Get Updates
Get notified of breaking news, exclusive insights, and must-see stories!

സബ് കളക്ടറെ ഊളമ്പാറയ്ക്കല്ല, മണിമന്ത്രിയെ സ്കൂളിൽ വിടണം..!! മണിയെ വലിച്ചൊട്ടിച്ച് ട്രോളാശാന്മാർ..!!

മൂന്നാര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം എംഎം മണി നടത്തിയ രൂക്ഷമായ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴി വെച്ചത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാക്കുകളാണ് എംഎം മണി ഉപയോഗിച്ചത്. ശ്രീറാം സംഘിയാണെന്നും ഊളംപാറയില്‍ കൊണ്ടുപോകണമെന്നും വരെ മണി പറയുകയുണ്ടായി. എംഎം മണിയെ പരിഹസിച്ച് ട്രോളുകാരും രംഗത്തിറങ്ങിയതോടെ സംഗതി ജോറായി.

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also: ഒരു രാത്രിയ്ക്ക് നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ..!! ജവാന്റെ മറുപടി വൈറല്‍..!!

മണിയെ സ്കൂളിൽ വിടണം

ട്രോളുകാര്‍ മിക്കവരും എംഎം മണിയുടെ വിദ്യാഭ്യാസ യോഗ്യതയെ ആണ് പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സബ്കളക്ടറെ ഊളംപാറയ്ക്ക് വിടണമെന്ന് പറയുന്ന മണിയെ ആദ്യം സ്‌കൂളിലാണ് വിടേണ്ടത്.

കോമൺസെൻസ് വേണം ഹേ

സിപിഎമ്മിനിട്ടും കൊട്ടുണ്ട്. വിവരവും വിദ്യാഭ്യാസവും കോമണ്‍സെന്‍സും ഇല്ലാത്തവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും പരിഹാസം

താനിരിക്കേണ്ടയിടത്ത്..

പഴഞ്ചൊല്ലുകളും ട്രോളുകള്‍ക്ക് വിഷയമാണ്. മന്ത്രിസ്ഥാനത്തിന് മണി യോഗ്യനല്ലെന്ന് വ്യഗ്യം.

ഊളമ്പാറയ്ക്ക് വിടേണ്ടതാരെ

സബ്കളക്ടര്‍ക്ക് പകരം എംഎം മണിയെ ഊളംപാറയ്ക്ക് വിടണമെന്ന് പറയുന്നവരെത്ര പേരെന്ന അഭിപ്രായ വോട്ടെടുപ്പും ഉണ്ട് ട്രോളര്‍മാരുടെ വക

റാങ്കെവ്ടെ..നാലാം ക്ലാസ്സെവിടെ

റാങ്കോടെ ഐഎഎസ് നേടിയ സബ്കളക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്ന് പറയുന്നത് നാലാം ക്ലാസ്സില്‍ തോറ്റ മന്ത്രി

മണവാളനാണ് ഇവിടേം താരം

മണവാളന്‍ ഇവിടേയും താരമാണ്. ഐഎഎസ് എടുക്കാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ നാലാം ക്ലാസ്സുകാരന്റെ തെറി കേള്‍ക്കേണ്ടി വന്നേനെയെന്നാണ് മണവാളന്റെ ആശ്വാസം.

ഇത് കലക്കി

കൊളപ്പുള്ളി ലീലയുടെ ആ ക്ലാസിക് ആട്ടും ഉണ്ട് എംഎം മണിക്കുള്ള മറുപടിയായി.

ഇതാണ് പറ്റിയ സ്ഥലം

എംഎം മണിക്ക് ചേർന്ന സ്ഥലം ഏതാണെന്നും ട്രോളർ പറഞ്ഞ് തരുന്നുണ്ടേ

ഊളമ്പാറയ്ക്ക് പോയാൽ തിരിച്ച് വര്യോ

സബ് കളക്ടറെ ഊളമ്പാറയ്ക്കൊക്കെ കൊണ്ടുപോകാം. പക്ഷേ താൻ തിരിച്ചുവരുമോയെന്ന് വല്യ ഉറപ്പൊന്നുമില്ല.

ഇതാണ് ഐഎഎസ്..

ഐഎഎസ് പദവിയുടെ അർത്ഥം, അത് ജോസഫ് അലക്സ് തന്നെ വേണം പറഞ്ഞ് തരാൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+