എസ്എഫ്‌ഐ ഒറ്റിയിട്ടും സമരം വിജയിച്ചു.. എങ്കില്‍ ലക്ഷ്മി നായരെ പുറത്താക്കിയതാര്.. ട്രോളോട് ട്രോള്‍!

എസ് എഫ് ഐ ലക്ഷ്മീ മാഡത്തിനെ സ്‌നേഹിച്ച പോലെയൊന്നും ഒരു കാഞ്ചനമാലയും മൊയ്ദീനെ സ്‌നേഹിച്ചിട്ടില്ല - തിരുവനന്തപുരം ലോ അക്കാദമിയി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും എസ് എഫ് ഐ പിന്മാറി എന്ന വാര്‍ത്തകളോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നതാണിത്. ലക്ഷ്മി നായര്‍ രാജി വെക്കേണ്ട, മാറി നിന്നാല്‍ മതി എന്നാണത്രെ എസ് എഫ് ഐ നിലപാട്. എന്നാല്‍ എസ് എഫ് ഐയുമായി നടന്ന ചര്‍ച്ചയിലാണ് ലക്ഷ്മി നായര്‍ രാജിവെക്കാന്‍ തീരുമാനിച്ചത് എന്നുമുണ്ട്‌ വാര്‍ത്തകള്‍.

Read Also: പ്രായം മുതല്‍ കുളിസീന്‍ വരെ... ലക്ഷ്മി നായരെക്കുറിച്ച് മലയാളികള്‍ ഗൂഗിളില്‍ നടത്തുന്ന സെര്‍ച്ച് റിസള്‍ട്ടുകള്‍ കണ്ടാല്‍ ഞെട്ടും!

ഇതിപ്പോള്‍ പിണറായി വിജയന്റെ കാലത്ത് ലോ അക്കാദമിയും ലക്ഷ്മി നായരും ആയിപ്പോയി, അബ്ദു റബ്ബിന്റെ കാലത്ത് ഫാറൂഖ് കോളേജ് ആയിരുന്നേല്‍ കൊന്നേനെ പന്നീ - എന്നാണ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു കളിയാക്കല്‍. പാര്‍ട്ടിക്ക് വേണ്ടി വെടിയുണ്ട കൊണ്ട ജയരാജനെ പോലും രാജിവെപ്പിച്ചവര്‍ക്ക് പാര്‍ട്ടി ചാനലില്‍ വടയുണ്ടാക്കിയ ലക്ഷ്മി നായരെ രാജിവെപ്പിക്കാന്‍ പറ്റുന്നില്ല എന്നുമുണ്ട് പരിഹാസം.. എസ് എഫ് ഐയുടെ തൊലിയുരിഞ്ഞ് പോകും ഈ ട്രോളുകള്‍ കണ്ടാല്‍...

രാജി വെക്കേണ്ട കാര്യമില്ല

രാജി വെക്കേണ്ട കാര്യമില്ല

രാജി വെക്കുന്നത് വരെ പിന്നോട്ടില്ല. - മറ്റുള്ളവര്‍. രാജി വെക്കേണ്ട കാര്യമൊന്നുമില്ല - എസ് എഫ് ഐ.

നട്ടെല്ല് പണയം വെച്ചോ

നട്ടെല്ല് പണയം വെച്ചോ

എസ് എഫ് ഐ എന്നാല്‍ നട്ടെല്ല് പണയം വെച്ച ജീവി എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

അഞ്ച് കൊല്ലം കഴിഞ്ഞ് മതിയോ

അഞ്ച് കൊല്ലം കഴിഞ്ഞ് മതിയോ

ജിഷ്ണുവിന് നീതി അഞ്ച് വര്‍ഷം കഴിഞ്ഞ് വാങ്ങിത്തന്നാല്‍ മതിയോ

ആര്‍ക്കാടാ രാജി വേണ്ടത്

ആര്‍ക്കാടാ രാജി വേണ്ടത്

ആര്‍ക്കാടാ ലക്ഷ്മി ചേച്ചിയെ രാജി വെപ്പിക്കേണ്ടത് - ലെ എസ് എഫ് ഐ.

വാഴപ്പിണ്ടി തോരന്‍

വാഴപ്പിണ്ടി തോരന്‍

സ്വാദിഷ്ടമായ വാഴപ്പിണ്ടി തോരന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കൂ

ചിക്കന്‍ എങ്ങനെ

ചിക്കന്‍ എങ്ങനെ

ചിക്കന്‍ എങ്ങനെയാ മുറിക്കേണ്ടത് അമ്മായീ ... എസ് എഫ് ഐ അന്നും ഇന്നും

സാരിത്തുമ്പില്‍

സാരിത്തുമ്പില്‍

ചോരച്ചാലുകള്‍ നീന്തിയ സഖാക്കള്‍ സാരിത്തുമ്പില്‍ കുടുങ്ങി എന്ന് പറയാന്‍ പറഞ്ഞു

നട്ടെല്ല് കിട്ടിയിട്ടുണ്ട്

നട്ടെല്ല് കിട്ടിയിട്ടുണ്ട്

ഒരു നട്ടെല്ല് കളഞ്ഞുകിട്ടിയിട്ടുണ്ടേ എന്ന് പറയാന്‍ പറഞ്ഞു.

എസ്എഫ്‌ഐയുടെ നട്ടെല്ല്

എസ്എഫ്‌ഐയുടെ നട്ടെല്ല്

എസ് എഫ് ഐക്കാരുടെ നട്ടെല്ല് കൊണ്ട് വാഴപ്പിണ്ടിത്തോരനുണ്ടാക്കുന്ന ലക്ഷ്മി നായര്‍

പോയി ചാവ്

പോയി ചാവ്

ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തിയ എസ് എഫ് ഐയോട് നാട്ടുകാര്‍ പറയുന്നത്

കച്ചോടം പൂട്ടിയപ്പോള്‍

കച്ചോടം പൂട്ടിയപ്പോള്‍

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് പിണറായിക്കായി..

വിജയിച്ച ശേഷം

വിജയിച്ച ശേഷം

എല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്യണമെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാ

മാറിനിന്നാല്‍ മതി

മാറിനിന്നാല്‍ മതി

ലക്ഷ്മി നായര്‍ രാജിവെക്കേണ്ട അഞ്ച് വര്‍ഷത്തേക്ക് മാറി നിന്നാല് മതി

പപ്പടം പഴം പായസം

പപ്പടം പഴം പായസം

നാണമില്ലേടാ ചെറ്റേ.. പപ്പടം പഴം പായസം മതിയെന്നാണോ പറയുന്നത്.

 പൊട്ടബുദ്ധിയില്‍ തോന്നിയത്

പൊട്ടബുദ്ധിയില്‍ തോന്നിയത്

അഞ്ച് വര്‍ഷത്തേക്ക് രാജിവെക്കാന്‍ പറഞ്ഞല്ലോ.. ആ ഞങ്ങളുടെ പൊട്ടബുദ്ധിയില്‍ തോന്നിയതായിരിക്കും

ക്യാഷ് ലീവെങ്കിലും

ക്യാഷ് ലീവെങ്കിലും

രാജിവെച്ചില്ലെങ്കിലും കുറച്ച് ദിവസത്തേക്ക് ക്യാഷ് ലീവെങ്കിലും എടുക്കാമോ

ഇപ്പോള്‍ ഖേദിക്കുന്നു

ഇപ്പോള്‍ ഖേദിക്കുന്നു

ഇന്നലെ വരെ ലക്ഷ്മി നായരെ പുറത്താക്കും എന്ന് പറഞ്ഞതില്‍ ഇപ്പോള്‍ ഖേദിക്കുന്നു

ആണത്തം ഇല്ലാതെ പോയി

ആണത്തം ഇല്ലാതെ പോയി

പറഞ്ഞ് വാക്ക് പാലിക്കാനുള്ള ആണത്തം ഇല്ലാതെ പോയി

 അന്നം ആര് തരും

അന്നം ആര് തരും

ഞാന്‍ ജോലി രാജി വെച്ചാല്‍ എനിക്കുള്ള അന്നം ആര് തരും - ശരിയല്ലേ

കൂടെ നിന്ന് പണിയുന്നവര്‍

കൂടെ നിന്ന് പണിയുന്നവര്‍

വിദ്യാര്‍ഥികളുടെ കൂടെ നിന്ന് പണിയുന്നവരെ കാണിച്ച് തരൂ..

രാജി വെക്കണ്ട

രാജി വെക്കണ്ട

എത്ര പേര്‍ക്ക് എല്‍ എല്‍ ബി കൊടുത്ത സ്ഥാപനമാ.. വേണ്ട രാജി വെക്കണ്ട

എസ് എഫ് ഐയും ലക്ഷ്മി നായരും

എസ് എഫ് ഐയും ലക്ഷ്മി നായരും

ഒരു തിളക്കം ട്രോള്‍. എല്ലാവരും പ്രതീക്ഷിക്കും പക്ഷേ ഒന്നും നടക്കില്ല

ഇതുവരെ കണ്ടത്

ഇതുവരെ കണ്ടത്

എസ് എഫ് ഐ ഇത് വരെ കണ്ട ലക്ഷ്മി നായരും ഇപ്പോള്‍ കാണുന്നതും

രാജിവെക്കണോ

രാജിവെക്കണോ

ഞാന്‍ രാജിവെക്കണോ വേണ്ട എന്ന് എസ് എഫ് ഐ

രോമാഞ്ചം വന്നു

രോമാഞ്ചം വന്നു

മോദിയെയും ട്രംപിനെയും പുറത്താക്കിയ ശേഷം ലക്ഷ്മി നായരെയും രാജി വെപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+