കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം; കുടുംബശ്രീ പദ്ധതിയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുന്നുണ്ടന്ന് മുഖ്യമന്ത്രി.കുടുംബശ്രീ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ പ്രകട നപത്രികയില് ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ സംവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മെച്ചപ്പെട്ട ഉല്പാദന വിതരണ ശ്രിംഗല, ഹരിത കര്‍മ്മ സേനക്ക് മെച്ചപ്പെട്ട വേതനം, തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതല്‍ ഏകോപനം എന്നിവ നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് കുടുംബശ്രീ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Recommended Video


14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ പ്രവര്‍ത്തകരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക. അവയ്ക്ക് പിപണ ശൃംഗല സ്ൃഷ്ടിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിചരണ സൗകര്യങ്ങല്‍ വേണമെന്നും മുഖ്യമന്ത്രിയോട് കുടുംബശ്രീ പ്രതിനിധികള്‍ പറഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അതിനെ അതിജീവിക്കാന്‍ സംഘടനക്ക് കഴിഞ്ഞാതായി മുഖ്യമന്ത്രി അഭിപ്രയപ്പെട്ടു.
അഗതിരഹിത കേരളം, ദാരിദ്ര നിര്‍മാര്‍ജനം, ന്യായ വില ഹോട്ടലുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 650 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളും 14 സ്നേഹിത കേന്ദ്രങ്ങളും സജ്ജമാണ്. കുടംുബശ്രീ പ്രവര്‍ത്തര്‍ മുന്നോട്ട് വെക്കുന്ന നല്ല അഭിപ്രായങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications