കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിമുരുകന്റെ റെക്കോര്‍ഡ് പോട്ടെ, ഗ്രേറ്റ് ഫാദര്‍ കസബയെങ്കിലും എത്തുമോ.. പ്രചണ്ഡ ഫാന്‍സിന് ട്രോൾ!!

  • By Kishor
Google Oneindia Malayalam News

''പെയ്യുന്ന മഴക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള ബോംബെ... ഗണ്ണുകള്‍ കഥ പറയുന്ന ഗലികളില്‍ ചോര ഊറുന്ന സമയം... അവിടെ എന്റെ പപ്പ ഡേവിഡ് നൈനാന്‍ - ദി ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനിഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

Read Also: പാക് സൈന്യത്തില്‍ ചേരണോ.. സാമുവല്‍സ് പെണ്ണുപിടിയനെന്ന്.. ചിത്രങ്ങള്‍ തെളിവുകള്‍... ഒന്നും വെറുതെയല്ല!!!

Read Also: സുചിലീക്‌സിന് പിന്നില്‍ ചിമ്പു? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ, വീഡിയോ!!

ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പുലിമുരുകനിലെ മൂപ്പനെയും പിന്തള്ളിയാണ് തള്ളലില്‍ അനീഖ താരമായിരിക്കുന്നത്. പുലിമുരുകനെയും വെല്ലും ദി ഗ്രേറ്റ് ഫാദറെന്ന് മമ്മൂട്ടി ഫാന്‍സ് പ്രതീക്ഷിക്കുന്നു. പതിവ് പോലെ തള്ള് ടീസറിലേ കാണൂ എന്ന് എതിരാളികളും. ആകപ്പാടെ ട്രോളിന്റെ പൂരമാണ്. ചിലത് കാണൂ...

ചെക്കിന് ചെക്ക്

ചെക്കിന് ചെക്ക്

ഞാന്‍ മൂപ്പനെ ഇറക്കി, എങ്കില്‍ ഞാന്‍ മോളെ ഇറക്കി. ചെക്ക്.

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ഒരു ചെറിയ ക്ലോസ് ഇനഫ്. വേറെ കമന്റ് ഒന്നും ഇല്ല.

മഴയത്ത് പൊട്ടുമോ

മഴയത്ത് പൊട്ടുമോ

മഴയത്ത് തോക്ക് നീട്ടിപ്പിടിച്ചാല്‍ പൊട്ടില്ല മിഷ്ടര്‍ - ഇതിനുള്ള റിപ്ലൈ പിന്നാലെ വരുന്നുണ്ട്.

രണ്ട് മൂപ്പന്മാരോ

രണ്ട് മൂപ്പന്മാരോ

ഞാന്‍ മൂപ്പന്‍. ഞാന്‍ അസിസ്റ്റന്റ് മൂപ്പന്‍. ങേ അപ്പോ രണ്ട് മൂപ്പന്മാരോ.

മണവാളന്‍

മണവാളന്‍

ബോംബെയ്ക്ക് പകരം ദുഫായിയും നൈനാന് പകരം മണവാളനും ആയിരുന്നെങ്കിലോ

ഓടിയില്ലെന്ന് മാത്രം

ഓടിയില്ലെന്ന് മാത്രം

മുന്‍പത്തെ പടങ്ങളെ പോലെ ഈ പടം ഓടിയില്ല എന്ന് മാത്രം പറയരുത്. അതിനാണ് ഈ ബുദ്ധി.

സാം അലക്‌സ്

സാം അലക്‌സ്

ഇതാണ് നേരത്തെ പറഞ്ഞ റിപ്ലൈ. വെള്ളത്തില്‍ തോക്ക് മുക്കി വെടിവെച്ച സാം അലക്‌സ്.

നിവിനെ തള്ളിയത്

നിവിനെ തള്ളിയത്

മൂപ്പനും മകളും ഒന്നുമല്ല ഓം ശാന്തി ഓശാനയില്‍ നാട്ടുകാര്‍ മൊത്തം തള്ളുകയായിരുന്നു.

ശരിക്കും നടന്നതാ

ശരിക്കും നടന്നതാ

ബ്രണ്ണന്‍ കോളജില്‍ സഖാവിന്റെ കഥയേ.. ശരിക്കും നടന്നതാ. സത്യം.

ഡാന്‍സ് വേണ്ട

ഡാന്‍സ് വേണ്ട

ഗ്രേറ്റ് ഫാദറില്‍ നൈനാനെ പുകഴ്ത്താന്‍ കുട്ടിക്ക് കോച്ചിങ് കൊടുക്കുന്ന ദൃശ്യം.

സത്യായും തള്ളലല്ല

സത്യായും തള്ളലല്ല

താന്‍ തള്ളിയതല്ല എന്ന് നൈനാന്റെ മകള്‍ പറയുന്നത് കേട്ടുനില്‍ക്കുന്ന മൂപ്പന്‍.

അപ്പത്തന്നെ ഓക്കെ

അപ്പത്തന്നെ ഓക്കെ

ഡല്‍ഹീന്ന് കോള് വന്നത്രെ, മോദിജിയുടെ സിനിമയില്‍ മൂപ്പന്റെ കൂടെ അഭിനയിക്കാന്‍.

ധര്‍മേന്ദ്ര

ധര്‍മേന്ദ്ര

ഇനി ബോംബെയില്‍ ഈ പറഞ്ഞ ഡാഡി ധര്‍മേന്ദ്രയെങ്ങാനും ആണോ പോലും

ഇവരാണ് തള്ളുകാര്‍

ഇവരാണ് തള്ളുകാര്‍

മൂപ്പനെക്കൊണ്ട് തള്ളിക്കുന്നു. മോളെക്കൊണ്ട് തള്ളിക്കുന്നു. സ്വയം തള്ളുന്നവരും ഉണ്ട്

പകച്ചുപോയി

പകച്ചുപോയി

അവിടെ ബോംബെയില്‍ പാവം എന്റെ പപ്പ ഒറ്റക്ക്.. പകച്ചുപോയി എന്റെ ബാല്യം

ഡാഡി കൂള്‍ അല്ലേ

ഡാഡി കൂള്‍ അല്ലേ

ഡാഡി കൂളില്‍ മകന്‍ ഗ്രേറ്റ് ഫാദറില്‍ മകള്‍ - ഇത് തന്നെ അല്ലേ സംഭവം

പുതിയ ആളാണ്

പുതിയ ആളാണ്

ഇത് മൂപ്പന്‍. മുരുകന്റെ മാമന്‍. ഇത് മോദി. മോളേതാ.. ഓ നൈനാന്റെ മകള്‍

ഓഹോ ആഹാ

ഓഹോ ആഹാ

നിന്റെ പടത്തില്‍ മൂപ്പന്‍ തള്ളിയപ്പോള്‍ ഓഹോ ഈ കൊച്ച് ഒന്ന് തള്ളിയപ്പോള്‍ ആഹാ

വരയന്‍ പുലി ആയിരുന്നു

വരയന്‍ പുലി ആയിരുന്നു

അതേ മൂപ്പാ ഒരു കാര്യം പറയട്ടേ. ഈ ബോംബെയില്ലേ.. അയ്യോ ഇതിലും ഭേദം വരയന്‍പുലിയാ

രമണന്‍ എന്ന പപ്പ

രമണന്‍ എന്ന പപ്പ

തീരുമ്പം തീരുമ്പം പണി കൊടുക്കുന്ന പഞ്ചാബിലെ രമണന്‍ എന്ന പപ്പയുടെ കഥയായാലോ

ഏതാടാ ദാസാ

ഏതാടാ ദാസാ

എടാ ദാസാ ഏതാടാ ഈ അലവലാതി.. ഇങ്ങനൊക്കെ തള്ളാമോ സോറി ചോദിക്കാമോ

ഹാ ഇരിക്കെടോ

ഹാ ഇരിക്കെടോ

എന്നാല്‍ പിന്നെ ഞാന്‍ എന്റെ ഡാഡിയെപ്പറ്റി രണ്ട് വാക്ക് സംസാരിക്കാം

ടീസര്‍ കണ്ടപ്പോള്‍

ടീസര്‍ കണ്ടപ്പോള്‍

ട്രോളാന്‍ വിഷയം ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കിട്ടിയത്.

പണ്ടും ഇപ്പോഴും

പണ്ടും ഇപ്പോഴും

പണ്ട് നായകന്‍ ബോംബെ അധോലോകം എന്ന് പറയുമ്പോള്‍. ഇപ്പോ കേള്‍ക്കുമ്പോള്‍

ഡിവീഡി നൈനാന്‍

ഡിവീഡി നൈനാന്‍

ഇപ്പോ ഡേവിഡ് നൈനാന്‍. പടം ഇറങ്ങിക്കഴിഞ്ഞാ ഡിവിഡി നൈനാന്‍. എങ്ങനെയുണ്ട്.

നൊന്തു അല്ലേടാ

നൊന്തു അല്ലേടാ

പുലിമുരുകനില്‍ മുരുകനെക്കുറിച്ച് തള്ളിയാല്‍ നിനക്ക് നോവില്ല. - ഭരത് ചന്ദ്രന്‍ ഐ പി എസ്

അതെന്റെ കൊച്ചാണ്

അതെന്റെ കൊച്ചാണ്

മിസ്റ്റര്‍ ഡേവിഡ് കൊച്ചിനെ കണ്ടിട്ട് നിങ്ങളുടെ മകളാണെന്ന് തോന്നുന്നില്ലല്ലോ

വെടിവെച്ച് മലത്തി

വെടിവെച്ച് മലത്തി

ടീസര്‍ കണ്ട പ്രചണ്ഡ ഫാനിന്റെ ഒരു സന്തോഷം കണ്ടോ. ബാക്കി കഥ കേട്ടോ

ഫാന്‍സും ഹേറ്റേഴ്‌സും

ഫാന്‍സും ഹേറ്റേഴ്‌സും

ഗ്യാങ്സ്റ്റര്‍ ടു മുതല്‍ ആര്യയാണ് നായകന്‍ എന്ന് വരെ പറയുന്നുണ്ട് ഈ ഹേറ്റേഴ്‌സ്.

തോക്കുകളെ പറ്റി

തോക്കുകളെ പറ്റി

ചേട്ടന് ഈ തോക്കുകളെ പറ്റി വല്യ ധാരണയൊന്നും ഇല്ല അല്ലേ. - അടുത്ത റിപ്ലൈ

ഓസ്‌ട്രേലിയയിലും

ഓസ്‌ട്രേലിയയിലും

സൗത്ത് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയ വരെയുണ്ട് ഈ പിടി

പ്രമുഖ ഫാന്‍സ്

പ്രമുഖ ഫാന്‍സ്

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ഡാഡി കൂള്‍ ആണെന്ന് പറയുന്നത് പ്രമുഖ ഫാന്‍സാണത്രെ

ലാലേട്ടന്‍ പണ്ടേ

ലാലേട്ടന്‍ പണ്ടേ

തീവണ്ടിയില്‍ പരസ്യം ചെയ്യുന്നതൊക്കെ മോഹന്‍ലാല്‍ പണ്ടേ ഇറക്കിയ നമ്പരാ

ഒഴിവാക്കുകയാണല്ലേ

ഒഴിവാക്കുകയാണല്ലേ

തള്ളുകാരുടെ കൂട്ടത്തില്‍ നിന്നും ഇന്ദ്രന്‍ - ചന്ദ്രന്‍ പ്രമുഖനെ ഒഴിവാക്കുകയാണല്ലേ

പിണറായി വിജയനാണ്

പിണറായി വിജയനാണ്

ആര്‍ക്കും ഏത് രാത്രിയും ഇറങ്ങി നടക്കാം. കാരണം ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്

പപ്പാ മരണ മാസ്

പപ്പാ മരണ മാസ്

മോള്‍ മാസാണെങ്കില്‍ മോളുടെ പപ്പാ മരണ മാസ് ആയിരിക്കും സംശയമുണ്ടോ

ഇത് തന്നെയല്ലേ പറഞ്ഞത്

ഇത് തന്നെയല്ലേ പറഞ്ഞത്

ആ കൊച്ച് മാത്രമല്ല ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സില്‍ ലാലേട്ടനും ഇങ്ങനെ തന്നാ തള്ളിയത്

മൂപ്പന്റെ തള്ളിനെക്കാള്‍

മൂപ്പന്റെ തള്ളിനെക്കാള്‍

എന്ത് പറഞ്ഞാലും പുലിമുരുകനിലെ മൂപ്പന്റെ തള്ളിനേക്കാള്‍ ഭേദമാണ്

ഒന്ന് നിര്‍ത്തുമോ

ഒന്ന് നിര്‍ത്തുമോ

മൂപ്പന്റെ മാത്രമല്ല പേരക്കുട്ടിയുടെ വകയും തള്ളോ ആരായാലും മടുത്ത് പോകില്ലേ

ഒരു മാറ്റോം ഇല്ല

ഒരു മാറ്റോം ഇല്ല

ഈ സിനിമ മറ്റൊരു ഡാഡി കൂള്‍ ആയിരിക്കും ഉറപ്പാ. ഒരു മാറ്റവും ഇല്ലല്ലേ

മോള് വന്നത് നന്നായി

മോള് വന്നത് നന്നായി

കൃത്യസമയത്ത് അനീഖ മോള് വന്നത് നന്നായി ഇല്ലേല്‍ മൂപ്പന്‍ ഒറ്റപ്പെട്ട് പോയേനെ

ഒറ്റ രാത്രി കൊണ്ട്

ഒറ്റ രാത്രി കൊണ്ട്

ഈ പറയുന്ന ബോംബേ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ജഗന്നാഥന്‍

ഡാഡികൂള്‍ ടു

ഡാഡികൂള്‍ ടു

ഗ്രേറ്റ് ഫാദറോ അതോ ഡാഡി കൂള്‍ രണ്ടോ - കാത്തിരുന്ന് കാണാം

ഒലക്കേടെ മൂട്

ഒലക്കേടെ മൂട്

മാങ്ങാത്താലി ഒന്ന് എണീറ്റ് പോ കൊച്ചേ...

English summary
Social media troll The Great Father second official teaser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X