Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായെ തടയുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് പിപി ദിവ്യ.. സംഘി പൊങ്കാലയും ട്രോളും, പിണറായിക്കും ട്രോള്‍!

ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞു... ഇപ്പോള്‍ മംഗ്‌ളൂരിലും വിലക്ക്... ഈ പോക്കാണെങ്കില്‍ അമിത് ഷായ്ക്ക് കേരളത്തിലെ സംഘിക്കളോട് ഇനി വീഡിയോ കോണ്‍ഫെറന്‍സ് മാത്രം നടത്തേണ്ടി വരും - ഡി വൈ എഫ് ഐ നേതാവ് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വെല്ലുവിളി. പിണറായി വിജയനെ മംഗളൂരുവില്‍ തടയുമെന്ന് ആര്‍ എസ് എസ് ഭീഷണി മുഴക്കിയതാണ് പ്രകോപനം.

Read Also: വനിതാ പോലീസിന് രാഹുല്‍ പശുപാലന്‍ പിങ്ക് ജട്ടി അയക്കും, രശ്മി നായര്‍ പ്രൊഫൈല്‍ കത്തിച്ച് പോയി!

Read Also: കോടതിയെ കളിയാക്കുന്നോ... ശശികല തീഹാര്‍ ജയിലിലേക്ക്.. പണി പാലുംവെള്ളത്തില്‍ കിട്ടും!

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

എന്നാല്‍ ദിവ്യയുടെ വെല്ലുവിളി കേട്ട് പേടിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയയില്‍ ട്രോളിന്റെ പൂരമാണ് നടക്കുന്നത്. ട്രോള്‍ മാത്രമല്ല ദിവ്യയ്ക്ക് സംഘികളുടെ വക നല്ല അസല് പൊങ്കാലയുമുണ്ട്. പിണറായി പോലും കാണിക്കില്ലല്ലോ ഇത്രയ്ക്ക് ആവേശമെന്നാണ് സംഘികള്‍ പി പി ദിവ്യയെ കളിയാക്കുന്നത്. പി പി ദിവ്യയ്ക്ക് മാത്രമല്ല, പിണറായിക്കുമുണ്ട് കിട്ടിയ ഗ്യാപ്പില്‍ സോഷ്യല്‍ മീഡിയയുടെ ട്രോള്‍. കാണൂ...

ഒരു സൈലന്റ് ട്രോള്‍

ഒരു സൈലന്റ് ട്രോള്‍

അമിത് ഷായെ തടയുമെന്ന് വെല്ലുവിളിച്ച പി പി ദിവ്യയ്ക്ക് ഒരു സൈലന്റ് ട്രോള്‍. കൂടുതലൊന്നും പറയുന്നില്ല.

അതിന് നീയേതാ

അതിന് നീയേതാ

കേരളത്തില്‍ കാല് കുത്തണമെങ്കില്‍ ഞങ്ങളുടെ അനുവാദം വേണം. അതിന് നീയേതാ

ഒന്നും ചെയ്യല്ലേ പാവമാണേ

ഒന്നും ചെയ്യല്ലേ പാവമാണേ

അയ്യോ ഞങ്ങളുടെ അമിത് ഷായെ ഒന്നും ചെയ്യല്ലേ. അദ്ദേഹം പാവമാണേ

വാഴപ്പിണ്ടിയാണ്

വാഴപ്പിണ്ടിയാണ്

അമിത് ഷായെ തടയുമെന്ന് പറയുന്നത് ആരാ. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുള്ള ആള്‍ക്കാരാ

ഒന്ന് ഓര്‍ത്ത് നോക്കൂ

ഒന്ന് ഓര്‍ത്ത് നോക്കൂ

ആവേശ ഡയലോഗ് ഒക്കെ കൊള്ളാം കുട്ടി, എന്നാലും അതൊന്ന് ഓര്‍ത്ത് നോക്കൂ

എന്ത് പറ്റിയതാ

എന്ത് പറ്റിയതാ

സഖാത്തിയുടെ വാക്ക് കേട്ട് അമിത് ഷായെ തടയാന്‍ ചെന്നതാ

മരിച്ചിട്ടില്ല

മരിച്ചിട്ടില്ല

അമിത് ഷായെ തടയാന്‍ ചങ്കുറപ്പുള്ള സംഘടനയൊക്കെ കേരളത്തിലുണ്ടോ.. ഡി വൈ എഫ് ഐ ഉണ്ട്.

പേടിക്കണ്ട ഓടിക്കോ

പേടിക്കണ്ട ഓടിക്കോ

ചോരചാലുകള്‍ നീന്തിക്കയറിയവര്‍ക്ക് ഇതൊരു പ്രശ്‌നമേ അല്ല. ആരും പേടിക്കണ്ട ഓടിക്കോ

 ബജ്രംഗി ഭായിജാന്‍

ബജ്രംഗി ഭായിജാന്‍

സഖാവേ ബജ്രംഗി എന്നൊരു പോസ്റ്റര്‍. അയ്യോ അത് ബജ്രംഗദള്‍ എന്നല്ല. ബജ്രംഗി ഭായിജാന്‍ ആണ്

ഷൂ പുതിയത് വാങ്ങണോ

ഷൂ പുതിയത് വാങ്ങണോ

ആര്‍ എസ് എസ് വിലപാട് വ്യക്താക്കണമെന്ന് കൊടിയേരി. എന്തിനാ ഷൂ പുതിയത് വാങ്ങണോ എന്നറിയാനാ

 അപ്പോ ഇതോ ബാലകൃഷ്ണാ

അപ്പോ ഇതോ ബാലകൃഷ്ണാ

മുഖ്യമന്ത്രിയെ തടയുമെന്ന് പറഞ്ഞത് വെല്ലുവിളിയാണ് പോലും. അപ്പോ ഉമ്മന്‍ചാണ്ടിയുടെ തല പൊളിച്ചതോ

ആരാടാ അത്

ആരാടാ അത്

പിണറായി വിജയനെ തടയുമെന്ന് പറഞ്ഞത് ആരാടാ. അത് ഞങ്ങളാടാ എന്ന് ആര്‍ എസ് എസ്

വാഴപ്പിണ്ടി കൊടുത്തില്ല

വാഴപ്പിണ്ടി കൊടുത്തില്ല

എന്റെ പോസ്റ്റ് കണ്ട് പേടിച്ചോ. ഇപ്പഴാ ഓര്‍ത്തത് പശുവിന് വാഴപ്പിണ്ടി അരിഞ്ഞ് കൊടുത്തില്ല

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ആരാ പറഞ്ഞത് ബി ജെ പി നേതാക്കളെ കേരളത്തില്‍ കയറ്റില്ലെന്ന് ദോ അവന്‍

ഒന്ന് തടഞ്ഞ് നോക്ക്

ഒന്ന് തടഞ്ഞ് നോക്ക്

ഇതാ വരുന്നു ഞങ്ങളുടെ ഒരു നേതാവ് ഒന്ന് തടഞ്ഞ് നോക്കിയേ കാണട്ടെ

 ഇനിയൊരു സൗമ്യ

ഇനിയൊരു സൗമ്യ

അന്ന് പറഞ്ഞു ഇനിയൊരു സൗമ്യ ഉണ്ടാകില്ലെന്ന് പിന്നെ ജിഷ ഇപ്പോള്‍ ഭാവന...

തടയണം

തടയണം

പുലിമുരുകന്‍... തടയണം.. അമിത് ഷായെ തടയണം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+