ്ടോ തനിക്ക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+