നീ തീര്‍ന്നെടാ ടോവിനോ, നീ തീര്‍ന്ന്... ആരാധകരെ വെറുപ്പിച്ച ടൊവിനോയ്ക്ക് കിണ്ണം കാച്ചിയ ട്രോളുകള്‍!!

ടോവിനോ ചേട്ടാ ഇത് മലയാളികളാ. എടുത്തു പൊക്കിയവര് തന്നെ എടുത്തു താഴോട്ട് ഇടും. ആ വീഡിയോയില്‍ നിങ്ങള്‍ ചുമ്മാ ഷോ കാണിച്ചത് മോശമായി പോയി... ചുമ്മാ എന്തിനാ ഹേറ്റേര്‍സിനെ ഉണ്ടാക്കുന്നത് - ഫേസ്ബുക്കില്‍ ഒരാള്‍ ടോവിനോ തോമസിനോട് ചോദിച്ച ചോദ്യമാണിത്. ചോദ്യം മാത്രമല്ല, ആരാധകനെതിരെ പരാതി പറഞ്ഞ ടോവിനോയ്ക്ക് നല്ല കിണ്ണം കാച്ചിയ ട്രോളുമുണ്ട്. കാണൂ...

Read Also: മദ്യപിച്ച് ലക്കുകെട്ട നടി പോലീസുകാരെ വയറ്റത്ത് കുത്തിപ്പിടിച്ച് ചവിട്ടിക്കൂട്ടി.. മുഖത്ത് തുപ്പി.. നഖം കൊണ്ട് മാന്തിക്കീറി...!!

മോങ്ങാതെടാ

മോങ്ങാതെടാ

ഇത്രേം വലിയ താടിയും മീശയും വെച്ച് ഇങ്ങനെ മോങ്ങാതെടാ ടോവിനോ

എന്തൊരു ചാട്ടം

എന്തൊരു ചാട്ടം

ടൊവിനോയെ തൊട്ടവനും ടോവിനോയും - ഇങ്ങനെ ഒരു ചാട്ടം ആരും പ്രതീക്ഷിച്ചുകാണില്ല

കിണറ്റില്‍ ഇട്ടാലോ

കിണറ്റില്‍ ഇട്ടാലോ

വിക്രമിനെയൊക്കെ കാണുമ്പോഴാണ് ഇവിടത്തെ യുവതാരങ്ങളെ കിണറ്റിലിടാന്‍ തോന്നുന്നത്

ഇനി എന്താ വേണ്ടേ

ഇനി എന്താ വേണ്ടേ

ഇനി തന്റെ പടവും കാണുന്നില്ല. ഇനിയെന്താ വേണ്ടേ പോരേ....

ഷോ കാണിക്കല്ലേ

ഷോ കാണിക്കല്ലേ

ഇത് കേരളമല്ല കാണാന്‍ ആരുമില്ല ഷോ കാണിക്കാതെ പൊക്കോ

സിനിമയിലും ജീവിതത്തിലും

സിനിമയിലും ജീവിതത്തിലും

ടോവിനോ തോമസ് സിനിമയില്‍ വേറെ ജീവിതത്തില്‍ വേറെ എന്താല്ലേ

എങ്കില്‍ കേറിക്കോ

എങ്കില്‍ കേറിക്കോ

കൈ രണ്ടും കെട്ടി അനങ്ങാതെ നില്‍ക്കാന്‍ പറ്റുമോ - എന്നാല്‍ കേറിക്കോ

ഇവനെന്നെ തല്ലി

ഇവനെന്നെ തല്ലി

എന്തുവാടേ ഒരു മാതിരി ടൊവിനോ തോമസിനെ പോലെ- ഒരു ക്ലാസ് റൂം കാഴ്ച

വീട്ടില്‍ ഇരുന്നൂടേ

വീട്ടില്‍ ഇരുന്നൂടേ

ടൊവിനോ ഒരു സെല്‍ഫി എടുത്തോട്ടെ കൂടെ നിന്ന്

ഭാര്യയും കുട്ടിയും

ഭാര്യയും കുട്ടിയും

ഭാര്യയും കുട്ടിയും ഇപ്പോള്‍ ടൊവിനോയെ കാണുമ്പോള്‍ - അയ്യേ

ഫാനും ടൊവിനോയും

ഫാനും ടൊവിനോയും

ചേട്ടന്റെ ആരാധകനാ. ഒരു ഫോട്ടോ എടുത്തോട്ടെ...

ആര്‍ട്‌സ് ഡേ ഉദ്ഘാടനം

ആര്‍ട്‌സ് ഡേ ഉദ്ഘാടനം

തോണ്ടുന്നവന്‍ പിച്ചുന്നവന്‍ മാന്തുന്നവന്‍ - ടോവിനോയെ കാണാന്‍ എല്ലാവരും ഉണ്ടല്ലോ

എന്തിന് വരുന്നതാ

എന്തിന് വരുന്നതാ

എനിക്കിപ്പോ ഒരു കാര്യം അറിയണം. നീയൊക്കെ എന്നെ കാണാന്‍ തന്നെ വരുന്നതാണോ

ഇപ്പഴേ മടുത്ത്

ഇപ്പഴേ മടുത്ത്

എന്റെ ആരാധകര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് പിച്ചിയും നുള്ളിയുമാണ്. മടുത്ത് ഈ ജീവിതം

ആരും തൊടരുത്

ആരും തൊടരുത്

ഞാന്‍ വരാം പക്ഷേ എന്നെ ആരും തൊടരുത് - മീനവിയല്‍ ടൊവിനോ

ഇതാണോ തല്ല്

ഇതാണോ തല്ല്

ഇതാണോ സര്‍ നിങ്ങള്‍ പറഞ്ഞ തല്ല്.. ആരാധകരുടെ ചോദ്യം ഇതാണ്

സെലിബ്രിറ്റി ആയില്ലേ

സെലിബ്രിറ്റി ആയില്ലേ

ങേ ആരും തൊട്ടാല്‍ പ്രശ്‌നമൊന്നും ഉണ്ടാക്കണ്ടേ.. അപ്പോള്‍ ഞാനിനിയും സെലിബ്രിറ്റി ആയില്ലേ

മലയാളികള്‍

മലയാളികള്‍

ടോവിനോയെ കളിയാക്കുന്ന മമ്മൂട്ടി ഫാന്‍സിനെ കാണുന്ന മലയാളികള്‍

പ്രമുഖ യുവനടന്‍

പ്രമുഖ യുവനടന്‍

ചേട്ടാ ഞാനൊന്ന് തൊട്ടോട്ടേ.. ങീ അവനെന്നെ പിച്ചാന്‍ വന്നു..

ശരിയായിക്കോളും

ശരിയായിക്കോളും

ജാഡയൊക്കെ ഇങ്ങനെ തികട്ടി തികട്ടി വന്നാല്‍ ആരാധകര് തന്നെ ശരിയാക്കിക്കോളും

കിടന്നുറെങ്ങെടാ

കിടന്നുറെങ്ങെടാ

ആരാടാ എന്നെ തോണ്ടിയത്. പോയി കിടന്നുറങ്ങെടാ...

മാന്തിയെന്ന് പറയാലോ

മാന്തിയെന്ന് പറയാലോ

ടോവിനോ എന്നെയൊരാള്‍ പിച്ചി എന്നും പറഞ്ഞ് എങ്ങനെയാ കേസെടുക്കുന്നേ..

തോണ്ടിയിട്ട് പോയതല്ലേ

തോണ്ടിയിട്ട് പോയതല്ലേ

ഞാന്‍ ടോവിനോയാണ് മെക്‌സിക്കന്‍ അപാരതയിലെ നായകന്‍.. എനിക്കറിയാം

നീ തീര്‍ന്നെടാ

നീ തീര്‍ന്നെടാ

ആരാധകരോട് കളിച്ച നീ തീര്‍ന്നെടാ നീ തീര്‍ന്ന്.. ഇത് ട്രോളന്മാരുടെ വാക്കാ

ആരോ തൊട്ട പോലെ

ആരോ തൊട്ട പോലെ

അയ്യോ.. എന്താ എന്ത് പറ്റി.. ഇവിടെ ആരോ തൊട്ട പോലെ...

തൊടുന്നതും ഫീലും

തൊടുന്നതും ഫീലും

ടോവിനൊയെ ആരാധകര്‍ തൊടുന്നത് പക്ഷേ അത് ടോവിനോയ്ക്ക് ഫീലാകുന്നത്

ഓവറാക്ട് വേണ്ട

ഓവറാക്ട് വേണ്ട

ഓവര്‍ ആക്ട് ചെയ്ത് കുളമാക്കാതെടാ പുല്ലേ

തൃപ്തിയായി

തൃപ്തിയായി

ഇത് വരെ ഹേറ്റേഴ്‌സ് ഇല്ല എന്ന പരാതിയായിരുന്നു ഇപ്പോ തൃപ്തിയായി

പുതിയ പടം ഏതാ

പുതിയ പടം ഏതാ

ഇനിയിപ്പോ ടോവിനോയെ കണ്ടാലും മിണ്ടില്ല. ഇതാ ഒരു സാംപിള്‍

ഇങ്ങനെ തന്നെ പറയണം

ഇങ്ങനെ തന്നെ പറയണം

നാളെ വല്ലവരും വന്ന് നിന്നെയൊക്കെ തല്ലിയാലും ഇങ്ങനെ തന്നെ പറയണം

ഫാന്‍സ് അടിയായി

ഫാന്‍സ് അടിയായി

ടോവിനൊയെപ്പറ്റി ചര്‍ച്ച തുടങ്ങി ഒടുവില്‍ മമ്മൂട്ടി - മോഹല്‍ലാല്‍ ഫാന്‍സ് തമ്മില്‍ അടിയായി.

ഉളുപ്പുണ്ടോ ചെക്കാ

ഉളുപ്പുണ്ടോ ചെക്കാ

ഇവന്‍ നിന്നെ ഒന്ന് തൊട്ടതല്ലേ ഉളളൂ അതിനിങ്ങനെ കരയാന്‍ ഉളുപ്പുണ്ടോ ചെക്കാ നിനക്ക്

കൂള്‍ ആയോ നീ

കൂള്‍ ആയോ നീ

എടാ നീ കൂളായോ.. ടോവിനോ നീ കൂളായോ എന്ന്...

ഫാന്‍സ് അസോസിയേഷന്‍

ഫാന്‍സ് അസോസിയേഷന്‍

ടോവിനോയെ എവിടെയൊക്കെ നുള്ളണം എന്ന് തീരുമാനമാക്കുന്ന ഫാന്‍സ്

ആരാടാ പിച്ചിയത്

ആരാടാ പിച്ചിയത്

ആരാടാ ആരാടാ എന്നെ പിച്ചിയത്. പിടിക്കെടാ അവനെ

വീട്ടില്‍ പോടാ..

വീട്ടില്‍ പോടാ..

ചേട്ടാ ഒരു ഓട്ടോ ഗ്രാഫ്.. കിട്ടിയതും കൊണ്ട് വീട്ടിപ്പോടാ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+