Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മര്‍ സര്‍പ്രൈസും പൊളിഞ്ഞു.. ജിയോ കസ്റ്റമര്‍മാര്‍ ശരിക്കും മൂന്‍.. ജി, ട്രായിക്ക് ട്രോളിൻറെ പൂരം!!

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കമ്പനി പിന്‍വലിച്ച റിലയന്‍സ് ജിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. പ്രൈം അംഗത്വമെടുക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ട് ജിയോ മാര്‍ച്ച് 31ന് പ്രഖ്യാപിച്ച ഓഫര്‍ ട്രായിയുടെ നിര്‍ദേശ പ്രകാരം ജിയോ പിന്‍വലിച്ചിരുന്നു.

Read Also: ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി ലൈവ് നിരൂപണം!!

ഏപ്രില്‍ 15നുള്ളില്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 303 രൂപ റീച്ചാര്‍ജ്ജില്‍ മൂന്നുമാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാം എന്നായിരുന്നു ജിേേയായുടെ ഓഫര്‍. എന്നാല്‍ ഈ ഓഫര്‍ പിന്‍വലിച്ചതോടെ അവസാന നിമിഷം റീചാര്‍ജ് ചെയ്യാന്‍ ഇരുന്ന പലരും വെട്ടിലായി. ട്രോളന്മാര്‍ക്ക് സഹിക്കുമോ...

നിര്‍ത്തിയേക്ക്

നിര്‍ത്തിയേക്ക്

ഫ്രീ കൊടുത്ത് മതിയായില്ലേ. ഇനി നിര്‍ത്തിയേക്ക്.. റിലയന്‍സ് ജിയോയോട് ട്രായി.

അങ്ങനെ ചിരിക്കല്ലേ

അങ്ങനെ ചിരിക്കല്ലേ

എന്നെ ഇരുട്ടത്താക്കിയിട്ട് വെളിച്ചത്ത് നിന്ന് ചിരിക്കണ്ട നീ

വട്ട് മാറിയോ

വട്ട് മാറിയോ

അംബാനീടെ പുതിയ വട്ട് മാറിയോ ഭാഗവാനേ.. ലെ ഐഡിയ

ഞാന്‍ തന്നെയാണേ

ഞാന്‍ തന്നെയാണേ

ഞാനിപ്പോ തളര്‍ന്ന് വീഴും എന്നെത്തന്നെ ആശുപത്രീല്‍ കൊണ്ടുപോ

വിഷമം ഉണ്ടോന്നോ

വിഷമം ഉണ്ടോന്നോ

നട്ടപ്പാതിരക്ക് നോട്ട് പിന്‍വലിച്ചപ്പോ പോലും ഇത്രയും വിഷമം തോന്നിയിട്ടില്ല

ഇനിയെന്താ വേണ്ടേ

ഇനിയെന്താ വേണ്ടേ

ആ ഫ്രീ ഓഫര്‍ ഉണ്ടല്ലോ അതങ്ങ് നിര്‍ത്തിയേക്ക്. നിര്‍ത്തിയല്ലോ ഇനിയെന്താ വേണ്ടേ

എന്താണീ ട്രായി

എന്താണീ ട്രായി

ട്രായി പറഞ്ഞു എന്ന് കേള്‍ക്കുന്നു. ശരിക്കും എന്താണീ ട്രായി. ആരാണീ ട്രായി

ചങ്കും ഞാനും

ചങ്കും ഞാനും

പ്രൈം അനൗണ്‍സ് ചെയ്തപ്പോഴേ റീചാര്‍ജ് ചെയ്ത ഞാനും നാളെ റീചാര്‍ജ് ചെയ്യാനിരുന്ന ചങ്കും

സഹോ ഒന്ന് പറഞ്ഞേ

സഹോ ഒന്ന് പറഞ്ഞേ

ഈ ഫോണില്‍ ഇന്റര്‍നെറ്റ് ഓഫാക്കുന്ന ബട്ടന്‍ എവിടെയാണ് സഹോ

വന്നു പോയി

വന്നു പോയി

ജിയോ ഓഫര്‍ മാര്‍ച്ച് ഒന്നിന്. ദേ വന്നു. ഇപ്പോ ദാ പോയി

ജിയോ പോയെടീ

ജിയോ പോയെടീ

നമ്മുടെ ജിയോ പോയെടീ.. സാരമില്ല ബി എസ് എന്‍ എല്‍ ഉണ്ടല്ലോ

ഓഫര്‍ ചെയ്‌തേനെ

ഓഫര്‍ ചെയ്‌തേനെ

ഒരു ചെറിയ സൂചന തന്നിരുന്നെങ്കില്‍ ഞാനോഫര്‍ ചെയ്‌തേനെയല്ലോ

ഏപ്രില്‍ ഫൂളാണോ

ഏപ്രില്‍ ഫൂളാണോ

ഇനി ഏപ്രില്‍ ഫൂള്‍ എങ്ങാനും അംബാനി നാളത്തേക്ക് മാറ്റിയതാണോ

ചതിച്ചതാ

ചതിച്ചതാ

ചതിച്ചതാ, ട്രായി എന്നെ ചതിച്ചതാ.. ലെ അംബാനി

മടങ്ങി വരുന്നു

മടങ്ങി വരുന്നു

ജിയോ ഓഫര്‍ പിന്‍വലിച്ചത് അറിഞ്ഞ് അവര്‍ തിരിച്ചുവരുന്നു

ട്രായി പണിയായി

ട്രായി പണിയായി

കസ്റ്റമറും ജിയോയും.. ഇടക്ക് കേറുന്ന ട്രായി. ലെ പുലിമുരുകന്‍ ട്രോള്‍

ഇനി തിരിച്ചുവരവില്ല

ഇനി തിരിച്ചുവരവില്ല

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല കൂട്ടുകാരേ.. ട്രായി എന്നെ പൂട്ടി

റൈറ്റ് നൗ

റൈറ്റ് നൗ

ഐഡിയ, എയര്‍ടെല്‍, ബി എസ് എന്‍ എല്‍ എന്നിവര്‍ റൈറ്റ് നൗ

സഹിക്കുന്നില്ല അല്ലേ

സഹിക്കുന്നില്ല അല്ലേ

ഒരു ജി ബി ഡാറ്റക്ക് ഐഡിയയൊക്കെ വിലയിട്ടപ്പോ ഈ ട്രായി എവിടെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+