ഒരു മെക്‌സിക്കന്‍ അപാര തള്ളും ആണും പെണ്ണും അടുത്തിരുന്നാല്‍ സദാചാര തല്ലും.. എസ്എഫ്‌ഐക്ക് ട്രോൾ!

  • By: Kishor
Subscribe to Oneindia Malayalam

കാമ്പസ് ചിത്രം എന്ന പേരുമായി ഒരു മെക്‌സിക്കന്‍ അപാരതയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മിനിയാന്നാണ്. എസ് എഫ് ഐയുടെ ശൂരത്വം തന്നെയാണ് പതിവുപോലെ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് തോന്നും ട്രെയ്‌ലറിലെ വെല്ലുവിളി കേട്ടാല്‍. ചങ്കുറപ്പുള്ള കെ എസ് യു പിളേളരുണ്ടെങ്കില്‍ സ്റ്റേജിന് പുറകിലോട്ട് വാടാ എന്നാണ് തള്ള്.. അതിനുള്ള ട്രോളുകള്‍ ഒരു വശത്ത്.

Read Also: ഇതെന്തൂട്ട് തൃശ്ശൂര് ഭാഷയാണ് ക്ടാവേ... നടി 'ഗ്യായത്രി' സുരേഷിന് 'മെക്‌സിക്കന്‍ അപാര' ട്രോളിന്റെ പൊടിപൂരം!

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അടുത്തടുത്തിരുന്ന് നാടകം കണ്ട കുട്ടികളെ എസ് എഫ് ഐ സദാചാര പോലീസ് തല്ലിയത്. മെക്‌സിക്കന്‍ അപാരതയുടെ തള്ളിന് പിന്നാലെയാണ് സദാചാര പോലീസ് കളിച്ച് ഈ തല്ല്. സോഷ്യല്‍ മീഡിയ വിടുമോ. എസ് എഫ് ഐക്കാരെ ട്രോള്‍ ചെയ്ത് കൊല്ലുകയാണ്..

അതാണ് ഒരു ആശ്വാസം

അതാണ് ഒരു ആശ്വാസം

എല്ലാം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് വേണ്ടിയാണല്ലോ എന്നോര്‍ക്കുന്നത് മാത്രമാണ് ഒരാശ്വാസം.

ഫാസിസം കണ്ടാല്‍ എതിര്‍ക്കും

ഫാസിസം കണ്ടാല്‍ എതിര്‍ക്കും

ആണും പെണ്ണും അടുത്തിരുന്നാല്‍ പട്ടിയെ പോലെ തല്ലുന്നവനാണോ ഈ പറഞ്ഞ ഫാസിസ്റ്റ് വിരുദ്ധ പരിപാടി.

പുറകിലേക്ക് വാടാ

പുറകിലേക്ക് വാടാ

ചങ്കുറപ്പുള്ള കെ എസ് യുക്കാര്‍ ഉണ്ടെങ്കില്‍ സ്റ്റേജിന്റെ പിറകുവശത്തേക്ക് വാടാ.. എന്തിനാ.. ഇതിന് തന്നെ.

കോമഡി ആയിപ്പോകും

കോമഡി ആയിപ്പോകും

എസ് എഫ് ഐയെ വെച്ച് എടുക്കുന്ന പോലെ എ ബി വി പിയെ വെച്ചും ഒരു സിനിമ എടുത്താലോ

 അതെന്ത് സാധനം

അതെന്ത് സാധനം

ചങ്കുറപ്പുള്ള കെ എസ് യുക്കാര്‍ എന്ന് പറഞ്ഞതാണ് ചിലര്‍ക്ക് കണ്‍ഫ്യൂഷന്‍. ചങ്കുറപ്പോ അതെന്ത് സാധനം എന്നാണേ്രത ചോദ്യം

ഇടക്ക് മോദിയും രാജുവും

ഇടക്ക് മോദിയും രാജുവും

നല്ലപോലെ തള്ളാന്‍ അറിയുന്നവരുണ്ടെങ്കില്‍ വാ എന്ന് കേട്ടതും മോദി, ദുല്‍ഖര്‍, മമ്മൂട്ടി, മൂപ്പന്‍... എല്ലാവര്‍ക്കും മുന്നില്‍ പൃഥ്വിരാജും

ഞങ്ങളെക്കൂടി വിളിക്കോ

ഞങ്ങളെക്കൂടി വിളിക്കോ

ഒപ്പിടാന്‍ പോകുമ്പോ ഞങ്ങളെ കൂടി വിളിക്കോ എന്ന് ചോദിക്കാന്‍ വേണ്ടിയാണോ സ്റ്റേജിന്റെ പിറകുവശത്തേക്ക് വരാന്‍ പറഞ്ഞത്

ഒരു ആത്മഗതം കേള്‍ക്കൂ

ഒരു ആത്മഗതം കേള്‍ക്കൂ

ജീവിതത്തിലോ കാണാന്‍ പറ്റിയിട്ടില്ല സിനിമയിലെങ്കിലും ഇങ്ങനെ തല്ലാന്‍ പോകുന്ന ഒരു രംഗം കാണാന്‍ പറ്റിയല്ലോ

 ഉണ്ടമ്പൊരി തിന്നാനാകും

ഉണ്ടമ്പൊരി തിന്നാനാകും

സ്റ്റേജിന്റെ പിന്നിലേക്ക് വാടാ എന്ന് വിളിച്ചത് പാചകറാണി എസ് എഫ് ഐക്കാര്‍ക്ക് ഉണ്ടാക്കിയ ഉണ്ടമ്പൊരി തിന്നാനായിരിക്കുമോ.

അതിനുളള നിലവാരം പോലും

അതിനുളള നിലവാരം പോലും

എതിര്‍പക്ഷത്ത് നിര്‍ത്താനുള്ള നിലവാരം പോലും ഇല്ലാത്തത് കൊണ്ടാണോ എ ബി വി പിക്കാരെ സിനിമയില്‍ എടുക്കാത്തത്

പണ്ട് ഒരു സംഭവം

പണ്ട് ഒരു സംഭവം

കെ എസ് യു പണ്ട് ഒരു സംഭവം ആയിരുന്നല്ലേ.. പടം കണ്ട ഒരു കെ എസ് യുക്കാരന്‍.

ഞാന്‍ പഴയ കെ എസ് യു

ഞാന്‍ പഴയ കെ എസ് യു

ഞാന്‍ ഒരു പഴയ കെ എസ് യുക്കാരനാ. ഞാന്‍ മതിയോടാ.. വെല്ലുവിളി കേട്ട് പി സി ജോര്‍ജ്.

എ ബി വി പി എവിടേ

എ ബി വി പി എവിടേ

മെക്‌സിക്കന്‍ അപാരത കണ്ട നേതാക്കള്‍. എവിടെ ഇതില്‍ എ ബി വി പി എവിടേ

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

എന്റെ സിനിമ എന്റെ സ്വാതന്ത്രം ഞാന്‍ സിനിമ പിടിക്കും. ഡേറ്റ് കിട്ടിയാല്‍ ലാലേട്ടനെ വെച്ചും പിടിക്കും - ഇടയ്ക്ക് ഒരു തള്ള് സന്തോഷ് പണ്ഡിറ്റ് വക.

പുരോഗമന വിദ്യാര്‍ഥി സംഘടന

പുരോഗമന വിദ്യാര്‍ഥി സംഘടന

ആണും പെണ്ണും ഒരുമിച്ചിരുന്ന് നാടകം കണ്ടപ്പോ തല്ലിയിട്ട് വന്നിരിക്കുന്നു. പേര്. പുരോഗമന വിദ്യാര്‍ഥി സംഘടന

തല്ലി കൈയും കാലും ഒടിച്ചേക്ക്

തല്ലി കൈയും കാലും ഒടിച്ചേക്ക്

വലിയ വര്‍ത്തമാനം പറയും എന്നേയുളളു ഒരുത്തന്‍ ഒരു പെണ്ണിന്റെ അടുത്ത് ഇരുന്നാല്‍ തല്ലി കൈയും കാലും ഒടിച്ചേക്കും ഈ എസ് എഫ് ഐ

 വെല്ലുവിളിച്ചവന്‍

വെല്ലുവിളിച്ചവന്‍

സ്റ്റേജിന്റെ പിന്നിലേക്ക് വാടാ എന്ന് വെല്ലുവിളിച്ചതാ.. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ വെല്ലുവിളിച്ചവന്റെ അവസ്ഥ

പാവം ആരാധകന്‍

പാവം ആരാധകന്‍

ഒരു മെക്‌സിക്കന്‍ അപാരതയുടെ ടീസര്‍ കാണുന്ന കെ എസ് യുക്കാരനായ ടോവിനോ ആരാധകന്‍

 ദില്ലിയോ ഹൈദരാബാദോ

ദില്ലിയോ ഹൈദരാബാദോ

സ്വന്തം കോളജ് ആയിപ്പോയി വല്ല ദില്ലിയോ ഹൈദരാബാദോ ആയിരുന്നെങ്കി എസ് എഫ് ഐ തകര്‍ത്തേനെ.

 ലെനിന്റെ പിന്നെ

ലെനിന്റെ പിന്നെ

സോറി ചെഗുവേരയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. ലെനിന്റെ അടുത്താഴ്ച വരും.

English summary
Social media troll SFI's attack against youth in University College.
Please Wait while comments are loading...