കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താനേ നീ തീര്‍ന്നെടാ... 'വേശ്യ' വിളിക്ക് പിസി ജോര്‍ജിന്റെ മറുപടി.. (ട്രോളന്മാരുടെ ഭാവനയില്‍)!

  • By Kishor
Google Oneindia Malayalam News

തീക്കൊള്ളി കൊണ്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തല ചൊറിഞ്ഞിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ പറയുന്നത്. വേറൊന്നുമല്ല, ഉണ്ണിത്താന്‍ ചീത്തവിളിച്ചിരിക്കുന്നത് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജിനെയാണ്. അതും എങ്ങനെുള്ള ചീത്ത. അഞ്ച് രൂപയ്ക്ക് വേണ്ടി എല്ലാവര്‍ക്കും തുണിപൊക്കി കാണിച്ചു കൊടുക്കുന്ന വേശ്യ എന്ന്.

Read Also: ഇനി അമരത്ത് നിന്നും മാറിയിരുന്ന് തുഴയാം.. രാജിവെച്ചാലും ധോണിക്ക് രക്ഷയില്ല.. ഫാന്‍സിന്റെ കരച്ചിലും ഹീറ്റേഴ്‌സിന്റെ ട്രോളും.. ട്രോളിൻറെ പൂരം!

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പുറത്തായതിന് ശേഷം സോഷ്യല്‍ മീഡിയ കാത്തിരിക്കുന്നത് പി സി ജോര്‍ജിന്റെ മറുപടിക്ക് വേണ്ടിയാണ്. പി സിയും രാജ്‌മോഹന്‍ ഉണ്ണിത്താനും പരസ്പരം വരുന്ന ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരും ഉണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന് പി സി ജോര്‍ജിന്റെ മറുപടി എങ്ങനെയായിരിക്കും എന്ന് ട്രോളന്മാര്‍ സങ്കല്‍പിക്കുന്നത് നോക്കൂ...

പ്രതികരണം വന്നോ

പ്രതികരണം വന്നോ

പി സി ജോര്‍ജിന്റെ പ്രതികരണം വന്നോ മക്കളേ - മലയാളി റൈറ്റ് നൗ.

വാര്‍ത്താ ചാനല്‍

വാര്‍ത്താ ചാനല്‍

നിന്റെ വീട്ടില്‍ ഭരണിപ്പാട്ട് വെച്ചിട്ടുണ്ടോ. അത് അച്ഛന്‍ വാര്‍ത്താ ചാനല്‍ കാണുന്നതാ

പിള്ളേര്‍ വാര്‍ത്ത കാണുന്നു

പിള്ളേര്‍ വാര്‍ത്ത കാണുന്നു

പിസി ജോര്‍ജിനെ ഉണ്ണിത്താന്‍ തെറി പറഞ്ഞു. അതിന് നീയെന്തിനാ വീട്ടിലേക്ക് ഓടുന്നത്

ശരിക്കും ക്ഷമിച്ചോ

ശരിക്കും ക്ഷമിച്ചോ

ചീത്ത വിളിച്ച ഉണ്ണിത്താനോട് വിശാലഹൃദയനായ പി സി ക്ഷമിച്ചിരിക്കുന്നു

ഇത് ആരാ

ഇത് ആരാ

പുതിയതായിട്ട് ചീത്ത കേള്‍ക്കാന്‍ വന്ന ആളാ

എല്ലാം മനസിലായല്ലോ

എല്ലാം മനസിലായല്ലോ

ഉണ്ണിത്താന് ഞാന്‍ പറഞ്ഞ ചീത്തയെല്ലാം മനസിലായല്ലോ ഇല്ലെങ്കില്‍ പറയണം

അരുതരുതരുതായിരുന്നു

അരുതരുതരുതായിരുന്നു

ഉണ്ണിത്താന്‍. അരുതായിരുന്നു - ഒരു ഷാജിപ്പാപ്പാന്‍ ട്രോള്‍

സഹതാപമാ

സഹതാപമാ

ഉണ്ണിത്താനോട് എല്ലാവര്‍ക്കും ഇപ്പോള്‍ സ്‌നേഹമല്ല, സഹതാപമാണ്

ആരാ

ആരാ

ഞാന്‍ പി സി ജോര്‍ജ് ഉണ്ണിത്താനെ രണ്ട് തെറിവിളിക്കണം പോണം

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

പിസി വാ തുറക്കുന്നതിന് മുമ്പ് നേരെ ആശുപത്രിയിലേക്ക് വിട്ടോ

എന്റെ ഭാഗത്തും തെറ്റ്

എന്റെ ഭാഗത്തും തെറ്റ്

തെറി വിളിക്കാന്‍ മാത്രം വാ തുറക്കുന്ന പിസിയോട് ഉണ്ണിത്താന്‍ സംസാരിക്കാന്‍ പോകരുതായിരുന്നു

അമ്മയും മരുമകളും

അമ്മയും മരുമകളും

സീരിയലിനിടയില്‍ വാര്‍ത്താചാനല്‍ വെച്ചുപോയ അമ്മയും മരുമകളും

ബീപ്പ് ടോണുകള്‍

ബീപ്പ് ടോണുകള്‍

ബൈ ദ ബൈ ധാരാളം ബീപ്പ് ടോണുകള്‍ വേണ്ടിവരും

എന്നാ പറ്റിയതാ

എന്നാ പറ്റിയതാ

വെറുതെ ഇരുന്ന പി സി ജോര്‍ജിനെ ഒന്ന് ചൊറിഞ്ഞതാ

ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

രാത്രിയിലെ ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജും ഉണ്ണിത്താനും വേണുവും

ഭരണിയിലാ

ഭരണിയിലാ

ജോര്‍ജ്ജേട്ടന്‍ ഭരണിയിലാ. ചാനലിലെ ഭരണിപ്പാട്ടില്‍

ഉണ്ണിത്താന്‍

ഉണ്ണിത്താന്‍

പി സി ജോര്‍ജിനെ തെറി വിളിക്കാന്‍ പോകുന്ന ഉണ്ണിത്താന്‍. പി സി വാ തുറന്ന ശേഷം ഉണ്ണിത്താന്‍

അച്ചടി ഭാഷ മാത്രം

അച്ചടി ഭാഷ മാത്രം

തെറിയൊന്നും വിളിക്കരുത്. ഇല്ല. നല്ല അച്ചടി ഭാഷ ഉപയോഗിച്ചോളാം.

വെല്ലുവിളിയാണ്

വെല്ലുവിളിയാണ്

ഉണ്ണിത്താനെയും പി സി ജോര്‍ജിനെയും വെച്ച് ഒരു സംവാദം നടത്താന്‍ ആരെങ്കിലും ഉണ്ടോ

എങ്ങനെ മനസിലായി

എങ്ങനെ മനസിലായി

എനിക്ക് ഒരു കാര്യം പറയാനുണ്ട്. രണ്ട് ദിവസത്തേക്ക് ചര്‍ച്ചയ്ക്ക് വിളിക്കരുത് എന്നല്ലേ

കേള്‍ക്കണമായിരുന്നു

കേള്‍ക്കണമായിരുന്നു

പി സി മുമ്പ് ഗണേഷിനെയും ഉമ്മന്‍ ചാണ്ടിയെയും പറഞ്ഞതൊക്കെ നീ കേട്ടിട്ടുണ്ടോ

English summary
Social media troll Rajmohan Unnithan's comment on PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X