കുമ്മനത്തിന്റെ പ്രതികാരം.. മോദി - പിണറായി 'പോടാ മാങ്ങാണ്ടീ' മെട്രോ ചിത്രത്തിന് ട്രോളോട് ട്രോൾ...!!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കയറി എന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ ട്രോളുകയായിരുന്നു സോഷ്യൽ മീഡിയ ഇത് വരെ. എന്നാൽ തിരക്കെല്ലാം കഴിഞ്ഞതോടെയാണ് ട്രോളന്മാർ വേറൊരു ഫോട്ടോ ശ്രദ്ധിച്ചത്. മെട്രോയിൽ യാത്ര ചെയ്യവേ പരസ്പരം നോക്കുന്ന നരേന്ദ്ര മോദിയും പിണറായി വിജയനും. മഹേഷിന്റെ പ്രതികാരം സിനിമയിലെ പ്രശസ്തമായ സീൻ ഓർമിപ്പിക്കുന്ന ചിത്രം നൊടിയിടയിൽ സൂുപ്പർ ഹിറ്റാകുകയും ചെയ്തു.

വാടാ ഒരു കമ്മനമടിക്കാം.. ഓസടിക്കാം എന്ന്.. മെട്രോ ട്രെയിനിൽ വലിഞ്ഞുകയറിയ കുമ്മനത്തെ ട്രോളി പരിപ്പെടുക്കുന്നേയ്....

സന്തോഷമേ ഉള്ളൂ

സന്തോഷമേ ഉള്ളൂ

മോദിജി കുമ്മനം ജി എന്താ ഇവിടെ.. എന്റെ കൂടെ വന്നതാ എന്താ.. ഒന്നുമില്ല സന്തോഷമേയുള്ളൂ..

സഞ്ചാരം സ്റ്റൈൽ

സഞ്ചാരം സ്റ്റൈൽ

പിണറായിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്ത മോദിയുടെ മനസിൽ എന്തായിരുന്നു. സന്തോഷ് ജോർജ് കുളങ്ങരയെ മനസിൽ ധ്യാനിച്ച് വായിച്ചുനോക്കൂ

സ്പെല്ലിങ് തെറ്റിയോ

സ്പെല്ലിങ് തെറ്റിയോ

മോദിജി ആപ് കൈസാ ഹേ ഹും ഹോ.. പിണറായിയുടെ ഹിന്ദിക്കാണ് ട്രോൾ

യ്യോ മോദിയെ അല്ല

യ്യോ മോദിയെ അല്ല

മൈ ലവ് യൂ ആർ മൈ പഞ്ചസാര.. സോ യു ഇൻ ചായക്കട.. ഒരു പാട്ട് പാടാനും പറ്റൂലേ

നിശബ്ദ ട്രോൾ

നിശബ്ദ ട്രോൾ

ഇതാണ് പോടാ മാങ്ങാണ്ടീ സീൻ. മഹേഷിന്റെ പ്രതികാരത്തിൽ നിന്നും ചുരണ്ടിയത്.

പട്ടീടെ വാലേ

പട്ടീടെ വാലേ

പണ്ട് ഞാൻ ഊരിപ്പിടിച്ച വാ.. എന്താ.. വാലേ .. പട്ടീടെ വാലേ...

സാറിനെ അല്ല കേട്ടോ

സാറിനെ അല്ല കേട്ടോ

ചായക്കടക്കാരാ.. നിന്റെ ചായയിൽ മധുരമില്ല.. അയ്യോ സാറിനെയല്ല കേട്ടോ

ക്ലോസിനഫ്

ക്ലോസിനഫ്

കീരിക്കാടൻ വീണേ.. സേതുമാധവനും ഹൈദ്രോസും.. ഒരു മാരക ക്ലോസിനഫ്.

കല്യാണം അല്ലല്ലോ

കല്യാണം അല്ലല്ലോ

ഞാൻ ചെറുക്കന്റെ ആളാ.. അതിനിവിടെ കല്യാണം അല്ലല്ലോ.

ഇനി എന്ത് പറയും

ഇനി എന്ത് പറയും

കൊച്ചി മെട്രോയ്ക്ക് പകുതി കാശ് മുടക്കിയ കേന്ദ്രം യു പി എ ഭരിച്ചിരുന്ന കേന്ദ്രമാണ് പോലും

ബീഫും പോറൊട്ടോയും

ബീഫും പോറൊട്ടോയും

മോദിജീ സോമാലിയ സ്പെഷൽ ബീഫും പൊറോട്ടയും ഉണ്ട്. ലേശം എടുക്കണോ

English summary
Social media troll Pinarayi Vijayan and Narendramodi photo in Metro train.
Please Wait while comments are loading...