എസ്എഫ്‌ഐക്ക് ട്രോള്‍, ജെയ്ക്കിനും മനോജിനും ട്രോളോട് ട്രോള്‍.. പെണ്ണ് കേസില്‍ ട്രോളിക്കൊല്ലുന്നേ!

  • By: Kishor
Subscribe to Oneindia Malayalam

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും പെണ്‍കുട്ടികളെയും മര്‍ദ്ദിച്ച എസ് എഫ് ഐക്ക് ട്രോള്‍. മര്‍ദ്ദിക്കുക മാത്രമല്ല പിന്നീട് ആ പെണ്‍കുട്ടികളെപ്പറ്റി അനാവശ്യം പറഞ്ഞുണ്ടാക്കുകയും തല്ല് കൊണ്ട ജിജീഷിനെ കഞ്ചാവെന്ന് അധിക്ഷേപിക്കുകയും ചെയ്തതിനാണ് സോഷ്യല്‍ മീഡിയ സഖാക്കളെ ട്രോള്‍ ചെയ്യുന്നത്.

Read Also: ഞങ്ങളെയങ്ങ് ഒലിപ്പിച്ച് കളയുമോ നീ... വിമർശിച്ച അരുന്ധതിക്ക് കുരുപൊട്ടിയ എസ്എഫ്‌ഐക്കാരുടെ പൊങ്കാല!

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍; എസ്എഫ്‌ഐക്ക് അരുന്ധതിയുടെ വെല്ലുവിളി

Read Also: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ സംഘി മോഡല്‍ ആക്രമണം.. ആഷിഖ് അബുവിന് പൊങ്കാല!

Read Also: സ്ഥിരം നമ്പര്‍ തന്നെ.. പെണ്ണിനെ പോക്ക് കേസാക്കി എസ്എഫ്‌ഐ.. കഞ്ചാവെന്ന് പിഎം മനോജ്, ഉളുപ്പുണ്ടോ സഖാക്കളേ?

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യാന്‍ പോയി പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടിയ എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് തോമസിനുമുണ്ട് ട്രോള്‍. തങ്ങള്‍ക്കെതിരെ പരാതി പറയുന്നവരെ കഞ്ചാവാക്കുന്ന ദേശാഭിമാനി എഡിറ്റര്‍ പി എം മനോജിനും ട്രോളുണ്ട്. അങ്ങനെ ആകപ്പാടെ സഖാക്കള്‍ക്ക് ട്രോള്‍ പൊങ്കാലയാണ് സോഷ്യല്‍ മീഡിയയില്‍. കാണൂ ട്രോളുകളില്‍ ചിലത്.

ഇനി ഞാന്‍ വരൂല

ഇനി ഞാന്‍ വരൂല

ഇങ്ങനെയാണ് കളിയെങ്കില്‍ ഇനി ഞാന്‍ ചര്‍ച്ചയ്ക്ക് വരൂല... ലെ ജെയ്ക്ക് സി തോമസ്.

എങ്ങനെയുണ്ട്

എങ്ങനെയുണ്ട്

സാറ് ആധുനികമേ പോസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞത് കൊണ്ട് സ്വല്‍പം കഞ്ചാവ് അടിച്ച് പോസ്റ്റിയതാ

മരണമാസ് ആണ്

മരണമാസ് ആണ്

ഈ ഫോട്ടോ കാണുമ്പോള്‍ ഒരു വിദ്യാര്‍ഥി നേതാവിനെ ഓര്‍മ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ മരണമാസ് ആണ്

കാല് തല്ലിയൊടിക്കുക

കാല് തല്ലിയൊടിക്കുക

ആണും പെണ്ണും അടുത്തടുത്ത് ഇരുന്നാല്‍ അവരുടെ കാല് തല്ലി ഒടിക്കുക. എന്നിട്ട് അനാശാസ്യം നടത്തി എന്ന് പ്രചരിപ്പിക്കുക

എസ്എഫ്‌ഐക്കാരനാ

എസ്എഫ്‌ഐക്കാരനാ

തല്ലി ഒടിക്കെടാ കാല.. സുഡാപ്പിയല്ല, യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐക്കാരനാ

ടീവിയില്‍ കണ്ടോളാം

ടീവിയില്‍ കണ്ടോളാം

ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ബാക്കി ഞാന്‍ വീട്ടില്‍ പോയി ടിവിയില്‍ കണ്ടോളാം

 ഞാനൊരു സെക്രട്ടറി

ഞാനൊരു സെക്രട്ടറി

എന്നാലും എന്നോട് ഇങ്ങനെയൊക്കെ പറയാമോ ഞാനൊരു നേതാവല്ലേ...

ഓ എസ് എഫ് ഐ

ഓ എസ് എഫ് ഐ

ആണും പെണ്ണും അടുത്തടുത്തിരുന്നാല്‍ സസ്‌കാരം തകരും. എന്നാലും ചോരച്ചാല് നീന്തിയ കഥയും പറയും

കൊല്ലാതിരിക്കാന്‍ പറ്റോ

കൊല്ലാതിരിക്കാന്‍ പറ്റോ

എഴുതിത്തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ക്ഷീണമാകും - അരുദ്ധതിയുടെ ഭീഷണി. കൊല്ലാതെ വിടാമോ പ്ലീസ്.

നെഞ്ചത്താണോ

നെഞ്ചത്താണോ

എവിടെയാടാ വാഴപ്പിണ്ടീ വേട്ട നടത്തേണ്ടത്. - പി എം മനോജിന്റെ പോസ്റ്റിന് കുറച്ച് രൂക്ഷമാണ് പ്രതികരണങ്ങള്‍

അച്ചായനൊരു വരവാ

അച്ചായനൊരു വരവാ

നീലഷര്‍ട്ടും ഇട്ട് നമ്മുടെ അച്ചായന്‍ ചര്‍ച്ചക്കൊരു വരാ.. മാസെന്ന് പറഞ്ഞാല്‍ പോര മരണമാസാ.

സംഘികളുടെ നെഞ്ചത്ത്

സംഘികളുടെ നെഞ്ചത്ത്

കൂട്ടത്തില്‍ ചിലര്‍ തെണ്ടിത്തരം കാണിച്ചതിന് ആഷിഖ് അബു എന്തിനാണ് സംഘികളുടെ നെഞ്ചത്ത് കയറുന്നത്.

ശരിക്കും സംഭവിച്ചത്

ശരിക്കും സംഭവിച്ചത്

ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ആളുകള്‍ പ്രതീക്ഷിച്ചതും ശരിക്കും സംഭവിച്ചതും ഇതാണ്.

 അനാശാസ്യം തടഞ്ഞു

അനാശാസ്യം തടഞ്ഞു

സംഘികള്‍ ചെയ്താല്‍ സദാചാര ഗുണ്ടായിസം. നമ്മള് ചെയ്താല്‍ അനാശാസ്യം തടയല്‍. മനസിലായോ

അനാശാസ്യക്കാരിയാക്കി അല്ലേ

അനാശാസ്യക്കാരിയാക്കി അല്ലേ

നിനക്കൊക്കെ വേണ്ടി കൊടി പിടിച്ച കുട്ടി എതിരഭിപ്രായം പറഞ്ഞപ്പോള്‍ അനാശാസ്യക്കാരിയാക്കി അല്ലേ...

സദാചാര ഫെഡറേഷന്‍

സദാചാര ഫെഡറേഷന്‍

സാരിത്തുമ്പ് ഫെഡറേഷന്‍, വാഴപ്പിണ്ടി ഫെഡറേഷന്‍ എന്നിങ്ങനെ പോയി സദാചാര ഫെഡറേഷന്‍ എന്നാണ് ഇപ്പോഴത്തെ പേര്.

 അടുത്ത ചാനലിലേക്ക്

അടുത്ത ചാനലിലേക്ക്

ഈ ചാനലിലെ കേട്ട് കഴിഞ്ഞെങ്കി വേഗം അടുത്ത ചാനലിലേക്ക് പോയ്‌ക്കോ..

 ചോരച്ചാലുകള്‍ നീന്തിയ

ചോരച്ചാലുകള്‍ നീന്തിയ

സദാചാരം വാരുന്നവരുടെ കൂട്ടത്തിലെ പുതിയ അംഗം. ചോരച്ചാലുകള്‍ നീന്തിയ എസ് എഫ് ഐ

English summary
Social media troll SFI's moral policing in Thiruvananthapuram university college.
Please Wait while comments are loading...