തള്ളൊന്നും വെറുതെയായില്ല.. ഗ്രേറ്റ് ഫാദര്‍ കിടിലന്‍ പടം... ഫാന്‍സും ട്രോളന്മാരും പൊളിക്കുന്നു!!!
പെയ്യുന്ന മഴക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള ബോംബെ... ഗണ്ണുകള്‍ കഥ പറയുന്ന ഗലികളില്‍ ചോര ഊറുന്ന സമയം... അവിടെ എന്റെ പപ്പ ഡേവിഡ് നൈനാന് - മമ്മൂട്ടിയടെ ദി ഗ്രേറ്റ് ഫാദറിനെ ബേബി അനിഖ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. തള്ളിയ പോലെ ഇല്ലെങ്കിലും ഗ്രേറ്റ് ഫാദര്‍ ആരാധകര്‍ക്ക് ക്ഷ പിടിച്ചു. പടം വിജയം എന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ പിന്നെ ട്രോളന്മാര് വെറുതെ ഇരിക്കുമോ.. കാണാം ടിഎഫ്ജി സ്പെഷല്‍ ട്രോള്‍സ്...
Read Also: പോടാ കഴുവര്ട മോനെ.. നിന്റെ അപ്പനോട് പറയെടാ.. നിന്നെ വീട്ടിക്കേറി അടിക്കും... പെന്തക്കോസ്ത് പാസ്റ്ററുടെ ഞെട്ടിക്കുന്ന ഓഡിയോ!!
Read Also: ഇന്നസെന്റ്, മുകേഷ്, അമിത് ഷാ... തോമസ് 'കുവൈത്ത്' ചാണ്ടിയെ കുറ്റം പറയുന്നവര്‍ കാണുന്നുണ്ടല്ലോ അല്ലേ!!
Read Also: ടിവി ചാനൽ അഥവാ എ പടം കളിക്കുന്ന ടാക്കീസ്.. മംഗളം ചാനലിനെ വലിച്ചുകീറി ട്രോളന്മാർ.. ഇനി ചാനൽ പൂട്ടാം!!

ഈ വിഷു ഇക്കയങ്ങ്..
ഡേവിഡും കുടുംബവും പൊളിച്ചടുക്കി.. ഈ വിഷു ഇക്ക അങ്ങ് എടുക്കുവാ...

ഇതാണ് ആ ഇക്ക
ഈ നില്ക്കുന്ന ഇക്കയെ, ജീവസ്സും ഓജസ്സുമുള്ള ഈ ഇക്കയെ തിരിച്ചുതരാം എന്നാണ് പൃഥ്വിരാജ് ഏറ്റത്.

ഞാന്‍ മാത്രം എന്തിന്
ഗോഡ് ഫാദറും ബിഗ് ഫാദറും കണ്ടിട്ട് ഇവിടെ ആരെങ്കിലും അരി വാങ്ങിയോ. പിന്നെ ഞാന്‍ മാത്രം എന്തിന് അരി വാങ്ങണം

അത്രേം വരില്ലല്ലോ
അമ്മച്ചീടെ മരിപ്പിന് കുടയും പിടിച്ച് സ്ലോ മോഷനില്‍ വന്നിട്ടുണ്ട് അത്രയൊന്നും ഇല്ലല്ലോ ഇത്

അയ്യോ ഞാനില്ലേ
നീ പറഞ്ഞത് കേട്ട് കസബ കാണാന്‍ പോയതിന്റെ കലിപ്പ് ഇനിയും മാറിയിട്ടില്ല

ലാലേട്ടന് ഫാന്‍സ്
ഒറ്റ ലാലേട്ടന് ഫാന്‍സ് പോലും പടം കണ്ട് ക്ലൈമാക്സ് പൊളിച്ചിട്ടില്ല സുഹൃത്തുക്കളേ

അത് തന്നെ തരും
ദുല്‍ഖറിന് വേണമെങ്കില്‍ ഗ്രേറ്റ് ഫാദറിലെ അതേ ബിജിയെം കൊടുക്കും ഈ സുന്ദറേട്ടന്

പേരിടാത്ത പടത്തിന് പോലും
ഷോ തീരും മുമ്പേ ഡീഗ്രേഡ് ചെയ്യും വേണമെങ്കില്‍ പേരിടാത്ത പടത്തിന് പോലും റിവ്യൂ എഴുതും.

ദുല്‍ഖറേ
ഗ്രേറ്റ് ഫാദര്‍ കാണാന്‍ പോയില്ല. പകരം വീട്ടിലേക്ക് രണ്ട് കിലോ അരി വാങ്ങിക്കൊടുത്തു - ആരാ പറയുന്നേ

അപ്പന് തമ്പുരാനല്ലല്ലോ
ട്രസ്റ്റിന്റെ അഭിപ്രായം പറയാന്‍ താന്‍ അപ്പന് തമ്പുരാന് ഒന്നും അല്ലല്ലോ

ലാലേ.. ഇക്കാ
പടം എറങ്ങി എന്നറിഞ്ഞു.. ഞാന്‍ എന്റെ പിള്ളേരോടും പടം വിജയിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്

പേടിച്ചുപോയി
മോദിയുടെ പ്രസംഗം കാരണം തീയറ്ററിന് അകത്തും കൂവലാ.. അല്ലാതെ ഇക്കയെ അല്ല

കഷ്ടമായിപ്പോയി
ഗ്രേറ്റ് ഫാദര്‍ കാണാതെ അച്ഛന് ഷര്‍ട്ട് വാങ്ങിക്കൊടുത്തു അവരാ ഷര്‍ട്ടും ഇട്ട് പടം കാണാന്‍ പോയി

പ്രൈം മെമ്പറായി
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കാണാന്‍ പോയില്ല. പകരം ആ പൈസക്ക് ജിയോയുടെ പ്രൈം മെമ്പറായി

കുടുംബസ്നേഹം
വലിയ അച്ഛനെ കാണാന്‍ പോകുന്ന ഞാന്‍... നന്നായിക്കണ്ടാ മതിയായിരുന്നു എന്ന് അച്ഛന്

എതിരാളികള്‍
ഇക്കയാണ് ലാലേട്ടന് പറ്റിയ എതിരാളി. പുലിമുരുകന് എതിരാളി ഗ്രേറ്റ് ഫാദര്‍

ഗ്രേറ്റ് ഫാദര്‍ തിയറം
കണക്ക് പരീക്ഷയ്ക്ക് ഗ്രേറ്റ് ഫാദര്‍ തിയറമൊക്കെ എഴുതിവെച്ച മഹാന്മാരുണ്ടെന്നാണ് ട്രോളുകള്‍ പറയുന്നത്

അസൂയ ഇല്ലാത്തോണ്ട്
മമ്മൂക്കയുടെ ലുക്ക് ഒക്കെ മേക്കപ്പ് ആടാ ഉവ്വേ.. പടം ആവറേജ് മാത്രമേ ഉള്ളൂ

ഗ്രേറ്റ് ഫാദര്‍ കാണാന്‍ പോയില്ല
വാച്ചിങ് ദ ഗ്രേറ്റ് ഫാദര്‍ എന്ന് സ്റ്റാറ്റസിട്ട് രണ്ടരമണിക്കൂര്‍ അച്ഛനെ നോക്കി ഇരുന്നു

പിന്നീട് നടന്നത്
ആദ്യം ഗ്രേറ്റ് ഫാദറിനെ കണ്ടിട്ട് വരുന്ന മകനാണ് ശ്രേഷ്ഠന് എന്ന് പറഞ്ഞു. പിന്നീട് നടന്നത്

ചെക്കിന് ചെക്ക്
ഞാന്‍ മൂപ്പനെ ഇറക്കി, എങ്കില്‍ ഞാന്‍ മോളെ ഇറക്കി. ചെക്ക്.

ക്ലോസ് ഇനഫ്
ഒരു ചെറിയ ക്ലോസ് ഇനഫ്. വേറെ കമന്റ് ഒന്നും ഇല്ല.

മഴയത്ത് പൊട്ടുമോ
മഴയത്ത് തോക്ക് നീട്ടിപ്പിടിച്ചാല്‍ പൊട്ടില്ല മിഷ്ടര്‍ - ഇതിനുള്ള റിപ്ലൈ പിന്നാലെ വരുന്നുണ്ട്.

രണ്ട് മൂപ്പന്മാരോ
ഞാന്‍ മൂപ്പന്. ഞാന്‍ അസിസ്റ്റന്റ് മൂപ്പന്. ങേ അപ്പോ രണ്ട് മൂപ്പന്മാരോ.

മണവാളന്
ബോംബെയ്ക്ക് പകരം ദുഫായിയും നൈനാന് പകരം മണവാളനും ആയിരുന്നെങ്കിലോ

ഓടിയില്ലെന്ന് മാത്രം
മുന്‍പത്തെ പടങ്ങളെ പോലെ ഈ പടം ഓടിയില്ല എന്ന് മാത്രം പറയരുത്. അതിനാണ് ഈ ബുദ്ധി.

സാം അലക്സ്
ഇതാണ് നേരത്തെ പറഞ്ഞ റിപ്ലൈ. വെള്ളത്തില്‍ തോക്ക് മുക്കി വെടിവെച്ച സാം അലക്സ്.

നിവിനെ തള്ളിയത്
മൂപ്പനും മകളും ഒന്നുമല്ല ഓം ശാന്തി ഓശാനയില്‍ നാട്ടുകാര്‍ മൊത്തം തള്ളുകയായിരുന്നു.

ശരിക്കും നടന്നതാ
ബ്രണ്ണന്‍ കോളജില്‍ സഖാവിന്റെ കഥയേ.. ശരിക്കും നടന്നതാ. സത്യം.

ഡാന്‍സ് വേണ്ട
ഗ്രേറ്റ് ഫാദറില്‍ നൈനാനെ പുകഴ്ത്താന്‍ കുട്ടിക്ക് കോച്ചിങ് കൊടുക്കുന്ന ദൃശ്യം.

സത്യായും തള്ളലല്ല
താന്‍ തള്ളിയതല്ല എന്ന് നൈനാന്റെ മകള്‍ പറയുന്നത് കേട്ടുനില്ക്കുന്ന മൂപ്പന്.

അപ്പത്തന്നെ ഓക്കെ
ഡല്‍ഹീന്ന് കോള്‍ വന്നത്രെ, മോദിജിയുടെ സിനിമയില്‍ മൂപ്പന്റെ കൂടെ അഭിനയിക്കാന്‍.

ധര്‍മേന്ദ്ര
ഇനി ബോംബെയില്‍ ഈ പറഞ്ഞ ഡാഡി ധര്മേന്ദ്രയെങ്ങാനും ആണോ പോലും

ഇവരാണ് തള്ളുകാര്
മൂപ്പനെക്കൊണ്ട് തള്ളിക്കുന്നു. മോളെക്കൊണ്ട് തള്ളിക്കുന്നു. സ്വയം തള്ളുന്നവരും ഉണ്ട്

പകച്ചുപോയി
അവിടെ ബോംബെയില്‍ പാവം എന്റെ പപ്പ ഒറ്റക്ക്.. പകച്ചുപോയി എന്റെ ബാല്യം

ഡാഡി കൂള്‍ അല്ലേ
ഡാഡി കൂളില് മകന് ഗ്രേറ്റ് ഫാദറില്‍ മകള്‍ - ഇത് തന്നെ അല്ലേ സംഭവം

പുതിയ ആളാണ്
ഇത് മൂപ്പന്. മുരുകന്റെ മാമന്. ഇത് മോദി. മോളേതാ.. ഓ നൈനാന്റെ മകള്‍

ഓഹോ ആഹാ
നിന്റെ പടത്തില്‍ മൂപ്പന് തള്ളിയപ്പോള്‍ ഓഹോ ഈ കൊച്ച് ഒന്ന് തള്ളിയപ്പോള്‍ ആഹാ

വരയന്‍ പുലി ആയിരുന്നു
അതേ മൂപ്പാ ഒരു കാര്യം പറയട്ടേ. ഈ ബോംബെയില്ലേ.. അയ്യോ ഇതിലും ഭേദം വരയന്പുലിയാ

രമണന് എന്ന പപ്പ
തീരുമ്പം തീരുമ്പം പണി കൊടുക്കുന്ന പഞ്ചാബിലെ രമണന് എന്ന പപ്പയുടെ കഥയായാലോ

ഏതാടാ ദാസാ
എടാ ദാസാ ഏതാടാ ഈ അലവലാതി.. ഇങ്ങനൊക്കെ തള്ളാമോ സോറി ചോദിക്കാമോ

ഹാ ഇരിക്കെടോ
എന്നാല്‍ പിന്നെ ഞാന്‍ എന്റെ ഡാഡിയെപ്പറ്റി രണ്ട് വാക്ക് സംസാരിക്കാം

ടീസര്‍ കണ്ടപ്പോള്‍
ട്രോളാന്‍ വിഷയം ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കിട്ടിയത്.

പണ്ടും ഇപ്പോഴും
പണ്ട് നായകന് ബോംബെ അധോലോകം എന്ന് പറയുമ്പോള്‍. ഇപ്പോ കേള്‍ക്കുമ്പോള്‍

ഡിവീഡി നൈനാന്
ഇപ്പോ ഡേവിഡ് നൈനാന്. പടം ഇറങ്ങിക്കഴിഞ്ഞാ ഡിവിഡി നൈനാന്. എങ്ങനെയുണ്ട്.

നൊന്തു അല്ലേടാ
പുലിമുരുകനില്‍ മുരുകനെക്കുറിച്ച് തള്ളിയാല്‍ നിനക്ക് നോവില്ല. - ഭരത് ചന്ദ്രന് ഐ പി എസ്

അതെന്റെ കൊച്ചാണ്
മിസ്റ്റര്‍ ഡേവിഡ് കൊച്ചിനെ കണ്ടിട്ട് നിങ്ങളുടെ മകളാണെന്ന് തോന്നുന്നില്ലല്ലോ

വെടിവെച്ച് മലത്തി
ടീസര്‍ കണ്ട പ്രചണ്ഡ ഫാനിന്റെ ഒരു സന്തോഷം കണ്ടോ. ബാക്കി കഥ കേട്ടോ

ഫാന്‍സും ഹേറ്റേഴ്സും
ഗ്യാങ്സ്റ്റര്‍ ടു മുതല്‍ ആര്യയാണ് നായകന് എന്ന് വരെ പറയുന്നുണ്ട് ഈ ഹേറ്റേഴ്സ്.

തോക്കുകളെ പറ്റി
ചേട്ടന് ഈ തോക്കുകളെ പറ്റി വല്യ ധാരണയൊന്നും ഇല്ല അല്ലേ. - അടുത്ത റിപ്ലൈ

ഓസ്ട്രേലിയയിലും
സൗത്ത് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്ട്രേലിയ വരെയുണ്ട് ഈ പിടി

പ്രമുഖ ഫാന്‍സ്
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ഡാഡി കൂള്‍ ആണെന്ന് പറയുന്നത് പ്രമുഖ ഫാന്‍സാണത്രെ

ലാലേട്ടന് പണ്ടേ
തീവണ്ടിയില്‍ പരസ്യം ചെയ്യുന്നതൊക്കെ മോഹന്‍ലാല്‍ പണ്ടേ ഇറക്കിയ നമ്പരാ

ഒഴിവാക്കുകയാണല്ലേ
തള്ളുകാരുടെ കൂട്ടത്തില്‍ നിന്നും ഇന്ദ്രന് - ചന്ദ്രന് പ്രമുഖനെ ഒഴിവാക്കുകയാണല്ലേ

പിണറായി വിജയനാണ്
ആര്‍ക്കും ഏത് രാത്രിയും ഇറങ്ങി നടക്കാം. കാരണം ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്

പപ്പാ മരണ മാസ്
മോള് മാസാണെങ്കില്‍ മോളുടെ പപ്പാ മരണ മാസ് ആയിരിക്കും സംശയമുണ്ടോ

ഇത് തന്നെയല്ലേ പറഞ്ഞത്
ആ കൊച്ച് മാത്രമല്ല ക്രിസ്റ്റ്യന്‍ ബ്രദേഴ്സില്‍ ലാലേട്ടനും ഇങ്ങനെ തന്നാ തള്ളിയത്

മൂപ്പന്റെ തള്ളിനെക്കാള്
എന്ത് പറഞ്ഞാലും പുലിമുരുകനിലെ മൂപ്പന്റെ തള്ളിനേക്കാള്‍ ഭേദമാണ്

ഒന്ന് നിര്‍ത്തുമോ
മൂപ്പന്റെ മാത്രമല്ല പേരക്കുട്ടിയുടെ വകയും തള്ളോ ആരായാലും മടുത്ത് പോകില്ലേ

ഒരു മാറ്റോം ഇല്ല
ഈ സിനിമ മറ്റൊരു ഡാഡി കൂള്‍ ആയിരിക്കും ഉറപ്പാ. ഒരു മാറ്റവും ഇല്ലല്ലേ

മോള് വന്നത് നന്നായി
കൃത്യസമയത്ത് അനീഖ മോള് വന്നത് നന്നായി ഇല്ലേല് മൂപ്പന് ഒറ്റപ്പെട്ട് പോയേനെ

ഒറ്റ രാത്രി കൊണ്ട്
ഈ പറയുന്ന ബോംബേ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ജഗന്നാഥന്

ഡാഡികൂള്‍ ടു
ഗ്രേറ്റ് ഫാദറോ അതോ ഡാഡി കൂള്‍ രണ്ടോ - കാത്തിരുന്ന് കാണാം

ഒലക്കേടെ മൂട്
മാങ്ങാത്താലി ഒന്ന് എണീറ്റ് പോ കൊച്ചേ...
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications