Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത എസ് നായരുടെ സാരികള്‍

കൊച്ചി: കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി ചോദിച്ചു, 'സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ വാങ്ങിയ സാരികള്‍ പിടിച്ചെടുത്ത് ലേലം ചെയ്യേണ്ടതല്ലേ?' ചോദ്യം തീര്‍ത്തും വാസ്തവം. തട്ടിപ്പു പണത്തില്‍ 13 ലക്ഷം രൂപ സരിതയ്ക്കു സാരി വാങ്ങാന്‍ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സാരി കണ്ടു കെട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയില്ലേ എന്നാണ് കോടതിയുടെ പരമാര്‍ശം.

കോടതിയില്‍ പോകുന്നതിനായി സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം വിവിധ നിറങ്ങളിലുള്ളതും വിലകൂടിയതുമായ സാരികളാണ് ഉപയോഗിക്കുന്നത്. ഇത് ടിവി ചാനലുകളില്‍ എടുത്തുകാണിക്കാറുമുണ്ട്. സരിതയുടെ സാരികളെ കുറിച്ച് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ധാരാളം കമന്റുകളും പോസ്റ്റുകളും വേറെയും. എന്തായാലും സരിത കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഉപയോഗിച്ച ചുരുക്കം ചില സാരികളിതാ,

പച്ച കളര്‍ സാരി

പച്ച കളര്‍ സാരി

കടും പച്ച നിറത്തിലുള്ള സരിതയുടെ സാരി നോക്കൂ. പച്ച സരിതയ്ക്ക് നല്ലോണം ഇണങ്ങുന്ന ഒരു നിറമാണ്.

സരിതയുടെ സാരി സ്റ്റൈല്‍

സരിതയുടെ സാരി സ്റ്റൈല്‍

സരിത എപ്പോഴും സാരിയുടെ മുന്താണികൊണ്ട് പുറം ചുറ്റും. ഇതെന്തിനാണെന്ന് ഫേസ്ബുക്കില്‍ പലരും കമന്റടിക്കുന്നത് കാണാം.

മെല്ലെ വലിക്കു സാറെ

മെല്ലെ വലിക്കു സാറെ

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് സരിതയെ കൂട്ടിക്കൊണ്ടുപോകുന്ന വനിത പൊലീസ്

ഇത് പുതിയ സാരിയാ

ഇത് പുതിയ സാരിയാ

വനിതാ പൊലീസുകാര്‍ക്കു നടുവില്‍ സരിത. കണ്ടിട്ട് പുതിയ സാരി പോലെയുണ്ട്.

 നീല നല്ല വണം ഇണങ്ങുന്നുണ്ട്

നീല നല്ല വണം ഇണങ്ങുന്നുണ്ട്

നീല കളര്‍ സാരിയില്‍. ഈ കളറും സരിതയ്ക്ക് നന്നായി ഇണങ്ങുന്നുണ്ടല്ലേ..

കറുപ്പും നീലയും

കറുപ്പും നീലയും

കറുപ്പും നീലയും നല്ല കോമ്പിനേഷനാണ്. കറുപ്പ് ബ്ലൗസിന് നില സാരി, ബോര്‍ഡര്‍ കറുപ്പ്

മറ്റൊരു നീല

മറ്റൊരു നീല

ഇത് കസവ് വച്ച നീല സാരി. മുന്താണിയും ബോര്‍ഡറും സ്വര്‍ണക്കസവാണ്.

കറുപ്പിലും അഴക്

കറുപ്പിലും അഴക്

കറുപ്പാണ് സരിതയ്ക്ക് ഇണങ്ങുന്ന മറ്റൊരു കളര്‍. കറുപ്പില്‍ സ്വര്‍ണക്കളര്‍ കസവ് വച്ച സാരി

റോസ് അത്ര പോര

റോസ് അത്ര പോര

റോസ് കളര്‍ സരിതയ്ക്ക് അത്ര പോര. ആ മുഖഭാവവും കൂടെ ആയതുകൊണ്ടാവാം.

വയലറ്റ് കളര്‍ സാരി

വയലറ്റ് കളര്‍ സാരി

കറുപ്പും വയലറ്റും വെള്ളയും നിറത്തിലുള്ള സാരിയാണിത്. വയലറ്റ് നിറം അധികമുള്ളതുകൊണ്ട് വയലറ്റ് സാരി

കാപ്പി കളര്‍

കാപ്പി കളര്‍

കാപ്പി കളറില്‍ കറുത്ത ബോര്‍ഡറുള്ള സാരിയില്‍ സരിത

ഇത് ചുരിദാറാണ്

ഇത് ചുരിദാറാണ്

മഞ്ഞക്കളര്‍ ചുരിദാറില്‍ സരിത. പോലീസുകാരോട് കുശലം പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വരവ്

മറ്റൊരു റോസ്

മറ്റൊരു റോസ്

ലൈറ്റ് റോസ് എന്നാലും ഇണങ്ങുന്നുണ്ട്. ബോര്‍ഡര്‍ വെള്ള നിറത്തിലാണ്.

പച്ച ചുരിദാറുമുണ്ട്

പച്ച ചുരിദാറുമുണ്ട്

പച്ച കളറില്‍ സാരി മാത്രമല്ല. ഒരു ചുരിദാറുമുണ്ട് സരിതയ്ക്ക്

എന്തോ വിഷാദമുണ്ട്

എന്തോ വിഷാദമുണ്ട്

പൊതുവെ കസ്റ്റഡിയില്‍ സരിത ഹാപ്പിയാണ്. എന്നും പൊലീസുകാരോട് കുശലം പറഞ്ഞുകൊണ്ടാണ് നടപ്പ്. ഈ ചിത്രത്തില്‍ സരിതയ്‌ക്കെന്തോ വിഷാദമുണ്ടെന്ന് തോന്നുന്നു.

ഞാന്‍ പുറത്തേക്കല്ലേ വരുന്നത്

ഞാന്‍ പുറത്തേക്കല്ലേ വരുന്നത്

മാധ്യമപ്പടയാണ് സഹിക്കാന്‍ കഴിയാത്തത്. തിക്കിലും തിരക്കിലും പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്ന സരിത

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+