ഒരു കൊള്ളസംഘമായി പ്രഖ്യാപിച്ചൂടേ.. എസ്ബിഐക്ക് അറഞ്ചംപുറഞ്ചം ട്രോളുകൾ.. തലകറങ്ങും പൂരാകൃതി ട്രോളുകൾ!!

  • By: Kishor
Subscribe to Oneindia Malayalam

മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ. കൂടുതൽ തവണ ഡിപോസിറ്റ് ചെയ്താലും പിഴ. കൂടുതൽ തവണ പിൻവലിച്ചാലും പിഴ.. ഇപ്പോഴിതാ എ ടി എമ്മിൽ നിന്നും പൈസ എടുക്കുന്നതിനും പിഴ - ഇമ്മാതിരി നിയമങ്ങളും കൊണ്ട് വന്നാൽ പിന്നെ എസ് ബി ഐ അല്ല ഏത് അമ്പിളിമാമൻ ആയാലും ട്രോളന്മാർ വെറുതെ വിടുമോ. നല്ല ചിമിട്ടൻ ട്രോളുകളുമായി എസ് ബി ഐയുടെ പണി തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് ട്രോളന്മാർ. ഇതാ ചില സാംപിളുകൾ.

Read Also: എങ്ങനെ എസ് ബി ഐ അക്കൗണ്ട് ക്ലോസ് ചെയ്യാം? അക്കൗണ്ട് ക്ലോസ് ചെയ്താൽ എന്താണ് ഗുണം, എന്താണ് നഷ്ടം?

Read Also: കട്ടപ്പാരയെടുത്ത് കക്കാൻ പോയ്ക്കൂടേ.. എസ്ബിഐയുടെ 'വിത്ഡ്രോവൽ' ചാര്‍ജുകളോട് സോഷ്യൽ മീഡിയ പറയുന്നത്...!!

തീവെട്ടിക്കൊള്ള

തീവെട്ടിക്കൊള്ള

ഇതിലും നല്ലത് കട്ടപ്പാരയെടുത്ത് കക്കാൻ ഇറങ്ങുന്നതാ എന്ന് ജനങ്ങള്‍ പറയാൻ പറഞ്ഞു സാറേ.

ചാർജ്ജ് ബാങ്കോ

ചാർജ്ജ് ബാങ്കോ

പൈസ ഇടാൻ ചാർജ്. പൈസ എടുക്കാൻ ചാര്‍ജ്. എന്ത് ചെയ്താലും ചാർജ്. ഇതെന്താ ചാർജ് ബാങ്കോ.

കൊള്ളസങ്കേതമായി

കൊള്ളസങ്കേതമായി

ഈ കാണുന്നതെല്ലാം ഞങ്ങളുടെ സർവ്വീസ് ചാർജ് ആണ്. എന്നാലിതൊരു കൊള്ളസംഘമായി പ്രഖ്യാപിച്ചൂടേ.

എന്തിനാന്നാ പറഞ്ഞേ

എന്തിനാന്നാ പറഞ്ഞേ

നോട്ട് നിരോധിച്ചത് എന്തിനാന്നാ പറഞ്ഞേ. ക്യാഷ്ലെസ് എക്കോണമി ആക്കാൻ അല്ലേ..

മരിച്ചിട്ടില്ല

മരിച്ചിട്ടില്ല

നല്ല രീതിയിൽ ബാങ്കിംഗ് സേവനങ്ങൾ നടത്തുന്ന സ്ഥാപനം - എസ് ബി ഐ. ഒരു ട്രോളായി മാത്രം എടുക്കുക പ്ലീസ്.

കട്ടപ്പ കുത്തിയത്

കട്ടപ്പ കുത്തിയത്

ശമ്പളം മാഹിഷ്മതിയിലെ എസ് ബി ഐയിൽ ഇട്ടതിനാണത്രെ കട്ടപ്പ ബാഹുബലിയെ കുത്തിക്കൊന്നത്.

പാവം സംഘി

പാവം സംഘി

എസ് ബി ഐ എന്ന് കേട്ടപ്പോൾ കേരള സഹകരണ ബാങ്കാണെന്ന് കരുതിയ സംഘി.

പാകിസ്താനുമായി ലയിച്ചോ

പാകിസ്താനുമായി ലയിച്ചോ

സത്യം പറയ് എസ് ബി ഐ വല്ല പാകിസ്താൻ ബാങ്കുമായും ലയിച്ചോ.. അല്ല ഇങ്ങനെ ഉപദ്രവിക്കുന്നത് കണ്ടിട്ട് ചോദിച്ചതാ.

കാശില്ലെങ്കിൽ മാത്രം

കാശില്ലെങ്കിൽ മാത്രം

റേഷൻ കടയിൽ അരിയില്ലെങ്കില്‍ പിഴയില്ല. പൈപ്പിൽ വാട്ടറില്ലെങ്കിൽ പിഴയില്ല. പിന്നെ കാശില്ലെങ്കിൽ മാത്രം എന്തിന് പിഴ അടക്കണം

കസ്റ്റമറേ അല്ല

കസ്റ്റമറേ അല്ല

എസ് ബി ഐ ഞങ്ങളുടെ കയ്യിൽ നിന്നും ഇത് വരെ പിഴി ഈടാക്കിയിട്ടില്ല. കസ്റ്റമറേ അല്ല പിന്നെങ്ങനാ

അവസാനത്തേതല്ല കേട്ടോ

അവസാനത്തേതല്ല കേട്ടോ

സാറ് എസ് ബി ഐയിൽ കസ്റ്റമറായിരുന്നു അല്ലേ. അന്ന് കിട്ടിയ പിഴ അവസാനത്തേതായിരുന്നു എന്നൊന്നും കരുതല്ലേ

തേങ്ക്സ്

തേങ്ക്സ്

എന്തായാലും ക്യാഷ്ലെസ് ഒക്കെയല്ലേ. എ ടി എം ട്രാന്‍സാക്ഷന് 25 രൂപ വെച്ചേ എടുക്കുന്നുള്ളൂ

ബ്ലേഡ് മാഫിയകൾ

ബ്ലേഡ് മാഫിയകൾ

ഞാൻ ബ്ലേഡ് മാഫിയ - പ്രൈവറ്റ് ഫിനാന്‍സ്. ഞാൻ അസിസ്റ്റന്റ് ബ്ലേഡ് മാഫിയ അഥവാ എസ് ബി ഐ

കസ്റ്റമറും എസ് ബി ഐയും

കസ്റ്റമറും എസ് ബി ഐയും

എസ് ബി ഐയിൽ കാഷ് വിത്ഡ്രോവല്‍ ചെയ്യാൻ പോയപ്പോൾ സംഭവിച്ചത്

അടുത്തുകൂടി പോയതിന്

അടുത്തുകൂടി പോയതിന്

എ ടി എം കാർഡ് പോക്കറ്റിൽ ഇട്ട് ബാങ്കിന് മുന്നിലൂടി പോയാൽ പോലും കാശ് പിടിക്കുന്നുണ്ടത്രെ

എടിഎമ്മിൽ കയറിയേ പറ്റൂ

എടിഎമ്മിൽ കയറിയേ പറ്റൂ

അച്ഛന് മരുന്ന് വാങ്ങാനുള്ളതാ എന്ത് വന്നാലും എ ടി എമ്മിൽ കയറി കാശെടുത്തേ പറ്റൂ

 റെസീപ്റ്റ് വന്നാ കാശ്

റെസീപ്റ്റ് വന്നാ കാശ്

അക്കൗണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും റെസീപ്റ്റ് വന്നാല്‍ അപ്പോൾ കാശടക്കണം അതാണ് ബാങ്കിന്റെ നിയമം

1000 രൂപ ഫൈൻ

1000 രൂപ ഫൈൻ

അക്കൗണ്ട് ക്ലോസ് ചെയ്യാൻ വന്ന ആൾക്കൂട്ടമാണ് സാർ. എല്ലാവർക്കും 1000 രൂപ വെച്ച് ഫൈനടിച്ചാലോ

മുത്തൂറ്റ് ബാങ്ക്

മുത്തൂറ്റ് ബാങ്ക്

എസ് ബി ഐയെ നോക്കുന്ന മുത്തൂറ്റ് ബാങ്ക്.. എത്ര ഭേദമാണ് മുത്തൂറ്റ്

നല്ല ഐഡിയയല്ലേ

നല്ല ഐഡിയയല്ലേ

ചായക്കടയിൽ ബില്ല് കൊടുത്തില്ലേൽ പണിയെടുപ്പിക്കുന്ന പോലെ ലോണെടുത്ത് തിരിച്ചടച്ചില്ലേൽ പണിയെടുപ്പിച്ചൂടേ

ബ്ലേഡ് ബാങ്ക്

ബ്ലേഡ് ബാങ്ക്


ഇന്ന് ഞങ്ങളുടെ ബാങ്കിന്റെ പേര് മാറ്റി. എന്താ പുതിയ പേര് എന്നറിയണോ - ബ്ലേഡ് ബാങ്ക് ഓഫ് ഇന്ത്യ.

ചെലവോട് ചെലവ്

ചെലവോട് ചെലവ്

കയ്യിലുള്ള പണം ചെലവായിപ്പോകണ്ട എന്ന് കരുതിയാണ് ബാങ്ക് അക്കൗണ്ട് തുറന്നത്. ഇപ്പോ ചെലവോട് ചെലവ്

എന്താല്ലേ

എന്താല്ലേ

നമ്മുടെ പണം നമ്മുടെ ആവശ്യത്തിന് എടുക്കാൻ അവർക്ക് പണം കൊടുക്കണം. എന്താല്ലേ

സർവ്വീസ് ചാർജ്

സർവ്വീസ് ചാർജ്

250 രൂപ ഓഫറ് കണ്ടതുകൊണ്ട് ഓൺലൈനായി സാധനം വാങ്ങി. നോക്കിയപ്പോ അതിന് സർവ്വീസ് ചാർജ്ജായി 500 രൂപ പിടിച്ചിരിക്കുന്നു

ഞാനേറ്റു

ഞാനേറ്റു

എ ടി എം കൗണ്ടറിൽ ആരേലും കയറിയാൽ 100 രൂപ ഈടാക്കിയിട്ട് ദിസ് ഈസ് ഫോർ എ സി എന്ന് പറഞ്ഞേക്കണം

നല്ലതാടാ

നല്ലതാടാ

900 കോടിയൊക്കെ കട്ട് മുങ്ങിയവരുടെ കാശൊക്കെ പാവങ്ങളുടെ കയ്യീന്ന് തന്നെ മുതലാക്കണമേടാ

 പലിശ കറവാണ്

പലിശ കറവാണ്

പക്ഷേ ഒരു പ്രശ്നമേ ഉള്ളൂ എ ടി എമ്മില് നിന്ന് പണം പിൻവലിച്ചാല്‍ 25 രൂപ വീതം ഈടാക്കും

 എന്തായിരുന്നു സന്തോഷം

എന്തായിരുന്നു സന്തോഷം

ലോണിന്റെ പലിശ കുറച്ചു എന്ന് കേട്ടപ്പോ എന്തായിരുന്നു സന്തോഷം ഇപ്പോ എന്തായി

ഇപ്പോഴത്തെ ഞാൻ

ഇപ്പോഴത്തെ ഞാൻ

പുതിയ നിർദേശം വന്ന ശേഷം എ ടി എമ്മിന്റെ മുന്നിലൂടി നടന്നു പോകുന്ന ഞാൻ

നാശത്തിലേക്കാണ്

നാശത്തിലേക്കാണ്


ചേട്ടാ എസ് ബി ഐയിൽ നിന്നും ലോൺ ശരിയായി..

കണക്കിന് കിട്ടി

കണക്കിന് കിട്ടി

എല്ലാവർക്കും അച്ഛാദിൻ ആവശ്യത്തിന് കിട്ടുന്നുണ്ടല്ലോ ഇല്ലേ

എസ് ബി ഐ

എസ് ബി ഐ

എസ് ബി ഐ കസ്റ്റമേഴ്സും ബാങ്കും.

സന്തോഷിച്ചാട്ടേ

സന്തോഷിച്ചാട്ടേ

ഇതെല്ലാം കാണുന്ന മോദി.. സന്തോഷിച്ചാട്ടേ സന്തോഷിച്ചാട്ടേ

പോക്കറ്റടി ഭേദമാണ്

പോക്കറ്റടി ഭേദമാണ്

പറയാതിരിക്കാൻ പറ്റില്ല പോക്കറ്റടി നടത്തുന്നവർക്ക് ഇതിലും അന്തസ് കാണും.

English summary
Social media troll State Bank of India's decision to increse service charges.
Please Wait while comments are loading...