സോളാറില്‍ ഉമ്മന്‍ചാണ്ടി റണ്ണൗട്ട്; വിടി ബല്‍റാമിനും മനോരമയ്ക്കും വെടിച്ചില്ല് ട്രോളുകള്‍.. എന്തിനാ?
ഇ പി ജയരാജനെ ഉദ്ദേശിച്ച് എഴുതിയ ഫസ്റ്റ് വിക്കറ്റ് വീണോ എന്ന ചോദ്യം ഇമ്മാതിരി ഒരു പണി തരുമെന്ന് വി ടി ബല്‍റാം എം എല്‍ എ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ല. ഇ പി ജയരാജന്‍ രാജിവെച്ച അന്ന് തന്നെ ഈ പോസ്റ്റിനെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ വലിച്ചൊട്ടിച്ച് ബല്‍റാമിന്റെ കയ്യില്‍ കൊടുത്തതാണ്.
Read Also: ഫസ്റ്റ് വിക്കറ്റ് വീണു ബലരാമാ.. ഉളുപ്പുണ്ടെങ്കില്‍ വിടി ബല്‍റാം ഇനി ഫേസ്ബുക്ക് തുറക്കില്ല... ട്രോളുകള്‍, പൊങ്കാല!
ഇപ്പോഴിതാ സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി ബംഗളൂരു കോടതിയുടെ വിധി കൂടി വന്നതോടെ വി ടി ബല്‍റാമിന് വീണ്ടും ട്രോളുകള്‍. കേരളത്തിലെ പോലല്ല ബെംഗളൂരു എന്നാണ് ട്രോളന്മാര്‍ വി ടി ബല്‍റാമിനോട് പറയുന്നത്. കാണാം ഉമ്മന്‍ ചാണ്ടിയുടെ വിക്കറ്റ് തെറിച്ചപ്പോള്‍ വി ടി ബല്‍റാമിന് കിട്ടിയ ട്രോളുകള്‍!

മനോരമ വാര്‍ത്ത
ബാഗ്ലൂരിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ ഒന്നരക്കോടി സഹായം

എന്തിനാ ബഹളം
എന്തിനാടീ ഈ പിളേളര്‍ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നേ. അതോ ആരുടെയോ വിക്കറ്റ് പോയതിനാ. അടുപ്പില്‍ ഊതിയാ മതിട്ടാ. എന്നെ ഊതല്ലേ.

ചാനലുകളില്‍ മണി
വര്‍ക്കിച്ചോ ആരുടെ വിക്കറ്റാ പോയത് ഇരട്ടച്ചങ്കന്റെയോ ബാലന്റെയോ.. രണ്ടുമല്ലെടാ.

സന്തോഷമായി ഗോപിയേട്ടാ
ഇനി ഒരാഴ്ചത്തേക്ക് മുങ്ങിയാലോ - ഉമ്മന്‍ ചാണ്ടിക്കെതിരായ വിധി വന്ന ശേഷം വി ടി ബല്‍റാം

അതല്ലേ ഹീറോയിസം
വേണമെങ്കില്‍ കോടതി എനിക്ക് 2 കോടി തരട്ടെ അതല്ലേ ഹീറോയിസം

ഫസ്റ്റ് വിക്കറ്റ് വീണോ
സരിത ബൗള്‍ ചെയ്യുന്നു ഉമ്മന്‍ ചാണ്ടി ബൗള്‍ഡാകുന്നു. ഫസ്റ്റ് വിക്കറ്റ് വീണോ എന്ന ബല്‍റാമിന്റെ ചോദ്യം കറക്ടല്ലേ

കുറ്റിയും പറിച്ചോണ്ട് ഓടുന്നു
ഫസ്റ്റ് വിക്കറ്റ് വീണോ എന്ന് ചോദിച്ച ആ ഗീര്‍വാണം എവിടേ. അവനതാ കുറ്റിയും പറിച്ചോണ്ട് ഓടുന്നു

അരുതരുതായിരുന്നു
സരിതയ്ക്ക് വേണ്ടി ആളൂര്‍ വക്കീല്‍ ഹാജരാകുമെന്ന് കണ്ട ഉമ്മന്‍ ചാണ്ടി

കേരളത്തിലെ ഒരു പാര്‍ട്ടി ഓഫീസ്
ഒന്ന് നിന്നേ രണ്ടുപേരും. അടുത്ത വിക്കറ്റ് പോയോ

ടീം ഔളൗട്ടായി
അടുത്ത വിക്കറ്റെടുക്ക് എന്നും പറഞ്ഞ് ഇവിടെ കിടന്നോ ഇവിടെ ടീം ഓളൗട്ടായിപ്പോയി ബലരാമാ

ആരും ക്രിക്കറ്റിനെക്കുറിച്ച്
ഞാന്‍ ഫേസ്ബുക്കില്‍ കയറാം പക്ഷേ ആരും എന്നോട് സോളാറിനെക്കുറിച്ചോ ക്രിക്കറ്റിനെക്കുറിച്ചോ മിണ്ടരുത്

വെളിവ് ഇല്ല
ബെംഗളൂരു കോടതിയില്‍ സ്വയം വാദിക്കുന്ന ഉമ്മന്‍ ചാണ്ടി

വന്ന് കാണാന്‍ പറ
അവനോട് അകത്ത് വന്ന് ആദ്യവിക്കറ്റ് പോയത് കാണാന്‍ പറ - ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും

സോളാര്‍ കേസ് വിധി
അങ്ങനെ ഒന്നാമത്തെ വിക്കറ്റ് വീണു. ഇനി അടുത്തത് നോക്കാം - ലെ ബലരാമന്‍












Click it and Unblock the Notifications