മൂന്ന് എംഎല്‍എമാര്‍ക്ക് ടീം സോളാറുമായി ബന്ധം, ബിജു രാധാകൃഷ്ണന്റെ മൊഴി പുറത്ത്
കൊച്ചി: മൂന്ന് ഭരണപക്ഷ എംഎല്‍എമാര്‍ക്ക് ടീം സോളാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ മൊഴി. ഹൈബി ഈഡന്, മോന്‍സ് ജോസഫ്, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ബിജു രാധാകൃഷ്ണന് മൊഴി നല്‍കിയത്.

എംഎല്‍എമാര്‍ 'കമ്മീഷന്' പറ്റി
മൊത്തം ലാഭത്തിന്റെ 20 ശതമാനമാണ്. മൂന്ന് എംഎല്‍എമാരും കമ്മീഷന് പറ്റിയത്. മോന്‍സ് ജോസഫുമായി തനിക്ക് അടുത്ത ബന്ധമുണ്ട് ബിജു രാധാകൃഷ്ണന് പറഞ്ഞു.

ജസ്റ്റിസ് ശിവരാജന് കമ്മീഷനു മുന്നിലാണ് മൊഴി നല്‍കിയത്
എംഎല്‍എമാരായ ഹൈബി ഈഡന്, മോന്‍സ് ജോസഫ്, പിസി വിഷ്ണുനാഥ് എന്നിവര്‍ ടീം സോളാറില്‍ നിന്ന് കമ്മീഷന് കൈപ്പറ്റിയിട്ടുണ്ട്. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷനു മുമ്പാകെ ബിജു രാധാകൃഷ്ണന് പറഞ്ഞു.

രശ്മി വധത്തില്‍ ഗൂഡാലോചന
രശ്മി വധത്തില്‍ തനിക്ക് പരമാവധി ശിക്ഷ നേടിത്തരാന്‍ ഈ എംഎല്എമാരുള്പ്പെട്ട എട്ടംഗസംഘം കൊല്ലം യാത്രിനിവാസില്‍ ഗൂഡാലോചന നടത്തിയെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.

ഗണേഷ്കുമാറിനും പങ്ക്
ജഡ്ജിക്ക് കൈക്കൂലി നല്‍കാനായി ഗണേഷ്കുമാര് 25 ലക്ഷം രൂപ ഫെനി ബാലകൃഷ്ണന് നല്‍കിയിരുന്നതായും ബിജു രാധാകൃഷ്ണന് പറഞ്ഞു.

തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും
തന്റെ പക്കലുള്ള എല്ലാ തെളിവുകളും പുനര്‍വിചാരണ അവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കുമ്പോള് അതിനോടൊപ്പം നല്‍കുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications