Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയിലും വീഴ്ച.. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍.. ട്രോളുകളുടെ പൂരമാണ്, പൂരം!!

പരീക്ഷ നടത്തിപ്പ് പോലും നേരെ ചൊവ്വേ നടത്താന്‍ പറ്റാത്ത സര്‍ക്കാര്‍ കുട്ടികളുടെ ഭാവി കൊണ്ട് പന്താടുകയാണ് - പറഞ്ഞത് മറ്റാരുമല്ല. പിണറായി വിജയന്‍. കണക്ക് പരീക്ഷക്ക് പിന്നീലെ ജോഗ്രഫി പരീക്ഷയിലും വീഴ്ച വന്നതോടെയാണ് പിണറായി വിജയന്റെ കഴിഞ്ഞ വര്‍ഷത്തെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഓടി നടക്കുന്നത്. ഉളുപ്പുണ്ടെങ്കില്‍ രാജിവെക്ക് മന്ത്രീ എന്ന് വരെ പറയുന്നവരുണ്ട്. കാണാം പരീക്ഷ സ്‌പെഷല്‍ ട്രോളുകള്‍.

Read Also: കോപ്പി അടിച്ചതും പോര ട്രോളന്മാരെ വെല്ലുവിളിയും.. ഗോപീസുന്ദറിനെ കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!!!

Read Also: നീയാ ഡ്രസ്സൊന്നഴിച്ചേ.. ഞാനൊന്ന് ശരിക്ക് കാണട്ടേ... 71കാരന്‍ മന്ത്രി ആ സ്ത്രീയോട് പറഞ്ഞത്...

Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

Read Also: മന്ത്രിയുടെ ഫോണ്‍സെക്‌സ് മംഗളം ജീവനക്കാരിയുമായോ? മംഗളത്തിനെതിരെ സൈബര്‍ സഖാക്കളുടെ അറ്റാക്ക്!!

തിരഞ്ഞെടുപ്പ് ഒന്ന് കൂടി

തിരഞ്ഞെടുപ്പ് ഒന്ന് കൂടി

കണക്ക് പരീക്ഷ ഒന്ന് കൂടി നടത്തണം.. നിയമസഭ തിരഞ്ഞെടുപ്പ് ഒന്ന് കൂടി നടത്താന്‍ പറ്റോ

വീഴ്ചയാണ് സഖാവേ

വീഴ്ചയാണ് സഖാവേ

ഇത് തെറ്റ് പറ്റിയ ജോഗ്രഫി പേപ്പറല്ലേ.. തെറ്റല്ല സഖാവേ വീഴ്ചയാണ് വീഴ്ച.

കോടിയേരി സഖാവേ

കോടിയേരി സഖാവേ

പരീക്ഷ നടത്തിപ്പില്‍ തെറ്റ് പറ്റിയെന്ന് പറയല്ലേ കോടിയേരി സഖാവേ വീഴ്ചയെന്ന് പറയൂ

പ്ഫാ...

പ്ഫാ...

ഒരു ദിവസം രണ്ട് വീഴ്ച പറ്റിയാല്‍ കുഴപ്പമുണ്ടോ

ഇതെന്ത് പറ്റി

ഇതെന്ത് പറ്റി

പ്ലസ് ടു ജോഗ്രഫി പരീക്ഷയ്ക്കും വീഴ്ച പറ്റിയതാ സഖാവേ

ഒന്നും ഓര്‍മയില്ല

ഒന്നും ഓര്‍മയില്ല

പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് കണ്ടോ.. പാവത്തിന് ഇപ്പോ ഒന്നും ഓര്‍മയില്ല

പാവം പിണു ഫാന്‍സ്

പാവം പിണു ഫാന്‍സ്

ഒന്ന് ന്യായീകരിച്ച് തീരുന്നതിന് മുമ്പേ ജോഗ്രഫിയും വന്നു പാവം പിണു ഫാന്‍സ്

പരീക്ഷ അലമ്പാക്കുന്നത്

പരീക്ഷ അലമ്പാക്കുന്നത്

പഠിച്ച് എല്ലാവരും ഒരു വഴിക്കായിപ്പോകും എന്ന് വിചാരിച്ചാണോ ഇനി പരീക്ഷ അലമ്പാക്കുന്നത്

സര്‍വ്വത്ര വീഴ്ച

സര്‍വ്വത്ര വീഴ്ച

ധരകാര്യം - വീഴ്ച പറ്റി. ആഭ്യന്തരം - വീഴ്ച പറ്റി. ഗതാഗതം - വീഴ്ച പറ്റി. ഇപ്പോള്‍ വിദ്യാഭ്യാസവും വീഴ്ച പറ്റി.

സരിതയാണ് ഒന്നാം പേജില്‍

സരിതയാണ് ഒന്നാം പേജില്‍

ശശീന്ദ്രന്‍ രാജിവെച്ചതിന് ഉമ്മന്‍ ചാണ്ടിയെയും സരിതയെയും ഒന്നാം പേജിലാക്കേണ്ട കാര്യമെന്താ

 വെക്കെടാ ഫോണ്‍

വെക്കെടാ ഫോണ്‍

രാവിലെ തുടങ്ങിയതാ. തുണ്ട് പടമുണ്ടോ. സി ഡി ഉണ്ടോ... എന്നൊക്കെ പറഞ്ഞ്

കിടുക്കി കലക്കി

കിടുക്കി കലക്കി

പത്ത് മാസം പിന്നിടുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍

വി എക്‌സിസ്റ്റ്

വി എക്‌സിസ്റ്റ്

പരീക്ഷ മാറ്റിവെച്ചത് അറിയില്ല. പുതിയ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതും അറിയില്ല - ഞങ്ങളുടെ പേരാണ് എസ് എഫ് ഐ

സഖാക്കളേ എഴുന്നേല്‍ക്ക്

സഖാക്കളേ എഴുന്നേല്‍ക്ക്

എഴുന്നേല്‍ക്ക് സഖാക്കളേ എഴുന്നേല്‍ക്ക്.. നമുക്ക് മോദിയെ രാജിവെപ്പിക്കണ്ടേ..

കമ്യൂണിസ്റ്റുകാരും വേണം

കമ്യൂണിസ്റ്റുകാരും വേണം

പെണ്ണുള്ളിടത്ത് പെണ്‍വാണിഭം ഉണ്ടാകാന്‍ അവിടെ കമ്യൂണിസ്റ്റുകാരും വേണം

ചുണക്കുട്ടിയെ കണ്ടോ

ചുണക്കുട്ടിയെ കണ്ടോ

വിദ്യാര്‍ഥിയുടെ അവകാശത്തിന് വേണ്ടി പോരാടാന്‍ ഒരുങ്ങുന്ന ചുണക്കുട്ടിയെ കണ്ടോ

ശശീന്ദ്രനെവിടെ

ശശീന്ദ്രനെവിടെ

ദേശാഭിമാനി വാര്‍ത്തയില്‍ ശശീന്ദ്രന്റെ ഫോട്ടോ എവിടേ

ഉളുപ്പുണ്ടോ

ഉളുപ്പുണ്ടോ

തനിക്ക് ഓര്‍മയുണ്ടോ ഈ പോസ്റ്റ് എന്നറിയില്ല എന്നാലും ചോദിക്കുവാ.. ഉളുപ്പുണ്ടോ തനിക്ക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+