Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനം ജടില ശ്രീ, അച്ഛനും മുത്തച്ഛനും ക്രോണിക് ബാച്ചിലര്‍.. സംഘികളേ ഉള്ള ബോധവും പോയോ... ട്രോളുകൾ!

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പേരെടുത്ത് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ബി ജെ പി - ആര്‍ എസ് എസ് അനുകൂലികളാണ് പിണറായി വിജയന്‍ കുമ്മനത്തെ അപമാനിച്ചു എന്ന് പരാതിപ്പെടുന്നത്. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും വരെ പലരും ആവശ്യപ്പെടുന്നുണ്ട്.

Read Also: കപ്പലിന് എന്തിനാ ദാസപ്പാ പങ്കായം... ജയറാമിന്റെ മകൻ കാളിദാസനാണ് ഇപ്പൊ സോഷ്യൽ മീഡിയയിലെ താരം.. കിടിലന്‍ ട്രോളുകള്‍, വിഡീയോ!

എന്നാല്‍ അതിലും രസം, കുമ്മനത്തിന് വേണ്ടി എന്ന പേരില്‍ പ്രചരിക്കുന്ന ചില പോസ്റ്ററുകളാണ്. പരമ സാത്വികന്‍, യമിവര്യന്‍, ജടില ശ്രീ എന്നൊക്കെയാണ് കുമ്മനത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞില്ല, തമുറകളായി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്നവരാണ് കുമ്മനത്തിന്റെ പരമ്പര എന്ന് കൂടി കണ്ടാല്‍ പിന്നെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്യാതെ വെറുതെ വിടുമോ..

ക്രോണിക് ബാച്ചിലര്‍

ക്രോണിക് ബാച്ചിലര്‍

അയ്യോ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല ബാച്ചിലറാണ്. എന്റെ അച്ഛനും ഒരു ബാച്ചിലറായിരുന്നു - സലിം കുമാറിന്റെ പുലിവാല്‍ കല്യാണത്തിലെ ഡയലോഗാണ് എല്ലാവരും പങ്കുവെക്കുന്നത്.

വിരാട് കോലി എന്ന്

വിരാട് കോലി എന്ന്

വിവരക്കേട് പറയാതെ സംഘീ. രാജശേഖരനെ രാജശേഖരാ എന്നല്ലാതെ പിന്നെ വിരാട് കോലീ എന്ന് വിളിക്കാന്‍ പറ്റുമോ

അത് അപമാനമായോ

അത് അപമാനമായോ

രാജശേഖരനെ രാജശേഖരാ എന്ന് വിളിച്ചാല്‍ അപമാനമാകുന്നതെങ്ങനെ ഒരു ഉദയനാണ് താരം ട്രോള്‍

അപമാനമായോ

അപമാനമായോ

സ്വന്തം പേര് വിളിച്ചത് അപമാനമായിക്കാണുന്ന കുമ്മനത്തെ നോക്കുന്ന പിണറായി വിജയന്‍

നടക്കില്ല എന്ന് പറഞ്ഞാല്‍

നടക്കില്ല എന്ന് പറഞ്ഞാല്‍

രാജശേഖരാ ഇതിവിടെ നടക്കില്ല. നടക്കില്ല എന്ന് പറഞ്ഞാല്‍ പിന്നെ നടക്കില്ല.

ജി ഫോര്‍

ജി ഫോര്‍

എന്താ പേര്. കുമ്മനം ജി. ജി ഫോര്‍ ഗോമാതാവ് അല്ല പിന്നെ

ഇതാണാ പോസ്റ്റര്‍

ഇതാണാ പോസ്റ്റര്‍

കുമ്മനത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്ന പോസ്റ്റര്‍ ഇതാണ്.

ലെ കുമ്മനം ജി

ലെ കുമ്മനം ജി

ഈ പോസ്റ്റര്‍ കണ്ട് തലമുറകളായി ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്ന ലെ കുമ്മനം ജി

പോടാ പോയി പണി നോക്കെടാ

പോടാ പോയി പണി നോക്കെടാ

ഒരാളെ പേര് വിളിച്ചത് വളരെ മോശമായിപ്പോയി.. പോടാ പോയി പണി നോക്കെടാ

ഡാ രായശേഖരാ

ഡാ രായശേഖരാ

എന്റെ പ്രശ്‌നമെന്താണെന്നറിയോ സാറിന് എന്റെ ശരിക്കുള്ള പേര് രാജശേഖര്‍ എന്നാണ്

ശരിക്കുള്ള പേര്

ശരിക്കുള്ള പേര്

എന്റെ ശരിക്കുള്ള പേര് രാജശേഖരന്‍ എന്നാണ്. എന്നാല്‍ ഞാന്‍ എന്നെത്തന്നെ വിളിക്കുന്നത് കുമ്മനം ജി എന്നാണ്

പോടാ രാജശേഖരാ

പോടാ രാജശേഖരാ

നീ പോടാ കുമ്മനം.. അല്ലെങ്കില്‍ വേണ്ട രാജശേഖരാ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+