ഇതിലും വലിയ തല്ല് സ്വപ്‌നങ്ങളില്‍ മാത്രം.. കല്യാണ്‍ സില്‍ക്സിലെ തല്ലിന് 1 ലക്ഷം രൂപയുടെ ട്രോള്‍!

  • By: Kishor
Subscribe to Oneindia Malayalam

ആദ്യത്തെ അലക്കില്‍ നിറം പോയ ഷര്‍ട്ട് മാറി വാങ്ങാനെത്തിയ കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കല്യാണ്‍ സില്‍ക്‌സിന് ട്രോള്‍. കോട്ടയം കല്യാണ്‍ സില്‍ക്സില്‍ വാങ്ങിയ ഷര്‍ട്ട് ഒറ്റ അലക്കിന് തന്നെ നിറം ഇളകി പോയതുകൊണ്ടാണ് വിദ്യാര്‍ഥി ഇത് മാറ്റി വാങ്ങാനെത്തിയത്. എന്നാല്‍ കുട്ടിയെ കല്യാണിലെ ജീവനക്കാര്‍ ഡ്രസിംഗ് റൂമില്‍ കയറ്റി ഇടിക്കുകയായിരുന്നു.

Read Also: ജയലളിത മരിച്ചപ്പോള്‍ ശശികല ചിരിച്ചു? മരണത്തിന് പിന്നില്‍ ശശികല തന്നെ? അമ്മയ്ക്ക്‌ മോദി മുന്നറിയിപ്പ് നല്‍കി?

Read Also: ജയലളിതയും ശശികലയും തമ്മില്‍ അരുതാത്ത ബന്ധം... റിപ്പോര്‍ട്ടുകള്‍ തന്തയില്ലാത്തരമെന്ന് സോഷ്യല്‍ മീഡിയ!

എന്നാല്‍ കളി അവിടെ കഴിഞ്ഞില്ല, കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കൂട്ടി കല്യാണ്‍ സില്‍ക്ക്‌സിന് മുന്നിലേക്ക് പ്രകടനം നടത്തി വിദ്യാര്‍ഥി ആളുകളെ ഞെട്ടിച്ചു. സമരക്കാരെ ഒതുക്കാന്‍ ഒരു ലക്ഷം രൂപ കൊടുക്കാമെന്ന് കല്യാണ്‍ സില്‍ക്ക്‌സ് ഉടമ സമ്മതിക്കുകയും ചെയ്തു. ഇത്രയും ആയാല്‍ പിന്നെ ട്രോളന്മാര്‍ വെറുതെ ഇരിക്കുമോ?

മുതലാളി ഇവനെ അങ്ങ്

മുതലാളി ഇവനെ അങ്ങ്

ചേട്ടാ അന്ന് വാങ്ങിയ ഷര്‍ട്ടിന്റെ കളറ് പോയി.. മുതലാളി ഇവനെ അങ്ങ്.

ഹെല്‍ത്തൊക്കെ ഓക്കെയല്ലേ

ഹെല്‍ത്തൊക്കെ ഓക്കെയല്ലേ

ചേട്ടാ ഷര്‍ട്ടിന്റെ കളറിത്തിരി പോയി മാറ്റി വാങ്ങാന്‍ വന്നതാ. അപ്പോ എങ്ങനാ ഹെല്‍ത്തൊക്കെ ഓക്കെ അല്ലേ

കല്യാണ്‍ സില്‍ക്‌സ്

കല്യാണ്‍ സില്‍ക്‌സ്

ഷര്‍ട്ട് നല്ലാ ഇറുക്ക്. ഷര്‍ട്ട് അല്ല കുര്‍ത്തയാണ് അലക്കിയപ്പോള്‍ ചുരുങ്ങിപ്പോയതാണ്.

വെള്ളസാരി മതിയോ

വെള്ളസാരി മതിയോ

സാരി വാങ്ങാന്‍ പോകുന്നത് കല്യാണ്‍ സില്‍ക്ക്‌സിലേക്കാണ് എന്നറിഞ്ഞപ്പോള്‍.

ശേഷം ഡ്രസിങ് റൂമില്‍

ശേഷം ഡ്രസിങ് റൂമില്‍

ഈ ഷര്‍ട്ടിന്റെ കളര്‍ പോയി ഒന്ന് മാറ്റിത്തരാമോ. അതിനെന്താ...

ആക്ഷന്‍ ഹീറോ

ആക്ഷന്‍ ഹീറോ

ലെ കല്യാണ്‍ സില്‍ക്‌സ് മുതലാളിയും സെയില്‍സ് മാനും - ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

പ്രമുഖ തുണിക്കട

പ്രമുഖ തുണിക്കട

ഒരു പ്രമുഖ തുണിക്കടയുടെ ഉള്‍വശം. തുണിക്കട ഏതാണെന്ന് പറയത്തില്ല.

ചെരുപ്പ് കടയിലോ

ചെരുപ്പ് കടയിലോ

ചെരുപ്പ് കടയില്‍ ജോലിക്ക് പോകാന്‍ എന്തിനാ ദാസപ്പാ നീ കരാട്ടേ പഠിക്കുന്നേ

കിട്ടിയത് പോരാ എന്ന് തോന്നുന്നു

കിട്ടിയത് പോരാ എന്ന് തോന്നുന്നു

ഷര്‍ട്ടാകുമ്പോ കളര്‍ പോയെന്നിരിക്കും. അതിന് കളിയാക്കുന്നോ..

കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

എന്റെ പൊന്നോ വേണ്ട, ഡ്രസിങ് റൂമില്‍ കേറ്റി കുനിച്ച് നിര്‍ത്തി ഇടിക്കാനല്ലേ

ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക

ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക

നിറം മങ്ങിയ ആ ഷര്‍ട്ട് ഇങ്ങോട്ട് തരിക. ഇനി ഇത് മാറാന്‍ വന്നവന് ഇതങ്ങോട്ട് കൊടുക്ക.

എന്താ ഒരു ബഹളം

എന്താ ഒരു ബഹളം

എല്ലാവരും ചേര്‍ന്ന് കളര്‍ പോയ ഷര്‍ട്ട് മാറിയെടുക്കുകയാണ് സര്‍

ഹോട്ടലാണെന്ന് കരുതി

ഹോട്ടലാണെന്ന് കരുതി

ബാര്‍ബര്‍ ഷാപ്പിലല്ല, തുണിക്കടയില്‍ കേറിയ ലെ വൃദ്ധന്‍

വെളളിയാഴ്ച വാ

വെളളിയാഴ്ച വാ

ഷര്‍ട്ട് മാറിയെടുക്കാനാണോ വെളളിയാഴ്ച വാ മാറ്റിത്തരാം

ഒരു ലക്ഷം

ഒരു ലക്ഷം

ഇവിടെ ഷര്‍ട്ട് മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വെച്ച് കൊടുക്കുന്നുണ്ട് എന്ന് കേട്ടു

കല്യാണ്‍ സില്‍ക്‌സ്

കല്യാണ്‍ സില്‍ക്‌സ്

മോനേ നീ നാളെ ഒരു ഡ്രസ് ഒന്ന് മാറ്റി വാങ്ങി വരാമോ.. കല്യാണ്‍ സില്‍ക്‌സില്‍ നിന്നാ...

English summary
Social media troll Students strike at Kalyan Silks Kottayam.
Please Wait while comments are loading...