ദുബായ് പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മലപ്പുറം കത്തി.. എന്നിട്ടും ബിനോയ് കോടിയേരി പെട്ടു!!
മകന്‍ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയിൽ നിന്നും കോടികള്‍ തട്ടി എന്ന ആരോപണത്തിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഒന്നിന് പിറകെ വിവാദങ്ങൾ കോടിയേരി കുടുംബത്തെ വിടാതെ പിന്തുടരുകയാണ്. പിന്നെ എങ്ങനെ സോഷ്യൽ മീഡിയ വെറുതെയിരിക്കും.
ഫേസ്ബുക്കിലെ ബി ജെ പി അനുഭാവികളുടെ ഗ്രൂപ്പായ ഔട്ട് സ്പോക്കണാണ് കോടിയേരിയെ ട്രോളുന്നതിൽ ഏറ്റവും മുന്നിൽ. കുറ്റം പറയരുതല്ലോ പ്രമുഖ സി പി എം നേതാവ് കോടിയേരിയാണെന്നും മകൻ ബിനോയ് ആണെന്നും ആദ്യം തുറന്ന് പറഞ്ഞത് ബി ജെ പി നേതാവായ കെ സുരേന്ദ്രനാണ്. കാണാം ഔട്ട് സ്പോക്കൺ സ്പെഷൽ കോടിയേരി ട്രോളുകൾ...

ചാട്ട കൊണ്ട് അടികിട്ടും
മര്യാദക്ക് പൈസ അടച്ചില്ലെങ്കി അൽ ഫത്തലു അല്ല പിന്നെ.. ആഹാ.

ഒന്ന് കൂടി ഉണ്ട് സാര്‍
ഷാര്‍ജാ പോലീസിന്റെ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കൂടി കിട്ടിയിട്ടുണ്ട് സാർ.

പണി പാളും
അച്ഛന്റെ പേരിനൊപ്പം കോടി ഉണ്ടെന്ന് കരുതി കോടികൾ അടിച്ചുമാറ്റാൻ നിൽക്കല്ലേ.. പണി പാളും.

എണ്ണാന്‍ അറിയില്ല
എനിക്ക് തട്ടിപ്പ് നടത്തി ചെലവാക്കാനാല്ലേ അറിയൂ, എണ്ണാന്‍ അറിയില്ലല്ലോ.

ഒരു ദിവസത്തേക്ക്
ഹലോ ആ നോട്ടെണ്ണുന്ന മെഷീൻ രണ്ട് ദിവസത്തേക്ക് ഒന്ന് മറിക്കാൻ പറ്റുമോ..

എന്തിനാടാ
എന്തിനാടാ ചക്കരേ നീ 13 കോടി തിരിമറി നടത്തി കള്ളനായത്.

മറ്റ് പാർട്ടികൾ
ഉന്നത പാർട്ടിയുടെ അടവ് നയം വീക്ഷിക്കുന്ന മറ്റ് പാർട്ടികൾ.

ഏറെക്കുറേ
നീയെന്തിനാടാ നമ്മളൊടൊന്നും പറയാതെ ദുബായില്‍ പോയി അഴിമതി നടത്തിയത്.

ഫ്രീക്ക് പേരാണല്ലോ
തട്ടിപ്പല്ല അത് ബിസിനസ് പാർട്ണർഷിപ്പ് ഇഷ്യൂ ആണ്. നല്ല ഫ്രീക്ക് പേര് അല്ലേ.

ഇതാണോ സംഭവിച്ചത്
13 കോടിയുടെ തട്ടിപ്പ് നടത്തുന്നു ശേഷം കേരളത്തിലേക്ക് മുങ്ങുന്നു - ഇങ്ങനെയാണോ സംഭവം.

പൊക കണ്ടേ പോകൂ
ആ ഓഖി ഫണ്ടിൽ നിന്നും എടുത്തു വീശൂ അച്ഛാ...

കേരള ഉൻ
കേരളത്തിലെ ഉന്നതന്‍ എന്നത് പിരിച്ചെഴുതിയാൽ കേരള ഉൻ.. ഇതെങ്ങനെയുണ്ട്

കൊതിയാകുന്നു
ഇതൊക്കെയാണ് തട്ടിപ്പ്.. നമ്മളും തട്ടിക്കും വല്ല പത്തോ നൂറോ....

പേര് പറയണം
സോറി പേര് പറയാതെ ട്രോളിയാൽ ഫലം കിട്ടില്ല. പേജിലും വരില്ല.

ബിനീഷല്ലേ
ഈ മോന്‍ ബിനീഷ് അല്ല എന്ന് പറയാൻ പറഞ്‍ഞു. മോന്റെ പേര് വേറെയാണ്.

നിന്‍റെ മോൻ തന്നെ
വേറേ ആരുടെയും മോനല്ല അത് നിന്റെ മോന്‍ തന്നെയാ

ഇമോഷണലാകും
നീ ഒപ്പിച്ചുവെച്ച കുരുത്തക്കേടിന് പോയത് എന്റെ ഇമേജും മാനവും

സുരേന്ദ്രൻ ജി ആണ്
ആ മകൻ ബിനോയ് ആണെന്ന് ആദ്യം പറഞ്ഞത് ബി ജെ പി നേതാവ് കെ സുരേന്ദ്രനാണ്.

മൂലധനം
ഇതാണോ നേതാവേ മാർക്സ് പഠിപ്പിച്ച മൂലധനം.

ഫയൽ ചിത്രം
മകന്റെ കടം വീട്ടാന്‍ ബക്കറ്റ് എടുക്കേണ്ടി വന്ന ഒരു പാവം അച്ഛന്റെ കഥ. - ഇങ്ങനെയൊക്കെ ട്രോളാമോ.

എങ്ങനെ മനസിലായി
13 കോടി കിട്ടിയിരുന്നെങ്കി കെ എസ് ആർ ടി സി പെൻഷൻ കൊടുക്കാമായിരുന്നു.

അത് വേണോ
ഇന്ത്യയും ദുബായിയും പാർട്ടിയെ തകർക്കാൻ പ്രചാരണം നടത്തുന്നു എന്നൊരു താത്വികം കാച്ചിയാലോ നേതാവേ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്‍ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications