അരുതേ കുരിശ് പൊളിക്കരുതേ.. നല്ല പഷ്ട് മുഖ്യമന്ത്രി... ഇരട്ടച്ചങ്കന്‍ പിണറായിക്ക് ട്രോളിന്റെ പൂരം!!!

  • By: Kishor
Subscribe to Oneindia Malayalam

മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. മൂന്നാറില്‍ കയ്യേറ്റക്കാര്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയതില്‍ വിഷമിക്കുന്ന ഇരട്ടചങ്കിനെയാണ് ആളുകള്‍ ട്രോള്‍ കൊണ്ട് മൂടുന്നത്. മൂന്നാര്‍ ഓപ്പറേഷന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ദേശാഭിമാനിക്കുമുണ്ട് ട്രോള്‍. വിഷയം വര്‍ഗീയമാക്കാന്‍ പിണറായി വിജയനും സി പി എമ്മും ദേശാഭിമാനിയും കിണഞ്ഞു ശ്രമിക്കുന്നു എന്നാണ് ട്രോളുകള്‍..

Read Also: ഒരു കുരിശ് വീണപ്പോള്‍ പേടിച്ച ഇരട്ടച്ചങ്കന്‍ കണ്ടോ മോദി ഒരു ദിവസം പറിച്ചെറിഞ്ഞത് 80 ക്ഷേത്രങ്ങള്‍, അതും ഗുജറാത്തില്‍!!

Read Also: മൂന്നാറില്‍ സംഘി അജണ്ടയെന്ന് ദേശാഭിമാനി.. പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.. ഉളുപ്പുണ്ടോ സഖാക്കളേ!!

മതവികാരം വ്രണപ്പെട്ടു

മതവികാരം വ്രണപ്പെട്ടു

കയ്യേറ്റഭൂമിയിലെ കുരിശ് പൊളിച്ചുമാറ്റിയത് കാരണം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു. എപ്പോ ഞങ്ങളറിഞ്ഞില്ലല്ലോ.

വളരാന്‍ അനുവദിച്ചുകൂടാ

വളരാന്‍ അനുവദിച്ചുകൂടാ

മാര്‍ പിണോറിയോസ് ബ്രണ്ണോസ് വാള്‍ത്തല ഇന്ദര്‍ ചന്ദര്‍ തിരുമേനി - ആരാ. നമ്മുടെ പിണറായി വിജയന്‍.

സംഘികളുടെ അജണ്ട

സംഘികളുടെ അജണ്ട

കൈയ്യറി നിര്‍മിച്ച പാര്‍ട്ടി ഓഫീസ് വരെ പൊളിക്കണം എന്നായപ്പോള്‍ വര്‍ഗീയത കളിക്കുന്നോടാ എരപ്പേ

കുരിശ് പൊളിച്ചെടാ

കുരിശ് പൊളിച്ചെടാ

നീ കൂളായേ നമുക്ക് പറ്റിയ പണിയാണോ ഇതിന്റെ ഒക്കെ പിന്നാലേ പോകാന്‍

ഡബിള്‍ ചങ്കന്‍

ഡബിള്‍ ചങ്കന്‍

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചപ്പോഴും കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചപ്പോഴും ഡബിള്‍ ചങ്കന്റെ ഭാവങ്ങള്‍.

സഖാക്കളുടെ അവസ്ഥ

സഖാക്കളുടെ അവസ്ഥ

കുരിശ് പൊളിച്ചപ്പോള്‍ പിണറായിക്ക് അഭിവാദ്യം അര്‍പ്പിച്ചു. വൈകിട്ട് പിണറായി തന്നെ അത് തള്ളിപ്പറഞ്ഞു

കുരിശ് പൊളിക്കാന്‍ വരുന്ന

കുരിശ് പൊളിക്കാന്‍ വരുന്ന

സംഘപരിവാര്‍ അജണ്ടയുമായി കുരിശ് പൊളിക്കാന്‍ വരുന്ന കുമ്മനവും അമിത് ഷായും മോദിയും

ഡംബടിക്കുന്ന കമ്മി

ഡംബടിക്കുന്ന കമ്മി

മുന്നാറില്‍ കുരിശ് പൊളിച്ചപ്പോള്‍ തളളിയ കമ്മികള്‍ പിണറായി വിജയന്റെ പ്രസ്താവനയും കൈരളി വാര്‍ത്തയും കണ്ട ശേഷം

ബെസ്റ്റ് മുഖ്യമന്ത്രി

ബെസ്റ്റ് മുഖ്യമന്ത്രി

കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച സംഭവത്തില്‍ പിണറായി വിജയന് അതൃപ്തി. നല്ല ബെസ്റ്റ് മുഖ്യമന്ത്രി

കൃഷി തുടങ്ങുന്നേ

കൃഷി തുടങ്ങുന്നേ

സ്ഥലം ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. കൃഷി തുടങ്ങുന്നു. എന്ന് കുരിശ് കര്‍ഷകര്‍.

വേദനിപ്പിക്കല്ലേ

വേദനിപ്പിക്കല്ലേ

കയ്യേറ്റ ഭൂമി മാത്രം തിരിച്ചുപിടിച്ചാല്‍ മതി കുരിശുകൃഷിക്കാരെ വേദനിപ്പിച്ചുള്ള കളി വേണ്ട

കിടുക്കി തിമിര്‍ത്ത്

കിടുക്കി തിമിര്‍ത്ത്

മൂന്നാറില്‍ പൊളിച്ചുമാറ്റുന്നത് കൈയ്യേറ്റത്തിന്റെ മറയാണ് എന്ന് ബിഷപ്പ് തന്നെ പറഞ്ഞു.

സ്വസ്ഥതയില്ലാ

സ്വസ്ഥതയില്ലാ

കുന്നും മലയും എവിടെ കണ്ടാലും അവിടെയൊരു കുരിശ് നാട്ടാതെ നമുക്കൊരു സ്വസ്ഥതയില്ല

ആലുവാ ചാണ്ടിയാണോ

ആലുവാ ചാണ്ടിയാണോ

അതെന്താ മലമുകളില്‍ കുരിശ് സ്ഥാപിച്ചാല്‍. നല്ല പ്രകൃതിരമണീയമായ സ്ഥലമല്ലേ

പുണ്യാളനാകാന്‍ നോക്കുന്നോ

പുണ്യാളനാകാന്‍ നോക്കുന്നോ

പണ്ട് ബിഷപ്പിനെ നകൃഷ്ടജീവി എന്ന് വിളിച്ചിട്ട് ഇപ്പോള്‍ ആളാവാന്‍ നോക്കുന്നോ വിജയാ

പൊട്ടിത്തെറിച്ചില്ലേ

പൊട്ടിത്തെറിച്ചില്ലേ

മഹിജയെ തൊട്ടപ്പോള്‍ മിണ്ടാതിരുന്ന പിണറായി കുരിശിനെ തൊട്ടപ്പോള്‍ പൊട്ടിത്തെറിച്ചത് കണ്ടോ

ഇരട്ടച്ചങ്കന്‍

ഇരട്ടച്ചങ്കന്‍

ശ്രീറാം വെങ്കിട്ട രാഘവന്‍.. ഇതാ ഇവനാണ് ഞങ്ങളുടെ ഇരട്ടച്ചങ്കന്‍

ബിഫോര്‍ ആഫ്ടര്‍

ബിഫോര്‍ ആഫ്ടര്‍

പച്ചപുതച്ച് കിടന്ന മൂന്നാര്‍. കുറച്ച് കാലം മുമ്പും ഇപ്പോഴും

English summary
Social media troll Pinarayi Vijayan's statement in Munnar issue.
Please Wait while comments are loading...