ദുരേന്ദ്രന്‍ 'സണ്ണി സുരയ്ക്ക്' വഴി മാറി!!! കെ സുരേന്ദ്രന് സണ്ണി ലിയോണുമായി എന്ത് ബന്ധം?
തോമസ് ഐസക്കിനെതിരെ കെ സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ സണ്ണി ലിയോണിനേയും ഷക്കീലയേയും ടാഗ് ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളമാണ്
കഴിഞ്ഞ ദിവസം വരെ കെ സുരേന്ദ്രനെ ദുരേന്ദ്രന്‍ എന്നും ചാണക സുരയെന്നും ഉള്ളി സുരയെന്നും കൈരേഖ സുരയെന്നും വിളിച്ചവരായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളേഴ്സ്. ഒറ്റ ദിവസം കൊണ്ട് അതെല്ലാം വിസ്മൃതിയില്‍ ആയിപ്പോയി.
ഇപ്പോള്‍ സുരേന്ദ്രന്റെ ഇരട്ടപ്പേര് 'സണ്ണി സുര' എന്നാണ്. നമ്മുടെ സണ്ണി ലിയോണ്‍ തന്നെ കാരണക്കാരി!!!
തോമസ് ഐസക്കിനെ ദേശീയ ദുരന്തമാക്കണം എന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ടാഗ് ചെയ്തുന്നത് സണ്ണി ലിയോണിനോയും ഷക്കീലയേയും ഒക്കെ ആയിരുന്നു. സംഗതി സുരേന്ദ്രന് ആരോ പണി കൊടുത്തതാണ്. ആ പോസ്റ്റ് അദ്ദേഹംപിന്വലിക്കുകയും ചെയ്തു. പക്ഷേ സുരേന്ദ്രനില്‍ നിന്ന് ഇങ്ങനെ എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരിയ്ക്കുകയല്ലേ സോഷ്യല്‍ മീഡിയ....

പോസ്റ്റ് മുക്കല്‍
അടുത്തിടെയായി പല ഫേസ്ബുക്ക് പോസ്റ്റുകളും കെ സുരേന്ദ്രന് പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇതിപ്പോള്‍ ഏറ്റവും ഒടുവിലത്തേത് ആണെന്നാണ് പറയുന്നത്.

ഞട്ടണ്ട
സണ്ണി ലിയോണും ഷക്കീലയും മാത്രമല്ല, ബരാക്ക് ഒബാമയും വ്ലാദിമിര്‍ പുട്ടിനും എന്തിന് കൃഷ്ണവിലാസം ഭഗീരഥന് പിള്ളയെ വരെ സുരേന്ദ്രന് ടാഗ് ചെയ്തിട്ടുണ്ടത്രെ.

ഫ്രണ്ട്സ്
സ്വന്തം ഫ്രണ്ട്സിനെ സ്നേഹമുള്ള കൂട്ടുകാര്‍ ടാഗ് ചെയ്യില്ലേ... അതില്‍ എന്താണ് ഇത്രവലിയ കാര്യം എന്ന്!!! അപ്പോള്‍ സണ്ണി ലിയോണ്‍ കെ സുരേന്ദ്രന്റെ ആരായിട്ട് വരും!!!

അറിഞ്ഞില്ല
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ അറിയപ്പെടുന്ന സംഘികള്‍ പോലും ഞെട്ടിയത്രെ. ഇത്രയും ഭയങ്കരനായിപ്പോയ കാര്യം അറിഞ്ഞില്ലെന്ന്!!

കണ്ണ് തള്ളി
കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് സന്ദര്‍ശിച്ച സണ്ണി ലിയോണിന്റെ കണ്ണ് തള്ളിപ്പോയത്രെ. എന്താ കാരണം!!!

തെറ്റിയതാണോ?
സണ്ണി ലിയോണിനേയും സണ്ണി വെയ്നിന്റേയും പേര് പറയുമ്പോള്‍ പലര്‍ക്കും മാറിപ്പോവാറുണ്ട്. ഇനിയിപ്പോള്‍ അങ്ങനെ വല്ലതും സംഭവിച്ചതാണോ?

അതൊന്നും മതിയാവില്ല
നാഗവല്ലിയെ പോലെ സംസാരിച്ച ഗംഗയെ നകുലേട്ടന് വിളിച്ചില്ലേ... അതുപോലെ ഒന്നും വിളിച്ചാല്‍ മതിയാവില്ല. കുറച്ച് കൂടി ശക്തിയായി വിളിക്കേണ്ടി വരും.

മുക്കിയല്ലോ
കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് മറുപടി ചോദിക്കാന്‍ നിന്നാല്‍ പിന്നെ കുമ്മനം രാജശേഖരന് അതിന് മാത്രമേ സമയം കാണൂ. എന്തായാലും ആ പോസ്റ്റും മുക്കി!!!

ശീലം
ഇത്തവണയും പോസ്റ്റ് മുക്കിയല്ലേ... കുമ്മനംജി ചോദിച്ചത്രെ. അതാണല്ലോ ശീലം എന്ന് സുരേന്ദ്രന് മറുപടിയും കൊടുത്തു. എന്താല്ലേ!!!

മുത്തുച്ചിപ്പി
ബോംബേ അധോലകത്തിലേക്കല്ല, ഈ പോക്ക് പോയാല്‍ ചിലപ്പോള്‍ മുത്തുച്ചിപ്പി അധോലോകത്തിലേക്ക് തന്നെ എടുക്കേണ്ടി വരും!

ദുരേന്ദ്രന്‍
ദേശീയ ദുരന്തമായി കെ സുരേന്ദ്രനെ ആണ് സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചിച്ചിട്ടുള്ളത്. അതാണല്ലോ ദുരേന്ദ്രന്‍ എന്ന് പേരിട്ടത്. അപ്പോള്‍ പിന്നെ എന്ത് പറയാനാ...
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications