• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈലാസത്തില്‍ പരമശിവന് തുമ്മിത്തുമ്മി ജലദോഷം.. ശവസേനയ്ക്കും പിണറായിപ്പോലീസിനും കൊല്ലുന്ന ട്രോള്‍!!

  • By Kishor

വിനായകനും മണികണ്ഠനും എലിക്കുമൊക്കെ സംസ്ഥാന അവാര്‍ഡ് കിട്ടിയ സന്തോഷത്തിലങ്ങനെ ഇരിക്കുകയായിരുന്നു. പക്ഷേ എല്ലാം കളഞ്ഞില്ലേ. ശിവനുമായി യാതൊരു ബന്ധവുമില്ലെങ്കിലും പേരു കേട്ടാലങ്ങനെയല്ലല്ലോ തോന്നുക. മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് കളിച്ച ശവസേന സോറി ശിവസേന കാരണം കൈലത്തില്‍ ഇരുന്ന് തുമ്മുകയാണത്രെ സാക്ഷാല്‍ പരമശിവന്‍.

Read Also: സുചിലീക്‌സ് ഞെട്ടിക്കല്‍ തുടരുന്നു: ഇത്തവണ നയന്‍താര - ചിമ്പു ചൂടന്‍ വീഡിയോ ട്വിറ്ററില്‍!

Read Also: ശിവന്റെ സേനയല്ല ശിവസേന, ഇത് പിണറായി വിജയന്റെ സേന.. ബിജെപിക്കും ആര്‍എസ്എസിനും വേണ്ട!!

Read Also: എസ്എഫ്‌ഐയെ ഊ.. ഊജ്വലമാക്കി ടോവിനോയുടെ ആദ്യഹിറ്റ്.. ചിരിച്ചുചാകും മെക്‌സിക്കന്‍ അപാരട്രോള്‍ കണ്ടാൽ!!

സദാചാര സേനക്കാര് മാത്രമല്ല, അവര്‍ക്ക് തല്ലാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് പിണറായിപ്പോലീസും മാതൃകയായിട്ടുണ്ട്. എന്തായാലും സ്വന്തം പോലീസിനും ശിവേസനക്കുമെതിരെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധിക്കുന്നുണ്ട്. ആര്. കഴിഞ്ഞാഴ്ച യൂണിവേഴ്‌സിറ്റി കോളജില്‍ ആണും പെണ്ണും അടുത്തടുത്ത് ഇരുന്നതിന് തല്ലി പരിപ്പെടുത്ത എസ് എഫ് ഐയും ഡി വൈ എഫ് ഐയും. എങ്ങനെയുണ്ട്. ട്രോളന്മാരുടെ ടൈം ബെസ്റ്റ് ടൈം എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ലേശം മാറി നില്‍ക്കൂ

ലേശം മാറി നില്‍ക്കൂ

പാര്‍വ്വതി ലേശം ഒന്ന് മാറി നില്‍ക്കൂ. കുറച്ച് ശിവസേനക്കാര്‍ അനുഗ്രഹം വാങ്ങാന്‍ വരുന്നുണ്ട്.

സഹിക്കൂല

സഹിക്കൂല

എന്റെ മോനെ ഒരു പെണ്ണിന്റെ കൂടെ കണ്ടാല്‍ സഹിക്കില്ലെന്ന് ശിവന്‍ - എന്തറിഞ്ഞിട്ടാണാവോ ഈ ട്രോള്‍

കുഴപ്പമുണ്ടോ

കുഴപ്പമുണ്ടോ

ഞാനും പാര്‍വ്വതിയും കൂടി അര്‍ദ്ധനാരീശ്വര വേഷമെടുത്താല്‍ കുഴപ്പമുണ്ടോ

പ്രകടനം കഴിഞ്ഞ്

പ്രകടനം കഴിഞ്ഞ്

ഇന്നലെ പ്രകടനം കഴിഞ്ഞ് ഇതാ ഇത് പോലെയാണ് ശിവസേനക്കാര്‍ പോയത്

സത്യത്തില്‍ സംഭവിച്ചത്

സത്യത്തില്‍ സംഭവിച്ചത്

മറൈന്‍ ഡ്രൈവിലെ സദാചാരക്കാര്‍ സ്വയം കരുതുന്നത് സത്യത്തില്‍ കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് നമുക്കല്ലേ അറിയൂ

ശമ്പളം കൂടി

ശമ്പളം കൂടി

മാസാവസാനം ശമ്പളം കൂടി ശാഖയില്‍ നിന്ന് തന്നെ വാങ്ങിക്കൂടെ ഈ സംഘി പോലീസിന്

അനിയത്തിക്കും കിട്ടി

അനിയത്തിക്കും കിട്ടി

ചേട്ടന്റെ കൂടെ മറൈന്‍ ഡ്രൈവ് കാണാന്‍ പോയ അനിയത്തിക്കും കിട്ടിയത്രെ കണക്കിന്

ചൂരല് വെച്ച് അടിച്ചു

ചൂരല് വെച്ച് അടിച്ചു

ലാത്തിവീശി ഓടിക്കാന്‍ ചെന്നതാ. അപ്പോഴേക്കും ശിവസേനക്കാര്‍ ചൂലര് കൊണ്ട് അടിച്ചോടിച്ചു

പോലീസ് കോമഡിയല്ലേ

പോലീസ് കോമഡിയല്ലേ

സദാചാരക്കാര് വരുന്നുണ്ട്. നമുക്ക് പോലീസിനെ വിളിച്ചാലോ. പോലീസൊക്കെ കോമഡിയല്ലേ ചേട്ടാ

ജിവിക്കാന്‍ വയ്യാതായി

ജിവിക്കാന്‍ വയ്യാതായി

സ്വന്തം പേരില്‍ ഇങ്ങനെ ഒരു സേന ഉള്ളത് കൊണ്ട് ശിവന് പോലും ജീവിക്കാന്‍ വയ്യാതായത്രെ

ദേ സാറേ അവിടെ

ദേ സാറേ അവിടെ

ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ മറൈന്‍ ഡ്രൈവിലേക്ക് വരുന്ന വഴി

ചൂരല് കൊണ്ട് തല്ലല്ലേ

ചൂരല് കൊണ്ട് തല്ലല്ലേ

ചൂരല് വെച്ച് തല്ലാന്‍ നാണമില്ലേ നിങ്ങള്‍ക്ക്. ഇതാ പോയി ഈ ലാത്തി കൊണ്ട് തല്ല്.

ലേറ്റ് ആയിട്ടില്ല

ലേറ്റ് ആയിട്ടില്ല

മീഡിയ വന്നതും ചോദിക്കുന്നത് തുടങ്ങിയിട്ട് എത്ര നേരമായി എന്നാണ് പോലും, ഒന്നും മിസാകരുതല്ലോ

ശക്തമായി പ്രതികരിക്കണം

ശക്തമായി പ്രതികരിക്കണം

ഒറ്റ സീന്‍ പോലും വിടാതെ എടുത്താലല്ലേ ചാനലിലൂടെ ശക്തമായി പ്രതികരിക്കാന്‍ പറ്റൂ

ഡി വൈ എഫ് ഐയുടെ

ഡി വൈ എഫ് ഐയുടെ

ശിവസേന അക്രമത്തിനെതിരെ മറൈന്‍ ഡ്രൈവില്‍ പ്രതിഷേധം നടത്തുന്നുണ്ട്. ആരാ. ഡി വൈ എഫ് ഐ.

 കുടകണ്ടാല്‍ തീര്‍ന്നു

കുടകണ്ടാല്‍ തീര്‍ന്നു

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി.. പക്ഷേ കുടയില്‍ കയറിയാല്‍ അവിടെ തീര്‍ന്നു കഥ.

ഇത് തന്നെ കാരണം

ഇത് തന്നെ കാരണം

ശിവസേനക്കാര്‍ക്കെതിരെ പോലീസ് കയ്യും കെട്ടി നോക്കിനിന്നതെന്താ എന്ന് ചോദിച്ചില്ലേ. ഇതാ ഇത് തന്നെ കാരണം.

ഞങ്ങളേറ്റു

ഞങ്ങളേറ്റു

ഇടിച്ച് താഴെയിട്ട് നെഞ്ചത്ത് ചവിട്ടിയിട്ട് പറയണം. ദിസീസ് ഫോര്‍ യൂണിവേഴ്‌സിറ്റി കോളജ്

ഇതേ പരിപാടി നടത്തി

ഇതേ പരിപാടി നടത്തി

ശിവസേനയ്ക്കും എസ് എഫ് ഐയ്ക്കും ഒരേ സ്വരം. എന്താ കാര്യം. രണ്ടുപേരും ഈ പരിപാടി നടത്താറുണ്ട്.

ശിവനും ഹനുമാനും

ശിവനും ഹനുമാനും

അയ്യോ എന്റെ പേരിലുള്ള സേന അല്ല അത്. - പാവം ശിവന്‍ പോയി പരാതി പറയുന്നത് ഹനുമാനോട്.

വല്ല ഉളുപ്പുണ്ടോ

വല്ല ഉളുപ്പുണ്ടോ

യൂണിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ ഇരുന്നപ്പോ തല്ലിയ ആള്‍ക്കാരാ.

മരിച്ചിട്ടില്ല

മരിച്ചിട്ടില്ല

സദാചാര ഗുണ്ടകള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരേലും കേരളത്തിലുണ്ടോ. പശുപാലന്‍ മരിച്ചിട്ടില്ല

ചേട്ടാ അനിയാ

ചേട്ടാ അനിയാ

സി പി എം - ശിവസേന. ചേട്ടാ- അനിയാ.. ഓര്‍മയില്ലേ ആ രംഗം.

 ശിവസേനയും സുഡാപ്പിയും

ശിവസേനയും സുഡാപ്പിയും

ഒരാള്‍ സദാചാര പോലീസ് കളിച്ചു. മറ്റേയാള്‍ ഹിന്ദു ഭക്തിഗാനം പാടിയതിന് യുവതിയെ തെറി വിളിക്കുന്നു.

വിഷമം തീര്‍ക്കാം

വിഷമം തീര്‍ക്കാം

നിന്നെ ഒരു പെണ്ണും തിരിഞ്ഞു നോക്കാത്തതില്‍ വിഷമം ഉണ്ടോ. എങ്കില്‍ വാ പോയി തീര്‍ക്കാം

ഗുജറാത്തിലാണോ

ഗുജറാത്തിലാണോ

കേരളത്തില്‍ സദാചാര ഗുണ്ടായിസം നടക്കില്ലെന്ന്. അപ്പോ കൊച്ചിയെന്താ ഗുജറാത്തിലാണോ.

പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

ഇന്നലെ മറൈന്‍ ഡ്രൈവില്‍ പ്രതീക്ഷിച്ചതും സംഭവിച്ചതും - എന്തൊരു നാണക്കേടാണ് ഈ പോലീസ്.

നിങ്ങളല്ലേ അത്

നിങ്ങളല്ലേ അത്

കുട്ടി ഇങ്ങനെ പ്രേമിച്ച് ചുറ്റി നടക്കരുത് - അവസാനം അവര്‍ നിങ്ങളെ ചതിക്കും- എന്തൊരു ഉപദേശം

 ബ്രോ എവിടെപ്പോയി

ബ്രോ എവിടെപ്പോയി

ശിവസേനക്കാരന്‍ ബ്രോ പാമ്പ് ഇണചേരുന്നത് കണ്ട് തടയാന്‍ പോയതാ. പിന്നെന്തുണ്ടായി എന്ന് പറയണ്ടല്ലോ

നിശബ്ദ ട്രോള്‍

നിശബ്ദ ട്രോള്‍

പ്യാരിയെയും ഭവാനിയെയും ശിവസേനക്കാര്‍ കണ്ടപ്പോള്‍. ഒരു നിശബ്ദ ട്രോള്‍

മനസിലാകത്തില്ല

മനസിലാകത്തില്ല

എന്തിനാണ് ട്രോളുന്നത് എന്ന് പോലും ഈ ശിവസേനക്കാര്‍ക്ക് മനസിലാകില്ല എന്നിട്ട് വേണ്ടേ

പേര് മാറ്റ് മനുഷ്യാ

പേര് മാറ്റ് മനുഷ്യാ

നാണക്കേട് കൊണ്ട് മനുഷ്യന് സോറി ദൈവത്തിന് പുറത്തിറങ്ങാന്‍ പോലും വയ്യ.

 കൊട നന്നാക്കുന്നവരാണ്

കൊട നന്നാക്കുന്നവരാണ്

നിങ്ങളെന്താണ് ഇങ്ങനെ തുറിച്ച് നോക്കുന്നത്. ഞങ്ങള് സത്യായും കൊട നന്നാക്കുന്നവരാണ്.

ഇല്ലെങ്കില്‍ ഇരുന്നോ

ഇല്ലെങ്കില്‍ ഇരുന്നോ

അടുത്തൊന്നും ശിവസേനക്കാര്‍ ഇല്ലെങ്കില്‍ ഇരുന്നോ - ഒരു മെമ്മറീസ് ട്രോള്‍

ഇന്ന് വൈകുന്നേരം

ഇന്ന് വൈകുന്നേരം

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് വൈകുന്നേരം കാണാന്‍ പോകുന്ന രംഗം

കിട്ടാത്ത മുന്തിരി

കിട്ടാത്ത മുന്തിരി

ഒരിടത്ത് മുന്തിരി വള്ളി തളിര്‍ക്കുന്നു. മറ്റൊരിടത്ത് കിട്ടാത്ത മുന്തിരി പുളിക്കുന്നു

ശിവസേനക്കാരാണ്

ശിവസേനക്കാരാണ്

ചൂല് വാങ്ങി വരാന്‍ പറയുന്നത് കേട്ടപ്പോള്‍ വിചാരിച്ചു പരിസ്ഥിതി പ്രവര്‍ത്തകരാണ് എന്ന്

 പേര് പോയ സദാചാരവാദി

പേര് പോയ സദാചാരവാദി

ശിവസേനക്കാര്‍ കാരണം പേര് പോയ ഒരു സദാചാരവാദി. ആരാ. എസ് എഫ് ഐ

പണ്ടേ തീര്‍ക്കേണ്ടതായിരുന്നു

പണ്ടേ തീര്‍ക്കേണ്ടതായിരുന്നു

ശിവന്‍ പണ്ടേ മൂന്നാം കണ്ണ് തുറന്ന് നശിപ്പിക്കേണ്ട ടീംസ് ആയിരുന്നു.

 സദാചാര വാദികള്‍

സദാചാര വാദികള്‍

ഞാന്‍ സദാചാരവാദി അഥവാ ശിവസേന. ഞാന്‍ അസിസ്റ്റന്റ് ഞാന്‍ സദാചാരവാദി അഥവാ എസ്എഫ്‌ഐ.

English summary
Social media troll Shiv Sena attack in Kochi and Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more