പള്‍സര്‍ സുനിക്ക് ട്രോള്‍.. പോലീസിനും മനോരമയ്ക്കും ട്രോള്‍.. ദാ ട്രോള് കൊണ്ടൊരു തൃശ്ശൂര്‍ പൂരം!!!

പോലീസിന്റെ കണ്ണുവെട്ടിച്ചെത്തിയ പള്‍സര്‍ സുനിയെ വെട്ടിച്ച് ഊണ് കഴിക്കാന്‍ പോയ ജഡ്ജിയാണ് ഹീറോ - പള്‍സര്‍ സുനി കീഴടങ്ങാന്‍ എത്തിയപ്പോള്‍ കൃത്യമായി അവിടെ ഇല്ലാതിരുന്ന ജഡ്ജിയാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. ജഡ്ജി ഉണ്ടായിരുന്നെങ്കില്‍ സുനിക്ക് കീഴടങ്ങാമായിരുന്നു. പാവം സുനി മതില് ചാടിയതെല്ലാം വെറുതെ ആയില്ലേ.

Read Also: തട്ടിക്കൊണ്ടുപോയ നടിയുടെ ബെഡ്‌റൂമില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചു?

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്!!

നാളെ ശിവരാത്രി.. ശനി... ഞായര്‍... കോടതി അവധി... പള്‍സര്‍ ഇനി എന്‍ജിന്‍ പണി കഴിഞ്ഞേ ഇറങ്ങൂ - പള്‍സര്‍ സുനിയെ ഇടിച്ച് പപ്പടമാക്കും പോലീസ് എന്നാണ് തള്ളലുകാര്‍ പറയുന്നത്. പോലീസ് അക്വേറിയത്തിലെ മീനിനെ വലവീശി പിടിച്ചു എന്ന് ചിലരുടെ കളിയാക്കല്‍. സുനി കോടതിയില്‍ എത്തിയ ഗ്രാഫ് വരച്ച് പതിവ് പോലെ മനോരമയും ട്രോള്‍ വാങ്ങി. ആകപ്പാടെ തൃശ്ശൂര്‍ പൂരം തോല്‍ക്കുന്ന ട്രോളാണ് ചുറ്റും.

പള്‍സര്‍ സുനി

പള്‍സര്‍ സുനി

കഷ്ടപ്പെട്ട് മതില്‍ ചാടി പോലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിലെത്തിയ സുനി ജഡ്ജി ഊണ് കഴിക്കാന്‍ പോയത് കണ്ടപ്പോള്‍.

ദേ പോണു അവന്‍

ദേ പോണു അവന്‍

മതില് ചാടുന്ന സുനിയും കേരള പോലീസും. ദേ പോണു പള്‍സര്‍ സുനി പിടിയവനെ...

കയ്യടിക്കെടാ

കയ്യടിക്കെടാ

പള്‍സര്‍ സുനിയെ ചവിട്ടിക്കൂട്ടി ജീപ്പിലിടുന്ന പോലീസിലെ ചുണക്കുട്ടികള്‍. കയ്യടിക്കെടാ

വക്കീലും സുനിയും

വക്കീലും സുനിയും

ഞാന്‍ ഭക്ഷണം കഴിച്ചുവന്ന് കോടതി തുടരുന്നതായിരിക്കും.

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

ക്ലൈമാക്‌സ് പൊളിഞ്ഞ തിരക്കഥ. മനോരമയുടെ ഗ്രാഫ് നോക്കൂ, ട്രോളും.

കേരള പോലീസ്

കേരള പോലീസ്

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന കേരള പോലീസ്.

കോണ്ടസിയില്‍ വരുമോ

കോണ്ടസിയില്‍ വരുമോ

പള്‍സര്‍ സുനി പിന്നെ പള്‍സറിലല്ലാതെ കോണ്ടസയില്‍ വരുമോ

പള്‍സര്‍ സുനി കാണാന്‍

പള്‍സര്‍ സുനി കാണാന്‍

പള്‍സറെന്ന് കേട്ടപ്പഴാ അള്‍സറിന്റെ ഗുളിക കഴിക്കാനുണ്ട്. ചോറുണ്ടിട്ട് വരാം.

വെച്ച് പൊറുപ്പിക്കില്ല

വെച്ച് പൊറുപ്പിക്കില്ല

നാളെ ശിവരാത്രി. പിന്നെ ശനിയും ഞായറും. പള്‍സറിന് നല്ല ഇടി തന്നെ കിട്ടുമോ

ഇടികൊള്ളാന്‍ പേടി

ഇടികൊള്ളാന്‍ പേടി

അടി കൊള്ളാന്‍ പേടി ആയിട്ടാകും പള്‍സര്‍ സുനി കോടതിയില്‍ സീനുണ്ടാക്കിയത് അല്ലേ.

മനോരമ ന്യൂസ്

മനോരമ ന്യൂസ്

പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങാന്‍ വരുന്ന ദൃശ്യം മനോരമ പുറത്ത് വിട്ടത് ഇങ്ങനെ

അയ്യോ അമ്മോ

അയ്യോ അമ്മോ

ജഡ്ജി എവിടെ ജഡ്ജി എവിടെ.. ഒന്ന് വേഗം വാടോ.. അയ്യോ എന്റമ്മോ

സാറേ എനിക്കൊന്ന്

സാറേ എനിക്കൊന്ന്

മതില് ചാടി വന്ന് പള്‍സര്‍ സുനി സാറേ എനിക്കൊന്ന് കീഴടങ്ങണം. പോടാ പോയിട്ട് വെള്ളിയാഴ്ച വാ

ചോറ് തിന്നണം അല്ലേ

ചോറ് തിന്നണം അല്ലേ

ഇവിടെ ഒരാള് കീഴടങ്ങാന്‍ വരുമ്പോ തന്നെ നിങ്ങള്‍ക്ക് ചോറ് തിന്നണം അല്ലേ

മനോരമ റിപ്പോര്‍ട്ടര്‍

മനോരമ റിപ്പോര്‍ട്ടര്‍

പള്‍സര്‍ സുനിക്ക് ജയിലില്‍ സുഖജീവിതം എന്ന് എഴുതിയാലോ

ജഡ്ജിയുടെ മുറി

ജഡ്ജിയുടെ മുറി

സാറേ ഈ ജഡ്ജിയുടെ മുറി ഏതാ ഒന്ന് കീഴടങ്ങാനാ...യു ആര്‍ അണ്ടര്‍ അറസ്റ്റ്.

ര്‍ ര്‍ ര്‍.... പള്‍സര്‍

ര്‍ ര്‍ ര്‍.... പള്‍സര്‍

നിങ്ങള്‍ക്കെങ്ങനാ പള്‍സര്‍ സുനി എന്ന് പേര് വന്നത്.. അത് സാറേ..

മാനം രക്ഷപ്പെട്ടു

മാനം രക്ഷപ്പെട്ടു

തക്കസമയത്ത് ഞാന്‍ ചോറ് കഴിക്കാന്‍ പോയതു കൊണ്ട് നിങ്ങളുടെ മാനം രക്ഷപ്പെട്ടു

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

ഒരു സ്ത്രീയുടെ മാനത്തേക്കാള്‍ വലുതല്ല കുറ്റവാളിയുടെ അവകാശം. പണ്ഡിറ്റ് പൊളിച്ച്.

കേരള പോലീസ്

കേരള പോലീസ്

കോടതിയില്‍ കീഴടങ്ങാന്‍ എത്തുന്ന പള്‍സര്‍ സുനിയും പോലീസും

ചതിച്ചതാ എന്നെ

ചതിച്ചതാ എന്നെ

സുനിയുടെ ആദ്യത്തെ മൊഴി - ചതിച്ചതാ എന്നെ ജഡ്ജി ചതിച്ചതാ

തിങ്കളാഴ്ച

തിങ്കളാഴ്ച

പണി കഴിഞ്ഞ് തിങ്കളാഴ്ച കോടതിയില്‍ എത്തിക്കാന്‍ പോകുന്ന പള്‍സര്‍

 ജഡ്ജി ഊണ് കഴിക്കാന്‍ പോയി

ജഡ്ജി ഊണ് കഴിക്കാന്‍ പോയി

പള്‍സര്‍ സുനി ഒരാഴ്ച പോലീസിനെ പറ്റിച്ച് മുങ്ങി നടന്നു. കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോ ജഡ്ജി ഊണ് കഴിക്കാന്‍ പോയി

ജാങ്കോ ഞാന്‍ പെട്ടു

ജാങ്കോ ഞാന്‍ പെട്ടു

കോടതി മതില്‍ ചാടുന്ന പള്‍സര്‍ സുനി. ജാങ്കോ ഞാന്‍ പെട്ടെടാ

എന്തൊരു പരസ്യം

എന്തൊരു പരസ്യം

ഒരു രൂപ പോലും ചെലവില്ലാതെ പള്‍സറിന് കിട്ടിയ പരസ്യം കാണുന്നവര്‍.

ചവിട്ടിക്കൂട്ടി ജീപ്പില്‍

ചവിട്ടിക്കൂട്ടി ജീപ്പില്‍

കീഴടങ്ങാന്‍ വേണ്ടി കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയെ ചവിട്ടിക്കൂട്ടി ജയിലില്‍ ഇട്ടില്ലേ

യു ആര്‍ അണ്ടര്‍ അറസ്റ്റ്

യു ആര്‍ അണ്ടര്‍ അറസ്റ്റ്

നിങ്ങളുടെ പേരാണോ സുനി. എങ്കില്‍ യു ആര്‍ അണ്ടര്‍ അറസ്റ്റ്

പമ്പയില്‍ ഇറക്കാം

പമ്പയില്‍ ഇറക്കാം

പള്‍സറേ എങ്ങോട്ടാ കീഴടങ്ങാന്‍ ആണോ. അല്ല സാറേ ശബരിമലയ്ക്കാ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+