Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യപ്പത്തില്‍ നെയ്യുണ്ടോ.. പിന്നെ എന്തിനാണ് വനിതാ സമ്മേളനത്തില്‍ വനിതകള്‍.. മുസ്ലിം ലീഗിന് ട്രോൾ!

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിച്ചിറക്കിയ ഫ്ലക്സില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് പകരം ഭര്‍ത്താവിന്റെ ഫോട്ടോ വെച്ച് ഞെട്ടിച്ചവരാണ് മുസ്ലിം ലീഗുകാര്‍. ഭര്‍ത്താവിന്റേയും പാര്‍ട്ടി അധ്യക്ഷന്റേയും ചിത്രം വെച്ച പോസ്റ്ററില്‍ മരുന്നിന് പോലും സ്ഥാനാര്‍ഥിയെ കാണാനില്ലായിരുന്നു. മുസ്ലീം ലീഗിന്റെ താലിബാന്‍ നിലപാടാണ് ഇതെന്നാണ് അന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

Read Also: ആ ഒന്നര രൂപ മോദിയുടെ അക്കൗണ്ടിലേക്കല്ല.. ടൈംസ് ഓഫ് ഇന്ത്യ കോപ്പിയടിച്ച മനോരമ പറയുന്നത് പച്ചക്കള്ളം?

Read Also: വിത്ത് ഡ്രോ ചെയ്താൽ 4500... ചെയ്തില്ലെങ്കിൽ 6000!! മോദിജിക്ക് അഡൽറ്റ്സ് ഒൺലി ട്രോളുകൾ.. ഹെൻറെ ശിവനേ!

വനിതാ സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഒരൊറ്റ വനിത പോലുമില്ലാതെ മുസ്ലിം ലീഗ് അതിന് ശേഷവും ആളുകളെ ഞെട്ടിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലായിരുന്നു ഈ പരസ്യം. ഇപ്പോഴിതാ പരിയാരത്ത് നടന്ന വനിതാ ലീഗ് സമ്മേളനത്തില്‍ വേദിയിലുള്ളത് ഒരേ ഒരു വനിത. ഇരുപതോളം നേതാക്കളാണ് വേദിയില്‍. സോഷ്യല്‍ മീഡിയ ലീഗിനെ ട്രോളാതെ വെറുതെ വിടുമോ.

വനിതകളെവിടെ

വനിതകളെവിടെ

എവിടേ ഇതില്‍ വനിതകളെവിടെ - അനന്തന്‍ നമ്പ്യാര്‍ പോലും ഞെട്ടിപ്പോയി

ഇതെന്താ പരിപാടി

ഇതെന്താ പരിപാടി

ഇതെന്താ പരിപാടി. ഇതോ . ഇത് വനിതാ സമ്മേളനം

നെയ്യപ്പത്തില്‍ നെയ്യുണ്ടോ

നെയ്യപ്പത്തില്‍ നെയ്യുണ്ടോ

മൈസൂര്‍ പാക്കില്‍.. നെയ്യപ്പത്തില്‍ നെയ്യുണ്ടോ.. പിന്നെ എന്തിനാണ് സാര്‍ വനിതാ സമ്മേളനത്തില്‍ വനിതകള്‍.. - അതൊരു ഭയങ്കര ചോദ്യമാണ്.

ദാ ഒരു ചേച്ചി

ദാ ഒരു ചേച്ചി

ഞാന്‍ കണ്ടു ഞാനേ കണ്ടുള്ളൂ ദാ അതിനിടയില്‍ ഒരു ചേച്ചി.

എണ്ണം കൂടിപ്പോയോ

എണ്ണം കൂടിപ്പോയോ

എന്താ സാര്‍ നോക്കുന്നത് സമ്മേളനത്തില്‍ വനിതകളുടെ എണ്ണം കൂടിപ്പോയോ

വനിതാ ഷമ്മേളനം

വനിതാ ഷമ്മേളനം

രണ്ട് മൂന്ന് സ്ത്രീകള്‍ ഹാജരായ ഷമ്മേളനമോ അതേത് ഷമ്മേളനം...

എത്ര സുന്ദരികളായ സ്ത്രീകള്‍

എത്ര സുന്ദരികളായ സ്ത്രീകള്‍

വനിത ലീഗ് സമ്മേളനം നോക്കിയേ എത്ര സുന്ദരികളായ സ്ത്രീകളാണ് അല്ലേ.

വോട്ടില്‍ മതം വേണ്ട

വോട്ടില്‍ മതം വേണ്ട

വോട്ടില്‍ മതം വേണ്ട എന്ന് സുപ്രീം കോടതി പറഞ്ഞതിനും മുസ്ലിം ലീഗിനെ ട്രോളുന്നവരുണ്ട്.

മറുപടിയുണ്ട്

മറുപടിയുണ്ട്

വനിതാ സമ്മേളനത്തിന് വനിതകള്‍ എത്തിയിരുന്നു എന്നതിനുള്ള തെളിവുമായും പോസ്റ്ററുകള്‍ ഇറങ്ങുന്നുണ്ട്. ഇതാ ഒരു സാംപിള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+