കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യഗ്രഹണം തുടങ്ങി: കേരളത്തിൽ ഭാഗിക ഗ്രഹണം, മേഘങ്ങൾ കാഴ്ച മറച്ചേക്കും!!

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിൽ സൂര്യഗ്രഹണത്തിന് തുടക്കമായി. ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന വലയ സൂര്യഗ്രഹണമാണ് പ്രകടമാകുക. എന്നാൽ കേരളത്തിൽ ഭാഗിക സൂര്യഗ്രഹണം മാത്രമാണ് ദൃശ്യമാകുകയുള്ളൂ.

'ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാർ തന്നെയാണ്'; കുറിപ്പുമായി ഡോ ബിജു'ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാർ തന്നെയാണ്'; കുറിപ്പുമായി ഡോ ബിജു

കേരളത്തിൽ രാവിലെ 10.5നും 10.10 നും ഇടയിൽ ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 1.30ന് മുമ്പായി അവസാനിക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഗ്രഹണം ദൃശ്യമാകുക. മഴക്കാലമായതിനാൽ മേഘങ്ങൾ മൂലം സൂര്യഗ്രഹണം ദൃശ്യമാകാത്ത അവസ്ഥയും ഉണ്ടായേക്കാം. എങ്കിലും സൂര്യബിംബത്തിന്റെ 30 മുതൽ 40 ശതമാനം വരെയും മറയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളായിരിക്കും പലയിടങ്ങളിൽ ദൃശ്യമാകുക.

 solareclipse

സോളാർ ഫിൽട്ടർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം കാണാവു. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണരുത്. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് പ്രകടമാകുന്നത്.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

ഹനുമന്ത റാവുവിന് കൊറോണ; രാഹുല്‍ ഗാന്ധിയുടെ ജന്മ ദിനാഘോഷത്തിലും പങ്കെടുത്തുഹനുമന്ത റാവുവിന് കൊറോണ; രാഹുല്‍ ഗാന്ധിയുടെ ജന്മ ദിനാഘോഷത്തിലും പങ്കെടുത്തു

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്

English summary
Solar eclipse will be visible in parts of Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X