Get Updates
Get notified of breaking news, exclusive insights, and must-see stories!

എവിടേലും പോയ്‌ക്കോ... ഫ്രീ ഓഫറില്ലാതെ ഞങ്ങള്‍ക്ക് കാണണ്ട നിന്നെ... ഗുഡ് ബൈ ജിയോ ട്രോളുകള്‍!!

റിലയന്‍സ് ജിയോ പുറത്തിറങ്ങിയപ്പോള്‍ എയര്‍ടെല്ലിനും ഐഡിയയ്ക്കും എല്ലാം കോടിക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്. അത്തരം ഓഫറുകളാണ് ജിയോ മുന്നോട്ട് വെച്ചത്. ഇപ്പോഴിതാ നീണ്ട ആറ് മാസത്തിന് ശേഷം ജിയോ സൗജന്യ പരിപാടിയെല്ലാം അവസാനിപ്പിക്കുകയാണ്. വലിയ ആവേശത്തിലായിരുന്ന ജിയോ പ്രേമികള്‍ ഫ്രീ ഡാറ്റ തീര്‍ന്നതോടെ ജിയോ സിം എടുത്ത് ദൂരെ കളയുമോ. അതോ ജിയോയില്‍ തുടരുമോ. ട്രോളന്മാര്‍ പറയുന്നത് നോക്കൂ...

Read Also: തള്ളൊന്നും വെറുതെയായില്ല.. ഗ്രേറ്റ് ഫാദര്‍ കിടിലന്‍ പടം... ഫാന്‍സും ട്രോളന്മാരും പൊളിക്കുന്നു!!!

Read Also: പോടാ കഴുവര്‍ട മോനെ.. നിന്റെ അപ്പനോട് പറയെടാ.. നിന്നെ വീട്ടിക്കേറി അടിക്കും... പെന്തക്കോസ്ത് പാസ്റ്ററുടെ ഞെട്ടിക്കുന്ന ഓഡിയോ!!

Read Also: ഇന്നസെന്റ്, മുകേഷ്, അമിത് ഷാ... തോമസ് 'കുവൈത്ത്' ചാണ്ടിയെ കുറ്റം പറയുന്നവര്‍ കാണുന്നുണ്ടല്ലോ അല്ലേ!!

Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

സൈലന്റ് ട്രോള്‍

സൈലന്റ് ട്രോള്‍

ബി എസ് എന്‍ എല്ലിലേക്ക് യൂസര്‍ പോകുന്നത് നോക്കി നില്‍ക്കുന്ന ജിയോ... ഒരു സൈലന്റ് ട്രോള്‍.

അവസാനിപ്പിക്കുന്നു

അവസാനിപ്പിക്കുന്നു

പ്രിയമുള്ളവരെ അംബാനിയുമായുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് മാര്‍ച്ച് 31 അനസാനിപ്പിക്കുകയാണ്.

എല്ലാമാസവും ഉണ്ടല്ലോ

എല്ലാമാസവും ഉണ്ടല്ലോ

മെമ്പര്‍ഷിപ്പ് എടുക്കാന്നേ രണ്ടാം തീയതി ആകട്ടെ. ഏത് മാസം. എല്ലാ മാസവും രണ്ടാം തീയതി ഉണ്ടല്ലോ

ദൈവമാണ്

ദൈവമാണ്

ഇന്ന് വരെ ഹോട്‌സ്‌പോട്ട് ഇട്ടുതന്നവന്‍ വീരനാണെങ്കില്‍ നാളെ മുതല്‍ തരുന്നവന്‍ ദൈവമാണ്.

 ഭയങ്കര ഐഡിയ

ഭയങ്കര ഐഡിയ

അറിയാതെ പോയി ഏപ്രില്‍ 1ന് മൊബൈല്‍ ഡാറ്റ ഓണാക്കിയാല്‍ ഏപ്രില്‍ ഫൂള്‍ ആയിപ്പോകില്ലേ

നീ മിണ്ടരുത്

നീ മിണ്ടരുത്

കുറച്ച് നാള് കൂടി അംബാനിക്ക് ഫ്രീ ഡാറ്റ തരാമായിരുന്നു അല്ലേ

ശരാശരി യൂസര്‍

ശരാശരി യൂസര്‍

ഒരു ശരാശരി ജിയോ യൂസര്‍ ഇന്ന് രാത്രി ചെയ്യാന്‍ പോകുന്നത്

റേഞ്ച് മാത്രം ഇല്ല

റേഞ്ച് മാത്രം ഇല്ല

കിടിലന്‍ ഓഫര്‍ ഒക്കെയുണ്ട്. പക്ഷേ റേഞ്ച് മാത്രം ഈ ഓഫറില്‍ ഇല്ല സര്‍

 കാശിന് വേണ്ടിയല്ല

കാശിന് വേണ്ടിയല്ല

1 രൂപക്ക് 1 ജിബി. അതും കാശിന് വേണ്ടിയല്ല, ഫ്രീയായി തന്നാ ചിലപ്പോ ഈ നെറ്റ് വര്‍ക്ക് നിന്റെ സ്വന്തമാണെന്ന് തോന്നും അതുകൊണ്ടാ

അംബാനി

അംബാനി

മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പോകുന്ന യൂസര്‍മാരെ നോക്കുന്ന അംബാനി അണ്ണന്‍

വേദനിക്കുന്ന കാഴ്ച

വേദനിക്കുന്ന കാഴ്ച

തന്റെ ജിയോ നമ്പറില്‍ നിന്നും അവസാനത്തെ കോള്‍ വിളിക്കുന്ന ജിയോ യൂസര്‍

ഉപേക്ഷിക്കില്ല

ഉപേക്ഷിക്കില്ല

28 രൂപക്ക് 250 എം ബി കിട്ടിക്കൊണ്ടിരിക്കുന്ന ഞങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ തന്നെ ജിയോയെ ഉപേക്ഷിക്കില്ല

ജിയോ പ്രൈമായില്ല

ജിയോ പ്രൈമായില്ല

കുത്തക കമ്പനികള്‍ക്ക് കാശ് കൊടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത് ബി എസ് എന്‍ എല്‍ സിം എടുത്തു

റിപ്ലേ പോഷ്ട്

റിപ്ലേ പോഷ്ട്

ആറ് മാസം ഓസിന് ഊറ്റിയിട്ട് ഇപ്പോ പറയുവാ മേലാ കാശ് കൊടുക്കില്ല എന്ന്

ജിയോ ഉപയോഗിച്ച്

ജിയോ ഉപയോഗിച്ച്

ജിയോയെ ട്രോളിയ പലരും അതിന് ഉപയോഗിച്ചത് ജിയോയുടെ ഡാറ്റ തന്നെ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+