എന്ത്യേ, ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്ത്യേ? ചേച്ചിയെ കാണാനില്ലെന്ന് ട്രോളര്‍മാര്‍....
ഏഷ്യാനെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാര്‍ കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരിലൊരാളാണ്. ദുര്‍ഗാ ദേവിയെ അപമാനിച്ചെന്ന് ആരോപിച്ച് ആര്‍എസ്എസുകാര്‍ നേരിട്ടും ഫോണ്‍ വിളിച്ചും സോഷ്യല്‍മീഡിയയിലൂടെയും സിന്ധുവിനെ ചീത്തവിളിച്ചു.
രാഷ്ട്രീയ നേതാക്കളെയും കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥതിയെയും നിശിതമായി വിമര്‍ശിക്കുന്ന സിന്ധു സൂര്യകുമാരിന്റെ കവര്‍ സ്റ്റോറി എന്ന പരിപാടിയും വലിയ പ്രേക്ഷകരുള്ളതാണ്. ദുര്‍ഗാ ദേവി വിവാദത്തോടെ സോഷ്യല്‍മീഡിയ സിന്ധു സൂര്യകുമാറിനെ ഏറ്റെടുത്തു. സിന്ധുവിനെ അനുകൂലിച്ചും സംഘികളെ കൊലവിളിച്ചും ഐസിയു അടക്കമുള്ള ട്രോളര്‍മാര്‍ നിരവധി ട്രോളുകളിറക്കി.
എന്നാല്‍ ഇങ്ങനെയൊക്കെ പിന്തുണച്ച സിന്ധു സൂര്യകുമാറിനെ കാണാനില്ലെന്നാണ് ട്രോളര്‍മാരുടെ പരാതി.സിപിഎം നേതാക്കളെയും പ്രത്യേകിച്ച് പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിക്കുന്ന സിന്ധു കെ ബാബുവും കെഎം മാണിക്കുമെതിരെ മിണ്ടാത്തതെന്താണെന്നാണ് ചോദ്യം... ട്രോളര്‍മാരുടെ ചോദ്യം ഏഷ്യാനെറ്റ് ന്യൂസിലുമെടുത്തു കേട്ടോ... ട്രോളുകളും വീഡിയോയും കാണാം

പണ്ടാണ്, ഇപ്പോഴില്ല
പണ്ടൊക്കെ എല്ലാവരെയും വിമര്‍ശിച്ച ചേച്ചിയാരുന്നു, ഇപ്പോ എവിടാണാവോ എന്നാണ് ചോദ്യം

ലെ സിന്ധു അന്ന്
സോളാര്‍ കേസില്‍ സരിതയെയും ഉമ്മന്‍ചാണ്ടിയെയും നിര്‍ത്തിപ്പൊരിച്ച ആളാണ്. ഇന്ന് കെ ബാബുവുവിനെയും മാണിയും വെറുതെ വിട്ടോ.

എല്ലാം ശിരിയായി
ഈ ട്രോള്‍ നോക്കൂ, എല്ലാം ശരിയായത് കൊണ്ടാണോ അരുടെയും നെഞ്ചത്ത് കേറാത്തതെന്നാണ് ചോദ്യം.

കലി സിപിഎമ്മിനോട്
പിണറായി വിജയനെയാണ് സിന്ധു സൂര്യകുമാര്‍ കവര്‍ സ്റ്റോറിയിലൂടെ ഏറ്റവും കൂടുതല്‍ വമിര്‍ശിച്ചത്. മുഖ്യമന്ത്രി ആയതോടെ വെറുതെ വിട്ടോ
ഡോട്ട് മുക്ക്
സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകയെ ട്രോളിയാലും അത് ഏഷ്യാനെറ്റിലെടുക്കും കേട്ടോ... സിന്ധു സൂര്യകുമാറിനെതിരായ ട്രോളുകള്‍ 'ഡോട്ട് മുക്കില്‍' കാണാം... വീഡിയോ
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications