Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ വഴക്ക് പറയല്ലേ പിണറായി അങ്ങുന്നേ.. ഈ തോമസ് ഐസക്ക് ശരിക്കും ഡോക്ടറാണോ... കൊല്ലുന്ന ട്രോളുകള്‍!

ധനകാര്യമന്ത്രിയും സി പി എം നേതാവുമായ ഡോ. തോമസ് ഐസക്കിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. രണ്ട് കാര്യത്തിനാണ് തോമസ് ഐസക്കിനെ ആളുകള്‍ ട്രോള്‍ ചെയ്യുന്നത്. നരേന്ദ്ര മോദി ഓരോ ഇന്ത്യക്കാര്‍ക്കും പതിനഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് ചമ്മിപ്പോയി എന്ന പച്ചക്കള്ളം പറഞ്ഞതിനാണ് ഒന്ന്.

Read Also: സോഷ്യല്‍ മീഡിയ പണികൊടുത്തു, തോമസ് ഐസക് വാക്ക് മാറ്റി, എന്നാലുമുണ്ട് കൊനഷ്ട് ചോദ്യം, ഇതാ അതിനുള്ള ഉത്തരം!

തെറ്റ് മനസിലാക്കിയെങ്കിലും വീണിടത്ത് കിടന്ന് ഉരുളാന്‍ നോക്കിയതിനാണ് അടുത്തത്. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് ശരിയായില്ലെന്നും കുറച്ച് കൂടി സമയം കൊടുക്കണമായിരുന്നു എന്നുമാണ് തോമസ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ ട്രോളാതെ വിടുമോ. കാണാം കലക്കന്‍ ട്രോളുകള്‍..

വഴക്ക് പറയല്ലേ അങ്ങുന്നേ

വഴക്ക് പറയല്ലേ അങ്ങുന്നേ

ഇത്രേം വലിയ ഡോക്ടറേറ്റും വെച്ച് മണ്ടത്തരം പുലമ്പാതിരുന്നുടേ.. എന്നെ വഴക്ക് പറയല്ലേ അങ്ങുന്നേ

ഡോക്ടറേറ്റ് കിട്ടിയത് തന്നെ

ഡോക്ടറേറ്റ് കിട്ടിയത് തന്നെ

സത്യം പറ ഈ ഡോക്ടറേറ്റ് നിനക്ക് കിട്ടിയത് തന്നെയാണോ

എന്ത് കൊണ്ട് ഒഴിവാക്കി

എന്ത് കൊണ്ട് ഒഴിവാക്കി

എന്തുകൊണ്ട് പിണറായി ഐസക്കിനെ ഒഴിവാക്കി ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കി എന്നിപ്പോ മനസിലായില്ലേ

വീട്ടില്‍ കള്ളപ്പണം

വീട്ടില്‍ കള്ളപ്പണം

വീട്ടില്‍ കള്ളപ്പണമിരിപ്പുള്ളത് കൊണ്ടാണോ തോമസ് ഐസക്ക് മാത്രം ഈ പരിപാടിയെ ഇങ്ങനെ എതിര്‍ക്കുന്നത്

അപ്പോ ഇതെന്താടോ

അപ്പോ ഇതെന്താടോ

മോദിയെന്ത് മണ്ടത്തരമാ കാണിക്കുന്നത്. ആരെങ്കിലും കള്ളപ്പണം ചാക്കില്‍ കെട്ടി വെക്കുമോ. അപ്പോ ഇതോ

ബ്ബ ബ്ബ ബ്ബ അല്ല

ബ്ബ ബ്ബ ബ്ബ അല്ല

ഗുജറാത്ത് മോദി ചെപ്പടിവിദ്യ... ചുമ്മാ ബ്ബ ബ്ബ ബ്ബ പറഞ്ഞോണ്ടിരിക്കാതെ ഐസക്ക് സാറേ.

ങേ ഐസക്ക് സാറ് പറഞ്ഞത്

ങേ ഐസക്ക് സാറ് പറഞ്ഞത്

ഐസക് സാറ് പറഞ്ഞത് രാജ്യത്ത് കള്ളപ്പണമില്ല എല്ലാം വിദേശ ബാങ്കുകളിലാണ് എന്നാണല്ലോ. പിന്നെങ്ങനെ പിടിച്ചു.

അന്തം കമ്മി തന്നെ

അന്തം കമ്മി തന്നെ

തോമസ് ഐസക്ക് ആരാന്നാ പറഞ്ഞേ സാമ്പത്തിക വിദഗ്ധന്‍. ഡെക്കറേഷനൊന്നും വേണ്ട അന്തം കമ്മി അത് മതി

ഡയലോഗ് അടിക്കുന്നു

ഡയലോഗ് അടിക്കുന്നു

സ്വന്തം പാര്‍ട്ടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന തോമസ് ഐസക്ക് ഇതാ ജനങ്ങളുടെ ബുദ്ധിമുട്ടിനെപ്പറ്റി വാചാലനാകുന്നു. ഭയങ്കരം തന്നെ.

സുഡാപ്പിയും ഇങ്ങനെ തന്നെ

സുഡാപ്പിയും ഇങ്ങനെ തന്നെ

കള്ളപ്പണം വെളുത്താലും വ്യാജനോട്ട് പിടിച്ചാലും ആളുകള് മോദിയെ നല്ലത് പറയുന്നത് കേട്ടാല്‍ ചങ്ക് പറിയുന്നത് പോലെയാ

ജനങ്ങള്‍ക്ക ബുദ്ധിമുട്ട്

ജനങ്ങള്‍ക്ക ബുദ്ധിമുട്ട്

അത് പിന്നെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതിയാ കുറ്റം പറഞ്ഞത് അല്ലാതെ പിന്നെ

ആരാടാ പറഞ്ഞത്

ആരാടാ പറഞ്ഞത്

ആരാടാ പറഞ്ഞത് കള്ളപ്പണക്കാര്‍ ചാക്കിലൊന്നും പൂഴ്ത്തി വെക്കാറില്ലെന്ന്...

കുറ്റം പറയുന്നത് കണ്ടില്ലേ

കുറ്റം പറയുന്നത് കണ്ടില്ലേ

രാജ്യത്തിന് ഗുണമുള്ള പരിപാടിയാണെന്ന് തോന്നുന്നു അന്തം കമ്മികള്‍ കുറ്റം പറയുന്നത് കണ്ടില്ലേ

കള്ളപ്പണം പിടിച്ചില്ലേ

കള്ളപ്പണം പിടിച്ചില്ലേ

നീ പോലും അറിയാതെ കള്ളപ്പണം നിന്റെ കാലിന്റടീന്ന് പിടിച്ചില്ലേ...

ഇവിടിപ്പോ ഇതല്ല പ്രശ്‌നം

ഇവിടിപ്പോ ഇതല്ല പ്രശ്‌നം

ഈ ഒരൊറ്റ തീരുമാനം കൊണ്ട് മോദിയെ ആളുകള്‍ നല്ലത് പറഞ്ഞുതുടങ്ങി. ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിച്ചിട്ടായാലും മോദിയെ ചീത്ത പറയുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരണം.

സാന്റിയാഗോ മാര്‍ട്ടിന്‍

സാന്റിയാഗോ മാര്‍ട്ടിന്‍

മോദിയുടെ നോട്ട് പിന്‍വലിക്കല്‍ ഉഡായിപ്പാണേ - തോമസ് ഐസക്ക്. കള്ളപ്പണം കയ്യിലുണ്ടോ സഖാവേ - ജനങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+