എടാ കബാലിയാടാ... കെ ബി അലി അഥവാ കബാലി.. മലയാളം കബാലിക്ക് ഇടിവെട്ട് ട്രോളുകള്‍.. കൈരളീ ടിവീ മാപ്പ്!!
രജനീകാന്തിന്റെ കബാലി തീയറ്ററുകളില്‍ ഒരു തരംഗമായിരുന്നു. കബാലി ഡാ എന്ന രജനിയുടെ ഡയലോഗും മഗിഴ്ചി എന്ന നമ്പരും ആരാധക ലക്ഷങ്ങളെ പ്രകമ്പനം കൊള്ളിച്ചു. എന്നാല്‍ കബാലി ഏഷ്യാനെറ്റിലൂടെ ആദ്യമായി ടി വി പ്രേക്ഷകരുടെ മുന്നിലെത്തിയത് ഒരു ദുരന്തമായിട്ടായിരുന്നു. ഒരു വലിയ ദുരന്തം.
Read Also: ആശുപത്രിയില്‍ 41 ദിവസമായി.. ജയലളിത ബ്ലാക്ക് മാജിക്കിന്റെ ഇര? ചതിച്ചത് സ്വന്തം ആളുകള്‍? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!!!
Read Also: 38000 അടി ഉയരത്തില്‍ വിമാനത്തിന്റെ കോക്പിറ്റില്‍വെച്ച് സെക്‌സ്.. പൈലറ്റിൻറെ പണി പോയാല്‍ അത്ഭുതമുണ്ടോ?
രജനിയുടെ നമ്പരുകളെ മലയാളത്തിലാക്കിയ ആളെയും അതിന് ഡബ്ബ് ചെയ്ത ആളെയും കണ്ടാല്‍ ഒന്ന് തൊഴുതേക്കണം എന്നും പറഞ്ഞ് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. കബാലി ഡാ മലയാളത്തില്‍ എത്തിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ പോലെ എടാ ഞാനാടാ കബാലിയാടാ ആയിപ്പോയി. കാണൂ കബാലിക്ക് കിട്ടിയ ഇടിവെട്ട് ട്രോളുകള്‍!

കെ ബി അലി
കബാലി ശരിക്കും ആരാ. പത്തനംതിട്ടക്കാരനായ കെ ബി അലി, നമ്മുടെ ആശാന്റെ ശിഷ്യന്‍.

രജനീകാന്ത്
കബാലിയിലെ തന്റെ സംഭാഷണം ഡബ്ബ് ചെയ്ത് കേട്ട രജനീകാന്ത്

ശരിക്കും രജനി അണ്ണനെ പോലെ
കബാലി മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ആള്‍. ശരിക്കും രജനി അണ്ണനെ പോലെ തന്നെയുണ്ടായിരുന്നു

ടാ കബാലിയാടാ
കബാലി ഡാ.. - തമിഴില്‍. ടാ കബാലിയാടാ - മലയാളത്തില്‍.

ഇനി അതുമുണ്ടോ
ഇടിവെട്ടിയവനെ പാമ്പും കടിച്ചു. കബാലി മലയാളത്തിന് പിന്നാലെ പരസ്പരം സീരിയലും വരുന്നുണ്ട്

അടിപൊളി വാ പോകാം
ജോസ് പ്രകാശിനെ പോലെ കുനിഞ്ഞ് നിന്ന് പറയൂ യജമാന്‍ എന്ന് പറയുന്ന കബാലി - ഈ ഡയലോഗ് ശരിക്കും
നശിപ്പിച്ചുകളഞ്ഞു

ക്ലോസ് ഇനഫ്
കബാലിയാടാ എന്ന് കേട്ടപ്പോള്‍ ഓര്‍മ വന്നത് കമ്മട്ടിപ്പാടത്തിലെ ബാലനാടാ എന്ന ഡയലോഗാണ്

നശിപ്പിച്ച്
യേതവനാടാ കബാലി എറങ്ങിവാടാ തൊരപ്പാ.. നശിപ്പിച്ച് കളഞ്ഞു.

കൈരളീ മാപ്പ്
ഏഷ്യാനെറ്റില്‍ കബാലി കണ്ട ശേഷം കൈരളി ടിവിയുടെ കാല് പിടിക്കാന്‍ തോന്നിപ്പോയി

ഇനി ഇത് ഇട്ടാല്‍ മതി
ഇതാ കബാലിയുടെ തമിഴ് സിഡി. ഇനിയും മലയാളം ഇട്ട് ഞങ്ങളെ വെറുപ്പിക്കരുത്

പത്തനംതിട്ടക്കാരന്‍
ഇന്ത്യയില്‍ സാറിന്റെ സ്ഥലം എവിടെയാ എന്ന ചോദ്യത്തിന് ഞങ്ങളൊക്കെ പത്തനംതിട്ടക്കാരാ എന്ന്
കേള്‍ക്കുന്ന ഒരു പത്തനംതിട്ടക്കാരന്‍












Click it and Unblock the Notifications