Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെറ്റൗട്ട് ഓഫ് ദി ഹൗസ്.. മുണ്ടുടുത്ത മോദി പിണറായി വിജയന്റെ കടക്ക് പുറത്ത് ഡയലോഗിന് മുട്ടൻ ട്രോളുകൾ!!

മാധ്യമപ്രവർത്തകരോട് കയർക്കുകയും കടക്ക് പുറത്ത് എന്ന് ആജ്ഞാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിൽ ട്രോൾ. ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള പിണറായി വിജയന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ആക്ഷേപിച്ച് ഇറക്കി വിട്ടത്.

കടക്ക് പുറത്ത് എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണം ആയിരുന്നില്ല എന്ന് സോഷ്യൽ മീഡിയ രൂക്ഷമായി ഇതിനോട് പ്രതികരിക്കുന്നു. ഇത് കൊണ്ടും കഴിഞ്ഞില്ല ഇഷ്ടം പോലെ ട്രോളുകളും ഉണ്ട്. കാണാം, പിണറായിയുടെ കടക്ക് പുറത്ത് സ്പെഷൽ ട്രോളുകൾ.

കുമ്മനത്തിനും ട്രോൾ

കുമ്മനത്തിനും ട്രോൾ

പിണറായി വിജയന്റെ കടക്ക് പുറത്ത് ഡയലോഗിന് മാത്രമല്ല, കൂടെ ഉണ്ടായിരുന്ന കുമ്മനത്തിനും ട്രോൾ.

കടക്കൂ പുറത്ത്

കടക്കൂ പുറത്ത്

യൂ വിൽ നോട്ട് സീ എനി മിനുട്ട് ഓഫ് ദി ടുഡേ.. എറങ്ങിപ്പോടാ.

10 വർഷം കഴിയട്ടെ

10 വർഷം കഴിയട്ടെ

പശ്ചിമ ബംഗാളിൽ ചെയ്തത് പോലെ കേരളത്തിലും സി പി എമ്മിനെ തല്ലി ഇറക്കും എന്നാണ് ട്രോൾ

മാധ്യമസ്വാതന്ത്ര്യം

മാധ്യമസ്വാതന്ത്ര്യം

അല്ല സാറേ അപ്പോൾ ഈ മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറയുന്ന സാധനം എന്തുവാ

കടക്ക് പുറത്ത്

കടക്ക് പുറത്ത്

ആരാടാ ഞങ്ങളുടെ കുടുംബ സംഗമം റിപ്പോർട്ട് ചെയ്യാൻ വന്നത്. കടക്ക് പുറത്ത്

കുമ്മനത്തിനും

കുമ്മനത്തിനും

സത്യമായിട്ടും ഇത്തവണ ഞാൻ‌ വിളിച്ചിട്ട് വന്നതാ ഗെറ്റൗട്ടടിക്കല്ലേ

ഭാവി മുഖ്യമന്ത്രി

ഭാവി മുഖ്യമന്ത്രി

വീട്ടില്‍ വന്ന കുടുംബശ്രീക്കാരെ ഗെറ്റൗട്ടടിച്ചു. ഭാവി മുഖ്യമന്ത്രിയാകാനുള്ള പ്രാക്ടീസാണ്

ഓട് പൂപ്പലേ കണ്ടംവഴി

ഓട് പൂപ്പലേ കണ്ടംവഴി

ഇതെങ്ങോട്ടാ കാമറേം തൂക്കി.. അവന്റെയൊരു റിപ്പോര്‍ട്ടിങ്.. ഓട് പൂപ്പലേ കണ്ടംവഴി

ടീച്ചറെ പുറത്താക്കി

ടീച്ചറെ പുറത്താക്കി

ക്ലാസിൽ കയറി വന്ന ടീച്ചറോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചു

സ്ത്രീധനമാണോ

സ്ത്രീധനമാണോ

ഇഷ്ടമില്ലാത്തവരെ ആട്ടിപ്പുറത്താക്കാൻ സ്ത്രീധനം കിട്ടിയ വകയാണോ ഇതെന്ന് ചോദിക്ക് ഡാഡീ

ഇറക്കി വിടൂ

ഇറക്കി വിടൂ

ഇവന്മാരെ ഇറക്കിവിടൂ ചങ്കേ.. ഡബിൾ ചങ്ക് - കടക്ക് പുറത്ത്.

അങ്ങോട്ട് പറയേണ്ടതല്ലേ

അങ്ങോട്ട് പറയേണ്ടതല്ലേ

അങ്ങോട്ട് പറയേണ്ടതല്ലേ

പ്രതീക്ഷിക്കരുത്

പ്രതീക്ഷിക്കരുത്

കവലച്ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി ആയതാ ഇതിലും നല്ല ഭാഷ പ്രതീക്ഷിക്കരുത്

കടക്കെടോ പുറത്ത്

കടക്കെടോ പുറത്ത്

സിഗരറ്റ് വാങ്ങാൻ വന്ന റിപ്പോർട്ടറോട് കടക്കാരൻ... കടക്കെടോ പുറത്ത്

മുഖ്യൻ തന്നെ ആണോ

മുഖ്യൻ തന്നെ ആണോ

ഇങ്ങേര് മുഖ്യൻ തന്നെ ആണോ.. എന്നാണ് ജനങ്ങൾ ചോദിക്കുന്നത്

ഇതാണോ ശൈലി

ഇതാണോ ശൈലി

ആരും ഒന്നും വിചാരിക്കരുത് ഇത് മുഖ്യമന്ത്രിയുടെ ശൈലി ആയിപ്പോയി

പാവം റിപ്പോർട്ടർമാർ

പാവം റിപ്പോർട്ടർമാർ

മുഖ്യമന്ത്രി ഗെറ്റൗട്ടടിച്ചപ്പോൽ റിപ്പോർട്ടർമാരുടെ മുഖഭാവം

എണീറ്റോ സ്വാമീ

എണീറ്റോ സ്വാമീ

സംഭാവനയില്ല. എണീറ്റോ സ്വാമീ.. നമ്മള ഗെറ്റ് ഔട്ട് അടിച്ചു

ഇങ്ങോട്ട് വേണ്ട

ഇങ്ങോട്ട് വേണ്ട

കടക്ക് പുറത്ത്. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട എല്ലാവനും കടക്ക് പുറത്ത്

മുഖ്യനും മാധ്യമപ്രവർത്തകരും

മുഖ്യനും മാധ്യമപ്രവർത്തകരും

മുഖ്യനും മാധ്യമപ്രവർത്തകരും - ഒറ്റയെണ്ണം ഇങ്ങോട്ട് അടുക്കരുത്.. കടക്ക് പുറത്ത്

നന്നായിപ്പോയി

നന്നായിപ്പോയി

ഈ കടക്ക് പുറത്ത് കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെയാ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+