Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പലിന് എന്തിനാ ദാസപ്പാ പങ്കായം.. ജയറാമിന്റെ മകൻ കാളിദാസനാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം.. വീഡിയോ!

വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും - ആര്യ ദയാല്‍ പാടി ഹിറ്റാക്കിയ ഈ കവിതയ്ക്ക് ശേഷം പൂമരം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇത്തവണ കാളിദാസ് ജയറാമിന്റെ പൂമരം എന്ന ചിത്രത്തിലെ പാട്ടാണ് സംഭവം എന്ന് മാത്രം. ബാലതാരമായി വന്ന് സൂപ്പര്‍ഹിറ്റായ കാളിദാസ് മലയാളത്തില്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് പൂമരം.

Read Also: അതിര്‍ത്തിയില്‍ പട്ടാളം കാവല്‍ നില്‍ക്കുന്നു, നമുക്കിവിടെ എടിഎമ്മില്‍ ക്യൂ നില്‍ക്കാന്‍ പോലും മടി.. എന്താല്ലേ...

ഞാനും ഞാനുമെന്റാളും പൂമരം കൊണ്ട്... കപ്പലുണ്ടാക്കീ... കപ്പലിലാണേ... ആ കുപ്പായക്കാരീ... പങ്കായം പൊക്കീ... ഞാനൊന്ന് നോക്കീ... - പൂമരത്തിലെ ആദ്യത്തെ പാട്ട് തന്നെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു. ഒരു പ്രശ്‌നം മാത്രം, കപ്പലിലെന്തിനാണ് പങ്കായം.. കുപ്പായക്കാരിയോയും കാളിദാസിനോടും ചോദ്യങ്ങള്‍ ചോദിച്ച് ട്രോളുകയാണ് സോഷ്യല്‍ മീഡിയ.. അതൊന്നു കാണൂ..

ആലിബാബയല്ലേ

ആലിബാബയല്ലേ

നാല്‍പത് പേര് കൂടെയുണ്ടത്രെ എങ്കില്‍ അത് ആലിബാബ തന്നെ.. നീ ആലിബാബയല്ലേടാ...

എന്തിനാ ദാസപ്പാ പങ്കായം

എന്തിനാ ദാസപ്പാ പങ്കായം

കടലില്‍ പോകാന്‍ എന്തിനാ ദാസപ്പാ പങ്കായം.. പങ്കായം പൊക്കി ഞാനൊന്ന് നോക്കി എന്ന് കേട്ടപ്പോ തോന്നിയതാ

പാല്‍ക്കാരി പെണ്ണേ

പാല്‍ക്കാരി പെണ്ണേ

പാല്‍ക്കാരി പെണ്ണേ പാലൊന്ന് തായോ പാലത്തില്‍ കൂടെ പാഞ്ഞൊന്ന് വായോ... വല്ല സാമ്യവും ഉണ്ടോ

ദുരന്തം ഷാജി

ദുരന്തം ഷാജി

പാഷാണം ഷാജിക്ക് എന്ത് പറഞ്ഞാലും ഒരു ദുരന്തകഥ പറയാനുണ്ടാകും ഇത്തവണ ഇതിങ്ങനെ

രമണന്‍ പാടിയാലോ

രമണന്‍ പാടിയാലോ

കടലിലാണേ ആ കുപ്പായക്കാരന്‍.. വലയെറിഞ്ഞു ഞാനൊന്ന് നോക്കി, ബാക്കിയെല്ലാം ചരിത്രം

അര്‍ഥമില്ലാത്ത പാട്ട്

അര്‍ഥമില്ലാത്ത പാട്ട്

പൂമരത്തിലെ പാട്ട് അര്‍ഥമില്ലാത്തതാണ് എന്ന് പലരും ഡയലോഗടിക്കുന്നുണ്ട് അവര്‍ക്കുള്ള മറുപടി

മോദിയുടെ പൂമരം

മോദിയുടെ പൂമരം

പ്രധാനമന്ത്രി നരേന്ദ്ര മോദിജി കപ്പലുണ്ടാക്കിയത് നമ്മുടെ രണ്ടായിരം രൂപ നോട്ട് കൊണ്ടാണ് കൂട്ടുകാരേ.. സോറി കപ്പലല്ല കലിപ്പ്.

ഈ അഭിനയം എങ്ങനുണ്ട്

ഈ അഭിനയം എങ്ങനുണ്ട്

ഗംഗാധരന്‍ മുതലാളി ജബനെ പൂമരം പാട്ട് അഭിനയിച്ച് കാണിക്കുന്നു..

മണവാളന്‍ വിട്ട സീനാ

മണവാളന്‍ വിട്ട സീനാ

കാളിദാസിന്റെ ഈ സീനൊക്കെ മണവാളന്‍ നേരത്തെ വിട്ടതാ കേട്ടോ

കപ്പലിനെന്തിനാ പങ്കായം

കപ്പലിനെന്തിനാ പങ്കായം

സലിംകുമാര്‍ വരെ ചോദിച്ചുപോയി, കപ്പലിനെന്തിനാ പങ്കായം

ഋഷിരാജ് സിംഗ് കണ്ടു

ഋഷിരാജ് സിംഗ് കണ്ടു

ഞാനൊന്ന് നോക്കി അവളെന്നെയും നോക്കി.. ഇത് രണ്ടും ഋഷിരാജ് സിംഗ് കാണുകേം ചെയ്തു

കടലാസ് കപ്പല് പോലും

കടലാസ് കപ്പല് പോലും

മിനിയാന്ന് മാമന്റെ മോക്ക് ഒരു കടലാസ് കപ്പല് പോലും ഉണ്ടാക്കിക്കൊടുക്കാത്തവനാ..

എന്ത് പറ്റിയതാ

എന്ത് പറ്റിയതാ

പൂമരം കൊണ്ട് കപ്പലുണ്ടാക്കി അതും കൊണ്ട് കടലില്‍ പോയതാ

ഈ കോല് പോലുളള മരം

ഈ കോല് പോലുളള മരം

കോല് പോലുള്ള ഈ പൂമരം കൊണ്ടാണോ മുതലാളി കപ്പലുണ്ടാക്കി എന്ന് പറഞ്ഞത്

പങ്കായമെന്നാല്‍

പങ്കായമെന്നാല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ പങ്കായമെന്ന വാക്കിന് ഒരര്‍ഥമേയുളളൂ. അത് ധോണിയാണ്

എങ്ങോട്ടാണ്

എങ്ങോട്ടാണ്

ഞങ്ങള്‍ നാല്‍പത് പേരും കൂടി കപ്പലുണ്ടാക്കാന്‍ പോകുവാ വരുന്നോ

ഇതാണാ കപ്പല്‍

ഇതാണാ കപ്പല്‍

പൂമരം കൊണ്ടുണ്ടാക്കിയ ആ കപ്പല്‍ ഇതാണ് പിന്നെ കണ്ടില്ലെന്ന് പറയരുത്

ബോട്ടിനുള്ളിലാണേ

ബോട്ടിനുള്ളിലാണേ

പഞ്ചാബി ഹൗസിന്റെ കഥയാണ് ഇങ്ങനെ പറഞ്ഞതെങ്കിലോ..

ആ പാട്ട് കൂടി കാണാം

കാളിദാസ് ജയറാമിന്റെ പൂമരം എന്ന ചിത്രത്തിലെ ആ ഹിറ്റ് പാട്ട് ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+