മോദിയുടെ പദ്ധതി അടിച്ചുമാറ്റി 'മുണ്ടുടുത്ത മോദി'.. പിണറായി വിജയന്റെ പിണുവടിക്ക് ഭൂലോക ട്രോളുകൾ!!

  • Posted By:
Subscribe to Oneindia Malayalam
'മോദിയുടെ പദ്ധതി അടിച്ചുമാറ്റി' പിണറായിക്ക് ട്രോള്‍ മഴ | Oneindia Malayalam

അപകടങ്ങളില്‍ പെടുന്നവരുടെ 48 മണിക്കൂര്‍ ചികില്‍സ സൗജന്യമാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ ട്രോള്‍. സോഷ്യല്‍ മീഡിയിയൽ സംഘപരിവാർ ആശയങ്ങളോട് യോജിച്ചുപോകുന്ന ട്രോളുകളിറക്കുന്ന ഔട്ട്സ്പോക്കൺ ഗ്രൂപ്പിലാണ് പിണറായി വിജയനെ ട്രോൾ ചെയ്തുകൊണ്ടുള്ള മീമുകള്‍ പ്രത്യക്ഷപ്പെടുന്നത്.

ഒരിത്തിരി ഉളുപ്പ്... സീറ്റ് ബെൽറ്റ് ഇടാതെ ഹെൽമറ്റ് വെക്കാൻ ഉപദേശിക്കുന്നത് എന്ത് കഷ്ടമാണ്.. സച്ചിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. ട്രോൾ!!

പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ മാൻ കി ബാത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പിണറായി വിജയൻ അടിച്ചുമാറ്റിയതെന്നാണ് പരിഹാസം. എന്നാൽ എത്ര സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം കാര്യമായെടുത്തു നടപ്പാക്കി എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തായാലും മുണ്ടുടുത്ത മോദി എന്ന് വിളിച്ച് പിണറായി വിജയനെ ട്രോളുന്നത് എങ്ങനെയൊക്കെയാണ് എന്ന് നോക്കൂ...

 എല്ലാം ശരിയാക്കാം

എല്ലാം ശരിയാക്കാം

കണ്ടില്ലേ 48 മണിക്കൂർ സൗജന്യ ചികിത്സ. ഇരട്ടച്ചങ്കന് അഭിവാദ്യങ്ങൾ. ഇത് കേട്ടുനിൽക്കുന്ന നഴ്സ്.

 മുണ്ടുടുത്ത മോദി

മുണ്ടുടുത്ത മോദി

കേന്ദ്രപദ്ധതികളെല്ലാം അടിച്ചുമാറ്റി സ്വന്തം പേരിൽ അവതരിപ്പിച്ചാലും മുണ്ടുടുത്ത മോദി എന്ന വിളിയാ ബാക്കി.

 ഒരാൾക്കും ചികിത്സ നഷ്ടപ്പെടില്ല

ഒരാൾക്കും ചികിത്സ നഷ്ടപ്പെടില്ല

ഇനി പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ഒരാൾക്കും ചികിത്സ നഷ്ടപ്പെടില്ല അതാണ് പിണറായി വിജയൻ.

 ഇത് മുമ്പ് എവിടെയോ

ഇത് മുമ്പ് എവിടെയോ

ഈ പദ്ധതി ഞങ്ങൾ മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ - പൊതുജനം പിണറായി വിജയനോട്.

 പ്രസക്തിയില്ല

പ്രസക്തിയില്ല

മോദിയുടെ പദ്ധതികൾക്ക് ഒന്നും ഈ മതേതര കേരളത്തിൽ പ്രസക്തിയില്ല.

 2 മണിക്കൂർ വ്യത്യാസം

2 മണിക്കൂർ വ്യത്യാസം

മോദിയുടെ പദ്ധതിയായി തോന്നുമെങ്കിലും അങ്ങനല്ല. രണ്ട് മണിക്കൂറിന്റെ വ്യത്യാസമുണ്ട്.

 നല്ലൊരു കാര്യം ചെയ്യുമല്ലോ

നല്ലൊരു കാര്യം ചെയ്യുമല്ലോ

മോദിയുടെ പദ്ധതി അടിച്ചുമാറ്റിയെങ്കിലും പിണറായി നല്ലൊരു കാര്യം ചെയ്യുമല്ലോ

 കേന്ദ്രം - പിണറായി

കേന്ദ്രം - പിണറായി

കേന്ദ്ര പദ്ധതി പിണറായി വിജയൻ കാണുന്നു. കേരളത്തിൽ അതേപോലെ അവതരിപ്പിക്കുന്നു.

 നടപ്പിലാക്കാൻ അറിയില്ലല്ലോ

നടപ്പിലാക്കാൻ അറിയില്ലല്ലോ

എന്നിട്ട് എടുത്ത തീരുമാനം ഇത് വരെ നടപ്പിലാക്കിയോ. അതിന് ഞങ്ങൾക്ക് തീരുമാനം എടുക്കാനല്ലേ അറിയൂ

 ഇഷ്ടപ്പെട്ടു എടുക്കുന്നു

ഇഷ്ടപ്പെട്ടു എടുക്കുന്നു

നല്ല പദ്ധതിയാണ്. ഇഷ്ടപ്പെട്ടു. എടുക്കുന്നു - കേന്ദ്ര സർക്കാരിനോട് പിണറായി വിജയൻ.

 രണ്ടും രണ്ട് പദ്ധതിയാണേ

രണ്ടും രണ്ട് പദ്ധതിയാണേ

ചേട്ടാ അത് 50 മണിക്കൂർ. ഇത് 48 മണിക്കൂർ അപ്പോൾ മനസിലായില്ലേ. രണ്ടും രണ്ട് പദ്ധതിയാണ്.

 ഉപദ്രവിക്കരുത്

ഉപദ്രവിക്കരുത്

പിണറായി വിജയനെ കാണുന്ന കേന്ദ്രം. ഉപദ്രവിക്കരുത് വയറ്റിപ്പിഴപ്പാണ്.

 ഒന്ന് തള്ളി തീർത്തോട്ടെ

ഒന്ന് തള്ളി തീർത്തോട്ടെ

ഇവറ്റകളോടൊന്ന് മിണ്ടാതിരിക്കാൻ പറയ്. ഞാൻ ഇതൊന്ന് തള്ളിത്തീർത്തോട്ടെ.

 ദേ അവരാണ്

ദേ അവരാണ്

48 മണിക്കൂർ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഇവരല്ല ദേ അവരാണ്.

 എപ്പോ ഞാനറിഞ്ഞില്ലല്ലോ

എപ്പോ ഞാനറിഞ്ഞില്ലല്ലോ

ഈ പദ്ധതി കേന്ദ്രം രണ്ട് വര്‍ഷം മുമ്പേ പ്രഖ്യാപിച്ചതാണ് - എപ്പോ ഞാനറിഞ്ഞില്ലല്ലോ - ലെ അന്തം കമ്മി.

 ജിവിക്കാന്‍ സമ്മതിക്കില്ലേ

ജിവിക്കാന്‍ സമ്മതിക്കില്ലേ

പിണുവടിച്ച് ജീവിക്കാനും സമ്മതിക്കില്ലല്ലേ ലെ പിണറായി വിജയൻ.

 ദില്ലിയിലും ഇവിടെയും

ദില്ലിയിലും ഇവിടെയും

ദില്ലിയില്‍ മോദി ഓരോന്ന് പ്രഖ്യാപിക്കുന്നു. ഇവിടെ കേരളത്തിൽ പിണറായിയും പ്രഖ്യാപിക്കുന്നു

 അടിച്ചുമാറ്റി അല്ലേ

അടിച്ചുമാറ്റി അല്ലേ

ഈ പദ്ധതിയും അടിച്ചുമാറ്റി അല്ലേ പിണറായി അങ്ങുന്നേ

 കോപ്പിയടി വിജയൻ

കോപ്പിയടി വിജയൻ

കേന്ദ്രപദ്ധതികള്‍ അടിച്ചുമാറ്റുന്ന കോപ്പിയടി വിജയൻ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ വിളിക്കുന്നത്.

 അത് വേറെ ഇത് വേറെ

അത് വേറെ ഇത് വേറെ

ഇത് തന്നെ അല്ലേ മോദി ജീ അന്ന് മൻ കീ ബാത്തിൽ പറഞ്ഞത്. അയ്യോ അല്ല.

English summary
Social media troll Pinarayi Vijayan as Kerala govt decided to bear accident medical expense
Please Wait while comments are loading...